സ്ത്രീകൾ പിസിഓടി ഉണ്ടാകുന്നത് എന്തുകൊണ്ട്.

പിസിഒസുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗമാണ് പി.സി.ഒ.ഡി. പുരുഷന്മാരിലും ഈ ഹോർമോണുകളെ സംബന്ധിച്ച് പല രോഗങ്ങളും ഉണ്ടാകാറുണ്ട്. ഇതിൽ കഷണ്ടിയാണ് ഏറ്റവും പ്രദാനപ്പെട്ടത്. മുഖക്കുരു,മുഖത്ത് രോമവളർച്ച, മുടി കൊഴിച്ചിൽ എന്നീ ലക്ഷണങ്ങളിൽ തുടങ്ങി വന്ധ്യത, ഗർഭാശയ കാൻസർ എന്നിവയിലേക്ക് നയിക്കാൻ കാരണമാകുന്നു. ഈ രോഗങ്ങൾ കണ്ടുപിടിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ഇന്ന് ക്രമാതീതമായി കൂടിയിരിക്കുന്നു. അൾട്രാ സ്കാനിങ്ങിലൂടെയാണ് ഇതിനെ കണ്ടുപിടിക്കുന്നത്. ചെറിയ കുരുക്കൾ പോലെയുള്ള കൂട്ടത്തിനെയാണ് പി. സി.ഒ. ഡി എന്ന് പറയുന്നത്. ശരീരത്തിന്റെയും മെറ്റബൊളീസാത്തിനെയും ഹോർമോണുകളുടെ പ്രവർത്തനത്തെയും മറ്റും ബാധിക്കുന്നതുകൊണ്ട് ഇതിനെ സീരിയസായി എടുത്താൽ മാത്രമാണ് ഓപ്പറേഷൻ വഴിയോ അല്ലെങ്കിൽ മരുന്നുകൾ ഇതിൽ നിന്നും വിട്ടു നിൽക്കാൻ സാധിക്കു. ചിലരിൽ ഏജ് കൂട്ടി കാണിക്കുന്ന പ്രതിഭാസം കാണാറുണ്ട്.

ടീനേജിന്റെ പ്രായത്തിലെ ശരീരഭാരവും, ബോഡി ലാംഗ്വേജ് നോർമൽ ആയി കൊണ്ടു പോകാൻ സാധിച്ചാൽ ഇത്തരം രോഗങ്ങൾ ഒന്നും വരാതെ നോക്കാം. ശരീരഭാരം ക്രമാതീതമായി കൂടുമ്പോഴാണ് ഹോർമോൺകളുടെ വ്യതിയാനം ഉണ്ടാകുന്നത്. ഇവിടെ ഈസ്ട്രാജൻ കുറയുകയും പ്രൊജസ്ട്രോൺ കൂടുകയും ചെയ്യുന്നു. നമ്മുടെ ഭക്ഷണ രീതിയിലും ന്യായമില്ലാത്ത ജീവിതശൈലിയും വഴിയാണ് ഇത് കൂടുതലായും ഉണ്ടാകുന്നത്. ഇതെല്ലാം നമുക്ക് നേരത്തെ തന്നെ കണ്ടുപിടിക്കാവുന്നതും, അവിടെ വെച്ച്തന്നെ അതിനെ പ്രതിരോധിക്കാവുന്നതുമായ കാര്യമാണ്.ശ്രദ്ധിക്കാതെ പോയാൽ ലിവർ സംബന്ധമായ പല രോഗങ്ങളിലേക്കും, ക്യാൻസരിലേക്കും നയിക്കുന്നു. നല്ല രീതിയിൽ വ്യായാമവും ഭക്ഷണ നിയന്ത്രണത്തിലുയുടെയും പിസിഒഡി നിയന്ത്രിക്കാവുന്നതാണ്. ആവശ്യമെങ്കിൽ മരുന്നുകളുടെ സഹായവും തേടാം . ഇല്ലെങ്കിൽ പ്രത്യുൽപാദനശേഷിയെ പോലും ഇത് നശിപ്പിക്കുന്നു. ഹോർമോൺ ഇഞ്ചക്ഷൻ സഹായത്തോടെ എല്ലാം പ്രെഗ്നൻസിക്ക് ശ്രമിക്കുന്നതിനേക്കാൾ പി. സി. ഒ. ഡി നോർമൽ ആക്കിയതിനു ശേഷം നോർമൽ പ്രഗ്നൻസി ശ്രമിക്കുന്നതാണ് നല്ലത്.