ഇൻസുലിൻ എടുത്ത് ഷുഗർ കുറയുന്നില്ലേ? ഇതായിരിക്കാം കാരണം.

പല ആളുകൾക്കും ഷുഗർ ഇൻസുലിൻ എടുത്തിട്ടും കുറയാത്ത അവസ്ഥ കാണാറുണ്ട്. ഇത് ചിലപ്പോൾ നിങ്ങൾ എടുക്കുന്ന രീതിയിലുള്ള പ്രശ്നം കൊണ്ടായിരിക്കും. ഒരു തുള്ളി ഇൻസലിൻ ശരീരത്തിലേക്ക് കയറാതെ പോയാൽ പോലും ഒരുപാട് യൂണിറ്റ് ഇൻസുലിൻ നഷ്ടമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇൻസുലിൻ ഇഞ്ചക്ട് ചെയ്യുമ്പോൾ ശരിയായ രീതിയിൽ ചെയ്യുക നൂറിൽ നിന്നും പുറകോട്ട് 90 വരെ എണ്ണുക, ഈ സമയത്തിനു ശേഷം മാത്രമേ സിറിഞ്ച് പുറകോട്ട് വലിക്കാവു. ഇന്ന് പേനയുടെ റീഫിൽ പോലെ ഇൻസുലിൻ മാർക്കറ്റുകളിൽ ലഭ്യമാണ്. ഇത് അധികമായി വാങ്ങി സൂക്ഷിക്കുന്ന രീതി ഇന്ന് കണ്ടുവരുന്നു. ഇതൊരു തെറ്റായ രീതിയാണ് കാരണം അധികം വാങ്ങി സൂക്ഷിക്കുമ്പോൾ അതിന്റെ ക്വാളിറ്റി നാളുകൾക്കു ശേഷം നഷ്ടപ്പെടുന്നു. ഉപയോഗിക്കേണ്ടത് രണ്ട് കൈകളിലെ മസിലുകളിലും കാലിന്റെ മസിലിലും അതുപോലെതന്നെ വയറിലും ആണ്. ഇൻസുലിൻ പലതരത്തിലും ഇന്ന് ലഭ്യമാണ്.

പെട്ടെന്ന് തന്നെ ശരീരത്തിൽ ആക്ട് ചെയ്യുന്നതും വളരെ സമയമെടുത്ത് ചെയ്യുന്നതും എന്നിങ്ങനെ പലതരത്തിലുണ്ട്. ഗർഭിണികളിൽ ഇൻസുലിൻ കൊടുക്കേണ്ട സിറ്റുവേഷൻസ് പലപ്പോഴും എക്സസൈസുകൾ കൊണ്ട് നിയന്ത്രിച്ച് പോകാറുണ്ട്. അതുകൊണ്ടുതന്നെ അവർക്ക് വളരെ ഷോട്ട് ടൈമിലേക്ക് ഉള്ള ഇൻസുലിൻ മാത്രമാണ് എടുക്കുന്നത്. അതുപോലെ തന്നെ ഹൈ ഡയബറ്റിക് ആയിട്ടുള്ള ആളുകൾക്ക് ഫസ്റ്റ് ലൈൻ ഓഫ് ട്രീറ്റ്മെന്റ് എന്ന് പറയുന്നത് ഇൻസുലിൻ എടുക്കുക എന്നതാണ്. ഏതുതരത്തിലും സിനിമ എടുക്കുമ്പോഴാണ് കൺട്രോൾ ഉണ്ടായി വരുന്നത് എന്നത് അനുസരിച്ച് എടുക്കാം.പ്ലെയിൻ ഇൻസുലിനോ, കോമ്പിനേഷൻ ഓഫ് ഇൻഷുലിനോ ആയിരിക്കാം അത്. മോഡേൺ മെഡിസിനിൽ ഇപ്പോൾ മോഡിഫൈഡ് ആയിട്ടുള്ള പലതരം ഇൻഷുലിനും ലഭ്യമാണ്.