രണ്ട് ഭാഗമായിട്ടാണ് ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ തിരിച്ചിരിക്കുന്നത്. രക്തം സ്വീകരിക്കുന്നതിനായി ഹൃദയത്തിന്റെ ഭാഗങ്ങൾ വികസിക്കുന്നു. അടുത്ത ഭാഗം എന്ന് പറയുന്നത് രക്തം പമ്പ് ചെയ്യുന്നതിനായി ഹൃദയം ചുരുങ്ങുന്ന രീതിയാണ്. രണ്ട് പ്രവർത്തകർക്ക് ഹൃദയം ഒരു തുടിപ്പിൽ സംഭവിക്കുന്നത്. ഇതിൽ ഏതെങ്കിലും ഒരു പ്രവർത്തനത്തിന് അല്ലെങ്കിൽ രണ്ട് പ്രവർത്തനങ്ങൾക്കും കൂടിയോ തടസ്സം സംഭവിക്കുന്ന തന്നെയാണ് ഹൃദയം സ്തംഭനം എന്ന് പറയുന്നത്. ചില മരുന്നുകൾ ആട്ടിനെ പ്രശ്നങ്ങളുണ്ടാക്കുന്നതായി പഠനങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്. അതുപോലെ തന്നെ നമ്മുടെ ജീവിത രീതിയില്‍ വന്ന മാറ്റങ്ങളും ഹാർട്ട് അടക്കിന് കാരണമായിട്ടുണ്ട്. വ്യായാമകുറവും ഭക്ഷണരീതിയും പ്രധാനപ്പെട്ട കാരണങ്ങൾ.അമിതമായ ശ്വാസ തടസ്സം പെട്ടെന്ന് ഉണ്ടാവുകയോ, കിതപ്പ്, മുഖത്ത് വയറിലോ ഉണ്ടാകുന്ന നീര്, ഹൃദയസ്തംഭനത്തിന് പ്രധാനമായും കാണുന്ന ലക്ഷണങ്ങൾ ഇവയൊക്കെയാണ്.
ഒരു എക്കോ ടെസ്റ്റ് നടത്തുന്ന വഴി ഹൃദയത്തിന്റെ മിടിപ്പ് എത്രത്തോളമാണെന്നും പമ്പിങ് നോർമൽ ആണോ എന്ന് മനസ്സിലാക്കാൻ സാധിക്കും. ഇതിനെ പലതരത്തിലുള്ള ട്രീറ്റ്മെന്റുകളും ഇന്ന് മോഡേൺ മെഡിസിനിൽ ലഭ്യമാണ്. രോഗത്തിന്റെ കാഠിന്യം അനുസരിച്ച് അതിന്റെ മരുന്നുകളും വ്യത്യാസം വരാം. കഴിക്കുന്ന ഭക്ഷണരീതിയിൽ ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ഉപ്പു ധാരാളം അടങ്ങിയ ഭക്ഷണസാധനങ്ങൾ ഒഴിവാക്കുകയാണ് നല്ലത്. സ്ഥിരമായി ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യുക. വെള്ളത്തിന്റെ അളവിലും കണക്കുണ്ട്. രോഗം മൂർച്ഛിച്ച ആശുപത്രി അഡ്മിറ്റ് ആയ ഒരു വ്യക്തി ഒരു ലിറ്റർ ഒന്നര ലിറ്റർ അതിനുമുകളിൽ വെള്ളം കുടിക്കാൻ പാടുള്ളതല്ല. സ്‌ട്രെസ് അനുഭവപ്പെടുന്ന സാഹചര്യങ്ങളിലും പരമാവധിയും ഒഴിഞ്ഞു നിൽക്കുക. ഇവയിലൂടെയെല്ലാം ഹാർട്ട് അറ്റാക്ക് വരുന്ന സാധ്യതകളെ നമുക്ക് ഒഴിവാക്കാം.