ഹൃദയാഘാതത്തിനും ഹൃദയസ്തംഭനത്തിനും ഉള്ള സാധ്യത നേരത്തെ കണ്ടെത്താനും ഒഴിവാക്കാനും എന്തെല്ലാം ചെയ്യാം.

ഹൃദയത്തിന്റെ പമ്പിങ് പെട്ടെന്ന് നിലയ്ക്കുന്നതാണ് ഹൃദയസ്ഥമ്പനം. ഹൃദയത്തിനുള്ള നേർവ്സിസ്റ്റത്തിൽ വരുന്ന തകരാറുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നാലോ അഞ്ചോ മിനിറ്റിനുള്ളിൽ ഹൃദയത്തിന്റെ മിടുപ്പ് അല്ലെങ്കിൽ പമ്പിങ് തിരികെ കൊണ്ടുവരാൻ സാധിച്ചില്ലെങ്കിൽ മരണംവരെ സംഭവിക്കാം. നാലോ അഞ്ചോ മിനിറ്റിനുള്ളിൽ തിരിഗേ കൊണ്ടുവന്നാലും നേർവ് ഡാമേജ് സംഭവിച്ചു കഴിഞ്ഞിരിക്കും. ബ്രെയിൻ തകരാറും ഉണ്ടായിരിക്കും. ഹൃദയ സ്തംഭനം നടന്ന ഉടൻതന്നെ ബോധക്ഷയം ഉണ്ടാകുന്നതിനാൽ ആരെങ്കിലും ഉടൻതന്നെ സി പി ആർ നൽകുക അനിവാര്യമാണ്. ഹൃദയത്തിൽ ശക്തമായി ഇടിക്കുകയോ കൃത്രിമ ശ്വാസോച്ഛ്വാസം നൽകുകയും വേണം. ഹോസ്പിറ്റലുകളിൽ വെച്ചാണ് ഇത്തരം ഹാർട്ട് അറ്റക്കുകൾ ഉണ്ടാകുന്നത് എങ്കിൽ ഉടൻതന്നെ സി പി ആർ ഐ സി യു വഴിയോ ഇലക്ട്രിക്കൽ പമ്പിങ് വഴിയോ രക്ഷിക്കാവുന്നതാണ്.

എന്നാൽ പുറത്തുവച്ച് ഉണ്ടാവുന്ന ഹാർട്ട് അറ്റാക്കിന് 8% സിപിആർ നൽകിയിട്ടും മരണം സംഭവിക്കാറുണ്ട്. ഹൃദയത്തിന്റെ ഏതെങ്കിലും ഭാഗത്തുള്ള വാൽവുകൾക്ക് തകരാറ് സംഭവിക്കുന്നത് മൂലം ഹൃദയത്തിലേക്ക് രക്തം എത്താതെ വരികയും വിസർജ്യ വസ്തുക്കൾ പുറന്തള്ളപ്പെടാതെ വരികയും ചെയ്യുന്നതുകൊണ്ട് ഹൃദയപേശികൾക്ക് ഉണ്ടാകുന്ന നാശവും ഇതുമൂലം ഉണ്ടാകുന്ന നെഞ്ചുവേദനയുമാണ് ഹാർട്ടറ്റാക്ക്. നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള നെഞ്ചുവേദന ഉണ്ടാകുമ്പോൾ അത് ഹാർട്ടറ്റാക്ക് ആണോ എന്ന് തീരുമാനിക്കുന്നത് ഇസിജി എടുത്തു നോക്കേണ്ടത് അനിവാര്യമാണ്. ഇസിജിയിൽ ഉണ്ടാകുന്ന വ്യത്യാസം കൊണ്ട് അത് ഹാർട്ടറ്റാക്ക് ആണോ എന്ന് മനസ്സിലാക്കാൻ സാധിക്കും. നെഞ്ചുവേദനങ്ങൾ കണ്ടാലും അത് ഹോസ്പിറ്റലിലേക്ക് പോകാനുള്ള മടി മൂലം ചെറിയ ഹൃദയസ്തംഭനങ്ങളും ഹൃദയാഘാതത്തിനും അത് മരണത്തിലേക്ക് നയിക്കുന്നതിന് കാരണമാകുന്നു.

മറ്റു കാരണങ്ങളൊന്നുമില്ലാതെ നെഞ്ചുവേദന, വിയർപ്പ്, തോളിൽ വേദന എന്നിവ ഉണ്ടാകുമ്പോൾ അത് നെഞ്ജു വേദന അല്ല എന്ന് ഉറപ്പുവരുത്തണം. ഇത്തരത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ നെഞ്ചിനെ കൂടുതൽ ഭാരം കൊടുക്കുന്ന രീതി അവസാനിപ്പിക്കുക ആവശ്യമായ പോഷകങ്ങൾ നൽകുക. ഇതിനായി ശ്വാസം നന്നായി നീട്ടി വലിക്കുകയും അതുപോലെതന്നെ നീട്ടി പുറത്തേക്ക് വിടുകയും ചെയ്യുക. വെള്ളം കുറേശ്ശെ കുറേശ്ശെയായി കുടിക്കുക. കഴിവതും തല താഴ്ന്നിരിക്കുന്നതുപോലെ വിശ്രമിക്കുക. ഇതിലൂടെ ഹൃദയത്തിന് വിശ്രമവും നന്നായി രക്തയോട്ടം കിട്ടുന്നത് ആണെന്ന് ഉറപ്പുവരുത്തുക. ഭാവിയിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യാൻ സാധിക്കും. ഹൃദ്രോഗത്തിനായി കഴിക്കുന്ന പല മരുന്നുകളും ഹൃദയസ്തംഭനത്തിനും ഹൃദയാഘാതത്തിനും കാരണമാകാറുണ്ട്. അമിത വണ്ണവും കുടവയറും എല്ലാം ഇതിന് ഒരു കാരണം ആകുകയും ചെയ്യുന്നു.