സ്പോർട്സ് ഡേ സ്കൂളിൽ നടന്ന ഏറ്റവും ഞെട്ടിപ്പിക്കുന്ന സംഭവം

ടീച്ചർമാർ എല്ലാവരും കൂടിയിരിക്കുകയാണ് സ്പോർട്സിലുള്ള കുറച്ചു കുട്ടികളും ഗ്രൗണ്ടിലെ ബാത്റൂമിൽ പ്ലസ് ടൂ പഠിക്കുന്ന കണ്ണനെ ഒമ്പതിൽ പഠിക്കുന്ന റോഷിനെയും തെറ്റായ രീതിയിൽ ബാത്റൂമിന് പിന്നിൽ കണ്ടെന്നു പറഞ്ഞു ഫിറോസ് ശകാരിച്ചു തുടങ്ങിയതാണ് ഒടുവിൽ പ്രശ്നമായത്. ഫിറോസ് പറഞ്ഞതിൽ എന്നെങ്കിലും സത്യമുണ്ടോ? അതാ ഞങ്ങൾക്കറിയണ്ടത് പ്രിൻസി ഊന്നി ചൊതിച്ചത് ഇല്ല ടീച്ചറെ കളിക്കാനുള്ള ജെസി എടുത്തിട്ട് ഇല്ല പറഞ്ഞ് വീട്ടിൽ പോയി എടുത്തു കൊണ്ട് കൊടുക്കാൻ വന്നതാണ്. കണ്ണനും റോഷിനിയും ഫിറോസും മാത്രം ഇവിടെ നിന്നാ മതി ബാക്കി സ്റ്റാഫും കുട്ടികളും എല്ലാവരും തിരിഞ്ഞു നടന്നു. റോഷ്നി ഏടത്തിയുടെ നമ്പർ കൊടുത്തു പ്രിൻസി വിളിച്ചു കണ്ണൻ വന്നു വാങ്ങിയിട്ട് പോയിട്ടേയുള്ളൂ കള്ളം പറഞ്ഞ് പോയതാണോ എന്നറിയാൻ വിളിച്ചു നോക്കിയതാ ആണോ ഒകെ.

നെല്ലും കല്ലും തിരിച്ചറിയാനുള്ള പ്രായമായിട്ടില്ല നിനക്ക് നിൻറെ പ്രായത്തിൽ ഒരു അനിയത്തി എനിക്കുമുണ്ട് സത്യം പറ ഇവൻ നിന്നെ എന്തെങ്കിലും ചെയ്തോ? പ്രിൻസിപ്പാള് ചോദിച്ചു. കണ്ണൻ ഭയത്തോടെ അവളെ നോക്കി അവൾ കണ്ണനെ നോക്കി അവളുടെ കാലുകൾ ഇറക്കുന്നുണ്ടായിരുന്നു പക്ഷേ അവൾ മറുപടി പറഞ്ഞു ഇല്ല ടീച്ചറെ കഴിഞ്ഞ ദിവസം ക്ലാസ്സിൽ വെച്ച് ഒരു പ്രോബ്ലം മറ്റു കുട്ടികൾ എഴുതിത്തുടങ്ങും കഴിവുണ്ടോ എന്ന് ചോദിച്ചു പിന്നെയും പിന്നെ പ്രോബ്ലംസ് കൊടുത്തു പക്ഷേ പുല്ലുപോലെ സോൾവ് ചെയ്തു അത് സാറിന് ഒരു മോശക്കാരായി അന്നുമുതൽ ചൊറിയുന്നത് ആണ് ഇവളെ. അങ്ങനെ ഒരു സംഭവം ഉണ്ടായി എന്നുള്ളത് നേരാം പക്ഷേ അവളുടെ കഴിവ് കണ്ടപ്പോൾ എനിക്ക് സന്തോഷമാണ് തോന്നിയത് അല്ലാതെ ഞാൻ മുൻവൈത്തോടെ കഷ്ടം ഫിറോസ് തലകുനിച്ചു തിരിച്ചു നടന്നു മക്കളെ ഇതൊന്നും ആരോടും പോയി പറയാൻ നിക്കണ്ട നിങ്ങൾക്കും സ്കൂളിനും നാണക്കേടാണ് ഞങ്ങൾ ആരോടും പറയില്ല കണ്ണ് ചാടി പറഞ്ഞു. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.