15 വയസ്സുള്ള പെൺകുട്ടി പ്ലസ് ടു പഠിക്കുന്ന പയ്യൻ അവർ ചെയ്തത് എന്താണെന്ന് അറിയാമോ?

ജോസേട്ടന്റെ വീട്ടിലെ കിണർ കുത്തുമ്പോഴാണ് നിലവിളിച്ചുകൊണ്ട് ഭാര്യ ഓടിവന്നത് എന്നതാടി കാര്യം എന്ന് ചോദിച്ചു അപ്പോഴേക്കും അവൾ നെഞ്ചത്ത് തല്ലി തുടങ്ങിയിരുന്നു. ഓടി വന്നതിനെ കിതപ്പിലും കരച്ചിലും അവൾ പറഞ്ഞു നമ്മുടെ മോനെ പോലീസ് കൊണ്ടുപോയെന്ന് ജോസേട്ടനോട് പറഞ്ഞു പണിക്കൂലിയിൽ നിന്ന് കുറച്ച് പണം വാങ്ങി നേരെ കവലയിലേക്ക് ഓടി.കൂടെ കരച്ചിലൂടെ അവളും ഒരു ഓട്ടോ വിളിച്ച് പോലീസ് സ്റ്റേഷനിൽ എത്തും വരെ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ അവനെ പോലീസുകാർ ഉപദ്രവിക്കല്ലേ എന്ന് ചെന്നപ്പോൾ കണ്ടു അടുത്ത വീട്ടിലെ സുകുവും ഭാര്യയും നിൽക്കുന്നത് ഭാര്യ കരഞ്ഞു പറഞ്ഞപ്പോഴാണ് സത്യം അറിയാൻ കഴിഞ്ഞത്. പത്തിൽ പഠിക്കുന്ന അവരുടെ മകൾ ഗർഭിണിയാണെന്നും അതിന് ഉത്തരവാദി തന്നെ മകനാണെന്നും മകനെ കുറിച്ച് കണ്ട സ്വപ്നങ്ങൾ ഒക്കെ ഒരു നിമിഷം കൊണ്ട് തകർന്നു വീണിരിക്കുന്നു. തികഞ്ഞ പരാജയമായി മാറിയിരിക്കുന്നു പോലെ തോന്നി.

ആരൊക്കെ അവിടെ ഇരുത്തി ഞങ്ങൾക്ക് താങ്ങാകൻ മുഖം കുരിശ് ഒരു മൂലക്ക് നിൽക്കുന്നുണ്ടായിരുന്നു എന്നാലും ജീവിതം നിങ്ങൾ കാരണം നശിച്ചില്ലേ ഇനി അവൾക്കൊരു ജീവിതം ഉണ്ടോ നാണക്കേട് പുറത്തിറങ്ങി നടക്കാനാകുമോ ഞങ്ങൾക്ക് ഒരു മറയുമില്ലാതെ ഓരോന്നും ചെയ്തു കൊണ്ടല്ലേ അവനും കണ്ട് അത് എൻ്റെ മോളോട് ചെയ്തത്. ഞാൻ വെറുതെ വിടുമെന്ന് നിങ്ങൾ കരുതേണ്ട പകരം വീട്ടും ഞാൻ ഓർത്തോ സുകു ദേഷ്യത്തോടെ സങ്കടത്തോടുകൂടിയും പറഞ്ഞു. മകൾക്ക് അറിവ് വച്ചതോടെ താങ്കളുടെ വികാരങ്ങൾ അടക്കി നിർത്തി രണ്ടിടത്ത് കിടന്നവരാണ് താനും രാധയും ഒരിക്കലും മക്കളും വഴിതെറ്റുന്നത് ആഗ്രഹിച്ചിരുന്നു എന്നിട്ട് ഇപ്പോൾ സാറേ വാദിക്കാൻ ഞങ്ങൾ വരില്ല ഞങ്ങളുടെ മനസ്സിൽ അവൻ മരിച്ചു കഴിഞ്ഞു. ഏറ്റവും വലിയ ശിക്ഷ തന്നെ അവന് വാങ്ങിക്കൊടുക്കണം അവളോട് ചെയ്ത തെറ്റ് നാളെ സ്വന്തം പെങ്ങളും എന്താ ഉറപ്പ് അതും പറഞ്ഞ് നോക്ക് പോലും ചെയ്യാതെ ഭാര്യയെ വിളിച്ച് അവിടെ നിന്നും ഇറങ്ങി.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.