എങ്ങനെ ശരീരത്തിന്റെ തൂക്കം പെട്ടെന്ന് വർദ്ധിപ്പിക്കാം.

ശരീരത്തിന് തൂക്കം കൂടിപ്പോയി എന്ന് പറഞ്ഞ് വിഷമിക്കുന്ന ഒരുപാട് ആളുകളുണ്ട്. എന്നാൽ അതുപോലെ തന്നെ വിഷമിക്കുന്ന മറ്റൊരു കാര്യമാണ് ശരീരം തൂക്കം ഇല്ലാത്ത അവസ്ഥയും. ബോഡിമാസിന്റെ കൂടാതിരിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. തടി കുറഞ്ഞു പോയി എന്നേതിക്കാൾ ബുദ്ധിമുട്ട് എപ്പോഴും ഒബൈസിറ്റി കൊണ്ട് തന്നെയാണ് ഉണ്ടാകാറ്. അതുകൊണ്ടുതന്നെ ബിഎംഐ കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. എന്തുകൊണ്ടാണ് ശരീരം ഇപ്പോഴും ക്ഷീണിച്ചിരിക്കുന്നത് എന്നതിന്റെ കാരണം കണ്ടുപിടിച് ചികിത്സിക്കുകയാണ് പ്രധാനമായും വേണ്ടത്. യൂട്യൂബിലും ഫേസ്ബുക്കിലും ഒക്കെ കാണുന്ന ടിപ്പുകൾ ഉപയോഗിച്ച് തടിക്കാൻ ശ്രമിക്കുന്നവർ ഒന്നു മനസ്സിലാക്കുക അങ്ങനെയാണെങ്കിൽ എന്തിനാണ് ഡോക്ടർമാരുടെ ആവശ്യം. അതുകൊണ്ടുതന്നെ യഥാർത്ഥമായ കാരണം കണ്ടുപിടിക്കാൻ ഒരു ഡോക്ടറുടെ ആവശ്യം എപ്പോഴും വേണം. സ്ത്രീകളിൽ ആണ് ഏറ്റവും കൂടുതൽ ഇത് കണ്ടുവരുന്നത്. വെള്ളപോക്കുള്ള സ്ത്രീകളിൽ ഒരു 40 മുതൽ 50 ശതമാനം വരെ പേരിലും ക്ഷീണം അമിതമായി കണ്ടുവരുന്നു. വെള്ളപ്പൊക്കുള്ള ഒരു മനുഷ്യ ശരീരമുള്ള സ്ത്രീക്ക് ഒരിക്കലും തടിക്കാൻ സാധിക്കില്ല.

കണ്ണൊക്കെ കുഴിയിൽ പോയി അത്രയും ക്ഷീണമായ ഒരു അവസ്ഥ ആയിരിക്കും. തന്നെ വെള്ളപ്പൊക്കം കാരണമെന്ന് കണ്ടുപിടിച്ചാൽ വെള്ളപോക്കിന്റെ ട്രീറ്റ്മെന്റുകൾ ചെയ്താൽ അത് മാറുന്നതോടുകൂടി ആ ശരീരം തടി വെക്കാൻ തുടങ്ങുന്നു. മറ്റൊരു വില്ലനാണ് ഉറക്കക്കുറവ് രാത്രിയിൽ ഉറക്കം കുറവായിട്ടുള്ള ആളുകളിൽ ശരീരം ക്ഷീണിക്കാനുള്ള സാധ്യത കൂടിക്കൂടി വരുന്നു. പിന്നെ കാണുന്ന മറ്റൊരു ശീലമാണ് നമ്മുടെ ഭക്ഷണ രീതി കൊണ്ട്. ആദ്യകാലത്തെല്ലാം നാം വീടുകളിൽ തന്നെ ഉണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങളാണ് കഴിച്ചത് പലഹാരങ്ങൾ ആയാലും മറ്റെന്ത് ഭക്ഷണം ആയാലും. എന്നാൽ ഇന്ന് നമ്മൾ മിക്കവാറും പുറത്തുനിന്നാണ് കുട്ടികൾക്ക് പോലും ഭക്ഷണം വാങ്ങിച്ചു കൊടുക്കുന്നത്. അതുകൊണ്ടുതന്നെ അവർക്ക് ശരീരത്തിൽ ക്ഷീണം അനുഭവപ്പെടുന്നു. പുറത്തുനിന്ന് വരുന്ന ഭക്ഷണങ്ങളിലുള്ള ആഡഡ് ഷുഗറുകളും ഉപയോഗിച്ച് ഭക്ഷണങ്ങളും എല്ലാം ശരീരത്തിന് എപ്പോഴും കേടു മാത്രമാണ് ഉണ്ടാക്കുന്നത്.

ഗ്യാസ്ട്രബിൾ കാരണം കൊണ്ടും ചില ആളുകൾക്ക് ഇത്തരം ക്ഷീണം അനുഭവപ്പെടും സ്ത്രീകളിലും പുരുഷന്മാരിലും ഇത് കണ്ടുവരുന്നു. ചില ആളുകൾക്ക് എപ്പോഴും ബാത്റൂമിൽ പോകുന്ന ഒരു ശീലമുണ്ടായിരിക്കും അതും ക്ഷീണത്തിന് കാരണമാകുന്നു. ഇത്തരം കാര്യങ്ങളുടെ അസിഡിറ്റിയുടെയും ബാത്റൂമിൽ പോകുന്നതിന്ടെയും കാരണം കണ്ടുപിടിച്ചാൽ ശരീരം തടി വയ്ക്കുന്നതിനും സഹായിക്കുന്നു. രാവിലെയും വൈകിട്ടും ഒരു ഗ്ലാസ് പാലിൽ അര കപ്പ് കടലപ്പരിപ്പ് അരച്ച് ചേർത്ത് കഴിക്കുന്നത് തടി വയ്ക്കുന്നതിന് നല്ല ഒരു മാർഗമാണ്. അതുപോലെതന്നെ ഉപയോഗിക്കുന്ന മറ്റൊരു ടിപ്പാണ് പശുവിനെയിൽ ഈത്തപ്പഴം ഫ്രൈ ചെയ്തു കഴിക്കുന്ന രീതി, ഇതെല്ലാം ഒരു മാസം സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങൾ ഉറപ്പായും തടി വയ്ക്കും. ഈത്തപ്പഴം ഫ്രൈ ചെയ്ത് അത് തേനിൽ സൂക്ഷിച്ചുവച്ച് അതിൽ 20 ഗ്രാം ചുക്ക് പൊടിച്ച ചേർത്ത് സ്ഥിരമായി ഒന്നോ രണ്ടോ മാസം കഴിക്കുകയാണെങ്കിൽ ഉറപ്പായും നിങ്ങൾ തടി വെക്കും എന്ന കാര്യത്തിൽ സംശയമില്ല.