ഭാര്യയെ മറ്റെല്ലാവർക്കും ആയി വിട്ടുകൊടുത്ത അവനെ ദൈവം കൊടുത്ത ശിക്ഷ

ജയിലിൽ നിന്ന് അമ്മയെ കണ്ടിട്ട് വരുമ്പോ എന്നെത്തെയും പോലെ അബിയുടെ മനസ്സിൽ ഒരു ചോദ്യം അവശേഷിച്ചിരുന്നു അമ്മ എന്തിനാ അച്ഛനെ കൊന്നത് ഞാനിവിടെ ജയിലിൽ എന്ന് കാണാൻ വന്നാലും ഈ ചോദ്യത്തിന് മാത്രം മറുപടി ഇല്ല വേണ്ട മോനെ അത് നീ അറിയേണ്ട അതൊക്കെ അതൊക്കെ പോട്ടെ എന്ന് വെക്കാം ഞാൻ ഇത്രയും കഷ്ടപ്പെട്ട് അമ്മയ്ക്ക് പരോൾ എടുത്തപോൾ അമ്മ എന്തിനാ വെണ്ട ന്ന് എഴുതി കൊടുത്തത് ഞാൻ പറഞ്ഞത് എന്നോട് ചോദിക്കരുത് മോനെ സുഖമാണോ അവിടെ കുറച്ചു നേരത്തെ മൗനത്തിനു ശേഷം അഭി പറഞ്ഞു മ്മൂ എനിക്ക് എന്ത് വിശേഷം ഈ ലോകത്ത് ആരും ഇല്ലാത്ത എത്രയോ പേരുണ്ട് അവർക്കൊക്കെ ആരും ഇല്ലെന്നു പറയാം പക്ഷേ എനിക്ക് അമ്മ ഉണ്ടായിട്ടും എൻറെ അടുത്തില്ല .

അച്ഛനെ കൊന്നത് എന്തിനാണ് ഇപ്പോൾ ഞാൻ ചോദിക്കില്ല പക്ഷേ ഒരിക്കൽ എനിക്ക് അറിഞ്ഞു തീരൂ നല്ലൊരു വക്കീലിനെ വെച്ചിരുന്നെങ്കിൽ അമ്മയുടെ ശിക്ഷ കുറച്ചു കിട്ടുമായിരുന്നു അമ്മയുടെ കാരണമാണ് 15 വർഷം ശിക്ഷ കിട്ടിയത് മതി അബി നിർത്ത് എൻ്റെ മോന് സുഖമായി ജീവിച്ചാ മതി ഈ അമ്മയ്ക്ക് അത്രയേ വേണ്ടൂ പിന്നെ വേറെ ഒന്നു കൂടി നമ്മുടെ അത്രയും വലിയ വീടും സ്വത്തുക്കളും ഉണ്ടായിട്ടും അമ്മയെന്തിനാ എന്നെ വലിയമ്മയുടെ കൂടെ നിർത്തിയെന്ന് അച്ഛൻറെ അത്രയും സ്വത്തുക്കൾ ഉണ്ടായിട്ടും വലിയമ്മ എന്നെ കഷ്ടപ്പെട്ടാണ് പഠിപ്പിച്ചത് എന്തിനാ അങ്ങനെ കുറെയധികം ചോദ്യങ്ങളുണ്ട് എനിക്ക് അമ്മയോടു ചോദിക്കാൻ അതേ സമയം കഴിഞ്ഞു പോലീസുകാർ പറഞ്ഞു കേട്ടു നിറകണ്ണുകളോടെ അമ്മ അകത്തേക്ക് ഒന്നും മിണ്ടാതെ നടന്നു ജയിലിൽ നിന്നും ഇറങ്ങി.

വലിയമ്മയുടെ വീട്ടിലേക്ക് പോകുന്ന വഴി അച്ഛനും അമ്മയും താനും താമസിക്കുന്ന വീടിനു മുന്നിൽ ബൈക്ക് നിർത്തി കാടും പടലും പിടിച്ച് ആർക്കും വേണ്ടാത്ത കിടക്കുന്ന ആ വീടും സ്ഥലവും കണ്ടിട്ട് അവനെ വിഷമം അല്ല തോന്നിയത് അവനെ അറിയേണ്ടതായ നൂറുകൂട്ടം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് വീട്ടിലെത്തിയ അബി ഉമ്മറത്ത് ചക്ക മുറിച്ചുകൊണ്ടിരുന്ന വലിയമ്മയുടെ അടുത്ത് ചെന്നിരുന്നു എന്നിട്ട് പതിവില്ലാതെ ഒരു ചോദ്യം ചോദിച്ചു വലിയമ്മെ ഞാൻ ശരിക്കും ഒരു രാജാവിനെ പോലെ ജീവിക്കണ കുട്ടിയായിരുന്നു അല്ലേ അവൻറെ ചോദ്യത്തിന് മുഖം കൊടുക്കാൻ വലിയ കഴിഞ്ഞില്ല അമ്മ ജയിലിൽ ആയിട്ട് 10 വർഷം കഴിഞ്ഞു ഇത്രയും നാളും വലിയമ്മ എന്താ അമ്മയെ പോകാതിരുന്നത് കൂടുതലായി ചൊറിയാൻ വീഡിയോ കാണുക.