ശരീരത്തിലെ ഗ്യാസിന്റെ പ്രശ്നങ്ങൾ മാറുന്നതിനും കീഴ് വായു ശല്യമകറ്റുന്നതിനും നിങ്ങൾക്ക് ചെയ്യാവുന്നവ.

ഇന്ന് പല ആളുകൾക്കും ഉള്ള കോമൺ പ്രശ്നമാണ് കീഴ്‌വായു ശല്യം അല്ലെങ്കിൽ ഗ്യാസ് വർദ്ധിച്ചു വരുന്ന അവസ്ഥ. പലരും ഇതിന് പ്രതിവിധി അന്വഷിച്ചു നടക്കുന്നവരാണ്. പച്ചവെള്ളം കുടിച്ചാൽ പോലും ഗ്യാസ് കയറുന്ന ആളുകൾ വിഷമത്തോടെ ഇരിക്കാറുണ്ട്. കുടലുകൾക്കുള്ളിൽ ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന ബാക്ടീരിയകൾ ഉണ്ടാക്കുന്ന ബ്ലോക്കുകളാണ് ഗ്യാസ് ആയി പുറത്തേക്ക് പോകുന്നത്. എന്തെങ്കിലും ചെറിയ ഭക്ഷണം കഴിക്കുമ്പോഴേക്കും ഗ്യാസ് കയറുന്ന ആളുകളുണ്ട് അതുപോലെതന്നെ കീഴ്വായുകൊണ്ട് ബുദ്ധിമുട്ടുന്ന ആളുകളുമുണ്ട്. സാധാരണ നല്ല ആരോഗ്യസ്ഥിതികൾ ഒരു മനുഷ്യനെ 15 പ്രാവശ്യം ഒരു ദിവസം കീഴ്വായു പോകാം. അത് സാധാരണമാണ് അതിനേക്കാൾ ഉപരിയായി പലതവണ പോകുമ്പോഴാണ് ഇതൊരു ബുദ്ധിമുട്ടായി മാറുന്നത്.

എന്നാൽ ഇതിനൊരു സ്മെല്ലും കാര്യങ്ങളൊന്നും ഉണ്ടാകില്ല. കുടലി എന്തേലും പ്രശ്നം ഉള്ളവരാണെങ്കിൽ ആണ് ഇത്തരം ദുർഗന്ധം ഉണ്ടാകുന്നത്. നാം കഴിക്കുന്ന ഭക്ഷണത്തിലെ ഫംഗസിനെയും ബാക്ടീരിയകളെയും ദഹിപ്പിക്കുന്നതിനാണ് വയറിനുള്ളില്ള്ള അസിഡ്. ഇതിന്റെ പ്രൊഡക്ഷൻ കുറയുമ്പോഴാണ് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. വയസ്സിന്റെ പ്രശ്നമായി ചിലർക്ക് കുറയാം. ഇതിൽ പെടാത്ത മറ്റൊരു കാര്യമാണ് നമുക്ക് കഴിക്കുന്ന ഗ്യാസ് ടാബ്ലറ്റുകൾ. ഇത് കഴിക്കുന്നത് വഴിക്കലുള്ള ആസിഡിന്റെ പ്രൊഡക്ഷൻ കുറയുന്നു ഇത് പിന്നീട് തുടർച്ചയായി കിഴ്വായു ശല്യം ഉണ്ടാകുന്നതിന് കാരണമാകുന്നു.

ഡയബറ്റിക്സ് രോഗികളിലും ഇത്തരം ബുദ്ധിമുട്ട് കണ്ടു വരാറുണ്ട്. അതുപോലെതന്നെ മറ്റൊരു കാര്യമാണ് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം . അനുഭവിക്കാൻ കഴിക്കുമ്പോഴേ ശരീര നല്ല ബാക്ടീരിയുന്ന നശിച്ചു പോകുന്നത് വഴി ശരീരത്തിന്റെ കുടലുകളിൽ ബ്ലോക്കുകൾ ഉണ്ടാവുകയും ഇത് ദഹനം ശരിയായി നടക്കാത്ത അവസ്ഥ വരുത്തുകയും ചെയ്യുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ഇഞ്ചി നീര് കഴിക്കുന്നത് നല്ലൊരു പ്രതിവിധിയാണ്. എന്നാൽ ഇത് സ്ഥായി ആയിട്ടുള്ളതല്ല അതിന് ചെയ്യേണ്ടത് നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങളെ കൂട്ടുക എന്നതാണ്. നാം കഴിക്കുന്ന ഭക്ഷണത്തിലെ ഈസ്റ്റ് പോലുള്ള വസ്തുക്കളെ ഒഴിവാക്കുകയാണ് കൂടുതലും ഉത്തമം. മുഴുവനായി കേൾക്കാൻ വീഡിയോ കാണുക.