പ്രമേഹത്തിന് മധുരം കഴിച്ച് കൊണ്ട് തന്നെ പ്രതിവിധി കാണാം.

പ്രമേഹ രോഗികൾക്ക് മധുരം ഒഴിവാക്കുക എന്നത് ഭയങ്കര വിഷമമുള്ള ഒരു കാര്യമാണ്. ഒത്തിരി ബുദ്ധിമുട്ടിയാണ് അവർ ചായയിലും കാപ്പിലും എല്ലാം മധുരം ഒഴിവാക്കുന്നത്. മധുരം കഴിക്കണം എന്നാണ് കഥയായ ആഗ്രഹം ഉണ്ടായിരിക്കും എന്നിരുന്നാലും രോഗത്തെ പ്രതി അവർക്ക് ഒഴിവാക്കേണ്ടി വരുന്നു. ഇങ്ങനെയുള്ള പ്രമേഹ രോഗികൾക്ക് കഴിക്കാവുന്നതും യാതൊരു സൈഡ് എഫക്റ്റും ഇല്ലാത്തതുമായ ഒരു മധുരം പ്രധാനം ചെയ്യുന്ന ഇലയെപ്പറ്റി ഇനി പറയാം. പഞ്ചസാരക്ക് പകരമായി പലരും ബ്രൗൺഷുഗറും,ശർക്കരയും, തേനും എല്ലാം ഉപയോഗിക്കാറുണ്ട്. എങ്കിലും അതിന്റെ ഗ്‌ളൈസിമിക് ഇന്ടെസ്കസും കൂടിയ ലെവൽ തന്നെയാണ്. ഇത്തരം ശർക്കരയും തേനും എല്ലാം ഉപയോഗിച്ചതിനു ശേഷം ഷുഗർ നോക്കിയാൽ അറിയാം കൂടി തന്നെ ഇരിക്കുന്നുണ്ടാകും.

അതുപോലെ തന്നെയാണ് ഫ്രൂട്ട്സും മധുരമുള്ള ഫ്രൂട്ട്സ് കഴിച്ചാലും ഷുഗർ കൂടി തന്നെ ഇരിക്കും. എന്നാൽ ഇവർക്ക് എല്ലാം കഴിക്കാവുന്ന മധുരമുള്ള ഒരു ഇലയെ കുറിച്ചാണ് പറയുന്നത്. ഇത് കഴിക്കുന്നത് കൊണ്ട് സൈറ്റും ഉണ്ടാകുന്നില്ല ഷുഗറും കൂടുന്നില്ല. ഇ ഇലയുടെ പേരാണ് ഇരട്ടിമധുരം. ഇത് നമ്മുടെ നാട്ടിൻ പുറത്തെല്ലാം സാധാരണയായി കണ്ടുവരുന്നതാണ്. ഇല്ല രണ്ട് മിനിറ്റ് നേരം വെള്ളത്തിൽ തിളപ്പിച്ച് അത് കുടിച്ചാൽ നല്ല മധുരമാണ്. നമുക്ക് ചായലോ കാപ്പിയിലോ എല്ലാം ഉപയോഗിക്കാം എങ്കിലും ഷുഗർ ലെവൽ കൂടാതെ തന്നെ നിൽക്കും. ഇത് ഇലയായിട്ടും കിട്ടും അല്ലെങ്കിൽ പൊടിയായിട്ടും കിട്ടും സ്റ്റീവിയ എന്ന പേരിലാണ് ഇത് മാർക്കറ്റ് അറിയപ്പെടുന്നത്.

പ്രമേഹത്തിന്റേതായ ചില മരുന്നുകൾക്ക് കിഡ്നി സംബന്ധമായ രോഗങ്ങളെയും മറ്റു അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളെയും തടയുന്നതിന് ശേഷിയുള്ളതും, മൂത്രത്തിലൂടെ ഷുഗറിനെ ഒഴുക്കി കളയാൻ ശക്തികളേതുമായ ചില മരുന്നുകൾ ഇന്ന് മോഡേൺ മെഡിസിനിൽ ലഭ്യമായിട്ടുണ്ട്. ഏർളി സ്റ്റേജിൽ തന്നെ ഡയബറ്റിക്സ് തിരിച്ചറിഞ്ഞാൽ ജീവിതശൈലിയോട് കു‌ടി തന്നെ അതിനെ മാറ്റിക്കളയാൻ സാധിക്കുന്നതാണ്. നവംബർ 14 വേൾഡ് ഡയബറ്റിക് ആചരിക്കുന്നതിനാൽ മരുന്നുകളെ കുറിച്ചും ഡയബറ്റിസിനെ കുറിച്ചും എല്ലാം ആളുകൾക്ക് പുതിയ അറിവുകൾ ഉണ്ടാക്കി കൊടുക്കുക എന്നതാണ് സന്ദേശമായി നൽകുന്നത്.മുഴുവനായി കേൾക്കാൻ വീഡിയോ കാണുക.