ഒരുമിച്ച് ജോലി ചെയ്ത് ഒരുമിച്ച് താമസിക്കുന്ന യുവതികളുടെ കഥ

ഞങ്ങൾ ഒക്കെ ഡ്രസ്സ് മാറുന്നത് നിൻ്റെ മുന്നിൽ വെച്ച് അല്ലെ പിന്നെ നീ മാത്രം എന്തിനാ ബാത്റൂമിൽ കയറുന്നത് ഞങ്ങൾ കാണാൻ പാടില്ലാത്ത വല്ലതും നീ ഉള്ളിലൊളിപ്പിച്ച വച്ചിട്ട് ഉണ്ടോ റൂംമേറ്റായ ശില്പ ചോദിക്കുമ്പോൾ സുഹറ മറുപടി പറയാനുള്ള ഉത്തരത്തിനായി പരതുകയായിരുന്നു അത് പിന്നെ ഞാൻ വീട്ടിലും ഇങ്ങനെ തന്നെയാണ് എൻറെ ഉമ്മാൻറെ മുന്നിൽ പോലും കുപ്പായം മാറാൻ എനിക്ക് നാണം ആണ് ഓ പിന്നെ അവളുടെ ഒരു നാണം ഒരു ദിവസം ഞങ്ങൾ എല്ലാവരും കൂടി വസ്ത്രാക്ഷേപം നടത്തും അന്ന് നീ നൂൽ ബന്ധമില്ലാത്ത നിൽക്കുന്നത് ഫോട്ടോയെടുത്ത് വാട്സാപ്പിൽ ഇട്ടു ഹോസ്റ്റലിൽ താമസിക്കുന്ന എല്ലാവർക്കും അയച്ചു കൊടുക്കും ശാലിനി ആ ഭീഷണി ഉയർത്തിയത് എൻറെ റബ്ബേ എനിക്ക് ഓർക്കാൻ കൂടി വയ്യ പ്ലീസ് ഞാൻ കാലു പിടിക്കാം.

എന്നോട് നിങ്ങൾ അങ്ങനെയൊന്നും ചെയ്യരുത് സുഹറ കൂട്ടുകാരുടെ കൈകൂപ്പിക്കൊണ്ട് പറഞ്ഞ് ശരി ചെയ്യില്ല പക്ഷേ ഒരു ഡിമാൻഡുണ്ട് ഇനിമുതൽ തുണി കഴുകുമ്പോൾ ഞങ്ങൾ മൂന്നു പേരുടെയും കൂടെ വസ്ത്രങ്ങൾ നീ അലക്കി തരണമെന്ന് സമ്മതമാണോ മരിയ ആണത് പറഞ്ഞത് വേറെ നിവൃത്തിയില്ലാതെ സൂഹറക് അത് സമ്മതിക്കേണ്ടിവന്നു കൂട്ടുകാരികൾ റൂമിൽ തന്നെ നിന്ന് വസ്ത്രം മാറിയപ്പോൾ സുഹറ ബാത്റൂമിൽ കയറി പർദ്ദ മാറ്റി നീളമുള്ള നൈറ്റി ഇട്ട് വന്നു നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിലെ സെയിൽസ് വിഭാഗത്തിലെ സ്റ്റാഫ് ആണ് സുഹറുള്ള ഒഴിച്ചുള്ള ബാക്കി മൂന്നു പേരും കമ്പനിയുടെ ഹോസ്റ്റലിലാണ് ദൂരെ നിന്ന് വരുന്ന സ്ത്രീ ജീവനക്കാർക്ക് താമസിക്കാൻ ഉള്ളതാണ് കൂട്ടത്തിൽ സുഹൃത്താണ് അവസാനമായി അവരോടൊപ്പം റൂമിൽ താമസത്തിന് വന്നത്.

അവൾക്ക് ടെക്സ്റ്റൈൽസിൽ സ്വീപ്പറുടെ ജോലി കൂടെ കാൻ്റീൻ ൻ്റ ചുമതലയായിരുന്നു കൊടുത്തിരുന്നത് ബാക്കിയുള്ളവരൊക്കെ ടെക്സ്റ്റൈൽസ് ഷോപ്പിംഗ് രണ്ടു മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടെങ്കിലും സുഹറ യ്ക്ക മാത്രം രണ്ടാഴ്ചത്തെ പരിചയ ആയിട്ടുള്ളൂ എന്നും രാവിലെ സുഹറ ആണ് ആദ്യം എഴുന്നേൽക്കുന്നത് മറ്റുള്ളവർ ഉണരൂമ്പോഴേക്കും അവളുടെ കുളിയും നനയും ഒക്കെ കഴിഞ്ഞിട്ട് ഉണ്ടായിരിക്കും ചൂട് കട്ടൻ ചായയും ആയി ചെന്ന് കൂട്ടുകാരികളെ വിളിച്ചുണർത്തുന്നതോടെ അവിടെ അവരുടെ ഒരു ദിവസം ആരംഭിക്കും പാചകമൊക്കെ എല്ലാവരും ചേർന്നാണ് ചെയ്യുന്നത് കൂട്ടുകാരികൾ പോലെ സുഹറ ഒരുപാട് ഭക്ഷണം കഴിക്കാറില്ല മാത്രമല്ല ആഴ്ചയിലൊരിക്കൽ ഇറച്ചി വാങ്ങി കറി വെച്ചാലും സുഹറ അത് കഴിക്കാൻ ഇല്ല മാങ്ങ ചമ്മന്തി കൂട്ടി ചോറ് വാരി കഴിക്കുമ്പോൾ കൂട്ടുകാരികൾ മൂക്കത്ത് വിരൽ വെക്കും നമ്പൂതിരി ഇല്ലത്ത് പിറക്കേണ്ടളായിരുന്നു ഒരു മുസ്ലിമായ നീ ഇറച്ചി കഴിക്കില്ല എന്ന് പറഞ്ഞിട്ട് ഞങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ല മുഴുവനായി കേൾക്കാൻ വീഡിയോ കാണുക.