വീടുകണ്ട് പരിഹസിച്ചു പോയ കാമുകൻറെ അമ്മ പിന്നീട് പെൺകുട്ടിയെ കണ്ടു നെട്ടി

മോളെ ഇതാണ് പയ്യൻറെ അമ്മ അപർണ അമ്മയെ നോക്കി വിനയത്തോടെ കൈകൾ കൂപ്പി അവർ ആകട്ടെ ഒന്ന് ചിരിച്ചു എന്ന് വരുത്തി കുട്ടി അപർണ വൈശാഖ് നോക്കി അവൻ കണ്ണടച്ചു നീയൊന്നു വന്നേ അമ്മ അവനെയും കൂട്ടി പുറത്തേക്ക് പോയപ്പോൾ അവൾ അകത്തെ മുറിയിലേക്ക് പോയി ചെക്കൻ അടിപൊളി ആണല്ലോ ചേച്ചി ചേച്ചിയുടെ സെലക്ഷൻ സമ്മതിച്ചിരിക്കുന്നു അനിയത്തിമാര് അത് പറഞ്ഞത് അപർണിയുടെ മനസ്സിൽ ഇരുൾ വീണു കിടക്കുന്ന അമ്മയുടെ മുഖം ആയിരുന്നു അവൾ സ്വന്തം മുറിയിലേക്ക് പോയി നീ അല്ലെ പറഞ്ഞത് ലിസ്റ്റിൽ പേരുണ്ട് ഇപ്പോൾ ജോലി ആകും എന്നൊക്കെ റാങ്ക് വെച്ച് ജോലി കിട്ടാൻ നിന്നെ അനിയത്തിമാർ രണ്ടെണ്ണം ഒരേ പോലെ ഇങ്ങനെ നിൽക്കുന്ന കാര്യം നീ എന്താ പറയാൻ ഇത് ആരുടെ ബാധ്യതകൂടി നിൻറെ തലയിൽ വരും അവരുടെ കല്യാണം.

പ്രസവം അതിലും നിൻറെ കാശ് ചെലവാകും ഇനി കഷ്ടകാലത്തിന് അപ്പൻ എങ്ങാനും മരിച്ചുപോയ മുഴുവൻ ചെലവും നീ നോക്കേണ്ടിവരും എനിക്ക് ഒട്ടും സമ്മതമല്ല വൈഷു അഴകെടുത്ത് അരി വെക്കാൻ ഒക്കെ ഇല്ലല്ലോ നീ തന്നെ ഒന്ന് ആലോചിച്ചു നോക്കൂ ജനൽ പാളിയുടെ മറവിൽ നിന്ന് എല്ലാം കേട്ടുകൊണ്ടിരുന്ന അപർണയുടെ ഉടലിൽ എന്തൊ വീണു പിടഞ്ഞു അൽപനേരം എന്തു ആലോചിച്ചു നിന്നിട്ട് അവൾ ഉമ്മറത്തേക്ക് ചെന്നു അപ്പോൾ ഞങ്ങൾ ഒന്നൂടെ ആലോചിച്ച് വിളിച്ചുപറയാം അതിന് ബുദ്ധിമുട്ടിക്കുന്നില്ല എനിക്ക് കല്യാണത്തിന് സമ്മതമല്ല അവൾ നെഞ്ചിൽ കൈ പിടിച്ചു കെട്ടി അപർണ നീ വൈശാഖ് പറയാൻ ആഞ്ഞു വൈശാഖ് പ്ലീസ് ഞാൻ എല്ലാം കേട്ടു പറഞ്ഞതെല്ലാം ഇത്തരം ചിന്താഗതി ഉള്ളവരുടെ കൂടെ എങ്ങനെ അമ്മ അമ്മയുടെ കാര്യം പറഞ്ഞു ഞാൻ എൻറെ കാര്യം പറയുന്നു എനിക്ക് നിന്നെ മാത്രം മതി അവൻ തീർത്തു പറഞ്ഞു അവൾ ഒന്നു ചിരിച്ചു.

ആ കണ്ണുകൾ നിറയുകയും ചെയ്തു കേൾക്കാൻ നല്ല സുഖമുണ്ട് വൈശാഖ് പക്ഷേ വിവാഹം രണ്ടുപേരെ തീരുമാനിച്ചു നടത്തുന്ന വെറുമൊരു ആചാരമല്ല രണ്ടു കുടുംബം കൂടി ചെറുന്നുണ്ട് ഇവിടെ അവൾ അച്ഛനെ ഒന്നു നോക്കി തുടർന്നു അച്ഛൻ ഹൃദ്രോഹിയാണ് എനിക്ക് താഴെ രണ്ടു അനിയത്തിമാരുടെ അമ്മയില്ല ഇവന് പഠിക്കുന്നേ ഉള്ളു ഈ വീടുപോലും പണയത്തിലാണ് ഇതൊക്കെ ഞാൻ എന്നെ ഇഷ്ടമാണെന്ന് വൈശാഖ് എന്ന് പറഞ്ഞപ്പോൾ തന്നെ പറഞ്ഞിട്ടുള്ളതാണ് വീട്ടിൽ പറഞ്ഞു അമ്മയ്ക്കും അച്ഛനും ഒക്കെ സമ്മതമാണെങ്കിൽ വിവാഹം ആലോചിച്ച് വന്നാൽ മതി എന്നും പറഞ്ഞു വൈശാഖ് പരുങ്ങലോടെ അമ്മയും അച്ഛനും നോക്കി ഉള്ളത് പറയാമല്ലോ ഞങ്ങൾക്ക് ഈ ബന്ധം തൃപ്തി ഇല്ല സ്റ്റോറി മുഴുവനായി കേൾക്കാൻ വീഡിയോ കാണുക.