ഡെലിവറി ജോലിക്ക് ഇടയ്ക്ക് സംഭവിച്ചത്

അവയ്ക്ക് എന്തിനാ പുതിയ ചെരിപ്പ് അവനവൻ്റെ വളർച്ചയ്ക്ക് ഇരുന്ന മതി പെണ്ണ് അല്ലെങ്കില് വലുതാകുമ്പോൾ അഗ്രഹങ്ങൾ കൂടും തൽകാലം അമ്മുവിൻ്റെ പഴയ ഇട്ട മതി പിന്നെ ചെരുപ്പ് വാങ്ങാൻ മുത്തശ്ശി പണം നീട്ടിയപ്പോൾ തടഞ്ഞുകൊണ്ട് അമ്മായി പറഞ്ഞു അപ്പനും അമ്മയും ഇല്ലാത്ത കുട്ടിയല്ലേ ശാന്തി അവൾ നമ്മളെ വേണ്ടേ അവൾക്ക് വാങ്ങിക്കൊടുക്കാൻ മുത്തശ്ശി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു അത് തന്നെയാ പറഞ്ഞേ ഇപ്പൊ ആഗ്രഹിക്കുന്നത് മേടിച്ചു കൊടുത്താൽ പിന്നെ അവൾ പറയുന്നത് പഠിപ്പിക്കണം പറയുന്നത് കെട്ടിച്ചു കൊടുക്കാം എന്തൊക്കെ പൊല്ലാപ്പുകൾ ആയിരിക്കും വെറുതെ ഇപ്പോഴേ ആശ കൊടുക്കണ്ട പെണ്ണിന് ഒരു ശീലവും ആകും അല്ല ഈ മുത്തശ്ശി കൈയിൽ പൈസ കൂടുതൽ ആണെന്ന് തോന്നിയാൽ എൻറെ അമ്മുവിനെ കൊടുത്തോ അല്ലാതെ നാളെ വെള്ളമുണ്ട വീട്ടിലേക്ക് അടുക്കളക്കാരി ആകാൻ ഉള്ളവർക്ക് കൊടുത്തിട്ട് എന്നാ കാര്യം.

മുത്തശ്ശി നിശബ്ദത ആയി മിന്നു വാതിലിൽ മറഞ്ഞുനിന്ന് അമ്മായിയെ നോക്കി അച്ഛനും അമ്മയും മരിച്ചത് പിന്നെ മിന്നുവിനെ ജീവിതം അങ്ങനെയായിരുന്നു അച്ഛൻ പെങ്ങൾ പറയുന്ന പോലെ അവരെ എതിർക്കാൻ ആ വീട്ടിൽ ആർക്കും ധൈര്യം ഇല്ലായിരുന്നോ അഞ്ചാം ക്ലാസ്സിൽ ആണ് ഇരുവരും വാഹനാപകടത്തിൽ മരിക്കുന്നത് ഇപ്പോ അഞ്ചു വർഷം കൂടി കഴിയുമ്പോഴും അവർ രണ്ടാം തരം കാരിയാണ് എന്നും ആരെങ്കിലും ഉപയോഗിച്ചതിന് ബാക്കി അവർക്ക് കിട്ടിയിട്ടുള്ളൂ കൂടുതൽ അമ്മുവിൻ്റെ ബാക്കിയായിരുന്ന് അവൾ സമപ്രായക്കാരിയായ അതിനാലാവണം വിശന്നാൽ ചോറുണ്ണാൻ പോലും അനുവാദമുണ്ടായിരുന്നില്ല എല്ലാവരും കഴിച്ചതിനുശേഷം എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ മാത്രം കഴിക്കാം എനിക്ക് ഒറ്റ ആഗ്രഹമേ ഉണ്ണിയേട്ടാ നിങ്ങളുടെ ലൈഫിൽ ഇപ്പൊ ആരെങ്കിലും ഉണ്ടെങ്കിൽ എന്നെ സ്വീകരിക്കുന്നത്.

എനിക്ക് ജീവിതത്തിൽ ഒന്നും ആദ്യമായി കിട്ടിയിട്ടില്ല ഞാൻ സ്നേഹിക്കുന്ന ആളുടെ സ്നേഹം എങ്കിലും എനിക്ക് വേണം ആദ്യം കിട്ടാൻ പെണ്ണുകണ്ടു ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഉണ്ണിയോട് നമ്മൾ ആദ്യം പറഞ്ഞ വാക്കുകളായിരുന്നു അത് ഒരു ചിരിയോടെ അവൻ ചേർത്തുപിടിക്കുമ്പോൾ ഒരുപാട് സന്തോഷിച്ചു നാളിതുവരെ കിട്ടാതിരുന്ന പ്രയോറിറ്റി ലൈഫ് കിട്ടാൻ പോകുന്നു പതിനെട്ടാം വയസ്സിൽ താലിയ്ക്ക് മുൻപിൽ തലകുനിക്കേണ്ടി വരുമ്പോൾ ഭർത്താവിൽനിന്നും അവൾ ആഗ്രഹിച്ചത് ഒരു കാര്യം മാത്രം ആയിരുന്നു എന്നാൽ അതിനൊന്നും അധികം ആയുസ്സുണ്ടായില്ല ഉണ്ണിയും സഹപ്രവർത്തകൻ തമ്മിൽ വർഷങ്ങളായി തുടർന്ന് വരുന്ന ബന്ധം കുഞ്ഞിനെ പ്രസവിച്ചു കിടക്കുന്ന കിടക്കയിൽ വെച്ചാണ് അറിയുന്നത് സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.