വീട്ടിൽ ഗസ്റ്റ് വന്നപ്പോൾ ഷർട്ട് ഇടതെ വന്ന അച്ഛനെ ചീത്ത പറഞ്ഞ മകൻ

രാത്രി കഴിച്ചിട്ട് ബാക്കി വരുന്ന ചോറ് അടുക്കള പുറത്ത് തെങ്ങിൻ്റെ ചുവട്ടിൽ കൊണ്ട് പോയി കളയുന്ന അമ്മയോട് അച്ചൻ ദേഷ്യത്തോടെ ചോദിക്കുമായിരുന്നു ആവശ്യമുള്ളത് വെച്ചുണ്ടാക്കി പോരെയെന്ന് അടുക്കളയിലെ ചുമരിൽ തൂക്കിയിട്ട തട്ടിലെ മുളക് പാത്രവും ചായ പാത്രം ഉടക് ഇട് തുറന്ന് നോക്കി അച്ഛൻ ചോദിക്കും ആയിരുന്നോ കഴിഞ്ഞദിവസം അല്ലേ ഇതൊക്കെ വാങ്ങിയത് ഇത്ര പെട്ടെന്ന് തീർന്നോ എന്ന് മഴക്കാലത്ത് ഷർട്ട് ൻ്റ് പുറകിലേക്ക് ചളി തെറിപ്പിക്കുന്ന ഹവായ് ചെരിപ്പിന് പകരം ഒരു പ്ലാസ്റ്റിക് ചെരുപ്പ് വങ്ങിച്ച് തരുമോ ചോദിച്ചപ്പോൾ അച്ഛനോട് പറഞ്ഞു സൂക്ഷിച്ചു നടന്നാലും ഹവായ് ചെരുപ്പ് ആണെങ്കിലുംഷർട്ടിൽ ചളി തെറിപികത്തെ വീടിൽ എത്താം കടയിൽ സാധനം വാങ്ങാൻ പറഞ്ഞു വിടും നേരം എൻ്റെ കയ്യിൽ നോട്ടുകൾക് ഇടയിൽ കണക്കിൽപെടാത്ത നോട്ട് വല്ലതും ഒട്ടി പിടിച്ചിട്ടുണ്ടോ.

എന്നറിയാൻ അച്ഛൻ പലവട്ടം തിരിച്ചും മറിച്ചും എണ്ണി നോക്കി പലപ്പോഴും കുമ്പളത്തിൽ നിന്നും മത്തനിൽ നിന്നും ചേന നിന്നും 100 മുറിച്ചെടുക്കും പോൾ കടക്കാരനെ മുഖത്ത് ഒരു പരിഹാസച്ചിരി വിരിയരുണ്ടയിരുന്ന് കണക്കുകൂട്ടി സാധനങ്ങളുടെ കാശ് കൊടുത്താൽ പിന്നെ ഒരു മുട്ടായി ഉള്ള കാശ് പോലും ബാക്കി വരില്ലെന്ന് അറിയാമായിരുന്നു കൊണ്ട് അവിടെ നിൽക്കുന്ന സമയത്ത് മുട്ടായി ഭരണിയിൽ നോക്കി വെള്ളമിറക്കി ആശ്വാസം കണ്ടെത്തുമായിരുന്നു ഞാനും ആറ്റ് നോറ്റ് വരുന്ന ഓരോ ഓണത്തിനും കോടിയുടുത്ത് എനിക്കും ചേട്ടനും ഒരേ നിറത്തിലുള്ള ഷർട്ടും തുണിയെടുക്കുന്ന കാണുമ്പോൾ അമ്മ ചോദിക്കും ആയിരുന്നോ വെവ്വേറെ നിറമുള്ള തുണി ആയിരുന്നെങ്കിൽ മക്കൾക്ക് അങ്ങോട്ടും ഇങ്ങോട്ടും മാറ്റി മാറ്റി ഇടായിരുന്നു.

എന്ന് അമ്മയുടെ ആ ചോദ്യത്തിനു മാത്രം ഒരിക്കലും ഉത്തരം കിട്ടുന്നില്ല ആദ്യമായി ജോലിക്ക് പോകുന്ന നേരം ഞാൻ അമ്മയുടെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങിയത് അച്ഛന് സമയം പറമ്പിൽ എന്തോ പണിയായിരുന്നു ഒരു ദിവസം കൊലയിൽ കിടന്ന എൻറെ ഷൂ അച്ഛനെ തിരിച്ചുംമറിച്ചും നോക്കുന്നത് കണ്ടു ജീവിതത്തിൽ ഇന്നേവരെ ചെരിപ്പിടാത്ത അച്ഛൻറെ മുഖത്ത് പോ കൗതുകമായിരുന്നു അമ്മയോട് മാത്രം യാത്ര പറഞ്ഞത് ദിവസങ്ങളിൽ പലപ്പോഴും മൂകസാക്ഷി കൊലയിൽ അച്ഛൻ ഉണ്ടാവാറുണ്ട് മെല്ലെ മെല്ലെ അച്ഛൻറെ ഗൃഹനാഥ പട്ടം ഞാനും എടുക്കുകയായിരുന്നു മുഴുവനായി അറിയാൻ സാധിച്ചു വീഡിയോ കാണുക.