ഭർത്താവിൻ്റെ ഭാര്യയോട് ഭർത്താവിൻ്റെ അനുജൻ കാണിച്ചത് കണ്ടോ

തൻറെ അടിവസ്ത്രം അയയിൽ നിന്നും എടുത്ത മണത്തു നോക്കുന്നു ഭർത്താവിൻറെ അനിയൻ കിച്ചുവിനെ കണ്ടു കല്യാണി ഞെട്ടി നിന്നു അവനിൽ നിന്നും അങ്ങനെ ഒരു പെരുമാറ്റം ഒരിക്കലും അവൾ പ്രതീക്ഷിച്ചിരുന്നില്ല പിന്നീട് അവൻ തട്ടുന്നതും നോക്കുന്നതും കാണുന്നതും മുട്ടുന്നു എല്ലാം കല്യാണിയെ വല്ലാതെ വേദനിപ്പിച്ചു കൊണ്ടിരുന്നു അച്ഛനോട് ഈ കാര്യം എങ്ങനെ പറയും എന്ന് ആലോചിച്ചു രണ്ടുദിവസം പോയി കിച്ചു നല്ല കുട്ടിയായിരുന്നു കഴിഞ്ഞ നാലു കൊല്ലം അവനിൽനിന്ന് ഇങ്ങനെ ഒരു പെരുമാറ്റം കണ്ടിട്ടില്ല ഇതിപ്പോ കോളേജിൽ പോയി തുടങ്ങിയ ശേഷമാണ് എങ്ങനെയെങ്കിലും അച്ഛനോട് കാര്യങ്ങൾ പറയണം എന്ന് ഇരികെ രാവിലെ അച്ചു പറയുന്നു ഞാൻ തിരുവനന്തപുരം പൂവ രണ്ടു ദിവസം കഴിഞ്ഞു വരൂ എന്ന് അത് കേട്ടതും.

കല്യാണിയുടെ നെഞ്ചിൽ തീ ആളി അച്ഛനുമമ്മയും നേരത്തെ മരിച്ചതാണ് അച്ചുവും കിച്ചുവും തമ്മിൽ 11 വയസ്സിലെ വിത്യസവും ഉണ്ട് കുഞ്ഞിന് മുല കൊടുക്കുന്നത് കൂടി അവൻ ഒളിഞ്ഞു നോക്കാറുണ്ടോ എന്ന് മനസ്സിലായ കല്യണിയ്ക്ക് ഒറ്റയ്ക്ക് നിൽക്കാൻ ഭയമായിരുന്നു വീട്ടിൽ പോകാൻ എന്നോ നിനക്ക് ഇവിടെനിന്ന് എന്താ കുഴപ്പം ഇവിടെ അവൻ ഒറ്റക്ക് ആവില്ലേ ചേട്ടാ പ്ലീസ് ഞാൻ പറയുന്നത് മനസ്സിലാക്കൂ ശരിയാവില്ല അത് അച്ചു അവളുടെ കണ്ണുകളിലേക്ക് നോക്കി അതിനു നീ എന്തിനാ മോളെ കരയുന്നെ കിച്ചു പഴയത് പോലെയല്ല എനിക്ക് പേടിയാ അവനെ കൂടെ ഇവിടെ ഒറ്റയ്ക്ക് നിൽക്കാൻ അവൾ കാര്യങ്ങൾ മുഴുവൻ വ്യക്തമായി പറഞ്ഞു അച്ചുവിനെ കലി കയറി അവൻ അചുവിനെ ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങിയതും.

കല്യാണ തടഞ്ഞു പ്രശ്നമുണ്ടാക്കല്ലേ ചേട്ടാ പിന്നെ ഞാനെന്തുചെയ്യും മടിയിലിരുത്തി താലോലിക്കാണോ ചേട്ടൻ മടിയിലിരുത്തി വളർത്തിയ കുട്ടിയല്ലേ കുറച്ച് ആയില്ലു ഈ മാറ്റം തുടങ്ങിയിട്ട് കോളേജിൽ പോയതിൽ പിന്നെ അവനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ എന്തെങ്കിലും വഴി ഉണ്ടോ നോക്ക് എട്ടോ ഇരുവരും കുറച്ചുനേരം മൗനമായി ഇരുന്നു ചിന്തിച്ചു നമ്മൾ എങ്ങോട്ടാണ് ഈ പോകുന്നത് കാറിൽ ഇരുന്ന് കിച്ചു അച്ഛവിനോട് ചോദിച്ചു എനിക്ക് വയ്യടാ മനസ്സിന് ഒരു സുഖമില്ല ഒരു സൈക്കോളജിസ്റ്റിനെ കാണണം ഒറ്റയ്ക്ക് പോകാൻ ഒരു മടി അത് നിന്നെ വിളിച്ച് അതിനൊക്കെ വല്ല ആവശ്യമുണ്ടോ ഏട്ടാ നമ്മുടെ മനസ് നമ്മുടെ കൈയിൽ അല്ലെ അങ്ങനെ നമുക്ക് തോന്നും പക്ഷേ എപ്പോഴും അങ്ങനെ ആവണമെന്നില്ല കിച്ചു ഒന്നും മിണ്ടിയില്ല സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.