നാടുകടത്തിയ ചെക്കനെ പിന്നീട് ഒരിക്കൽ കണ്ടപ്പോൾ

ഒരെ നാട്ടിൽ ഒരെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന രണ്ടുപേരുടെ വ്യത്യസ്ത അനുഭവങ്ങളാണ് ഇത് പ്രഞ്ചിയും പൈലിയും സമപ്രായക്കാരും അടുത്ത വീടുകളിലും ആയിരുന്നു താമസം എങ്കിലും പണത്തിന് അന്തരം കാരണം രണ്ടുപേരും സുഹൃത്തുക്കൾ എന്നല്ല മുഖത്തോട് മുഖം പോലും നോക്കില്ലയിരുന്നു പള്ളിയിൽനിന്നും കുടികിടപ്പ് കിട്ടിയ 3 സെൻറ് സ്ഥലത്ത് ഒരു ചെറിയ വീട്ടിലാണ് പ്രാഞ്ചിയുടെ താമസം പ്രഞ്ചിക് താഴെയും മുകളിലുമായി എട്ട് സഹോദരങ്ങൾ അപ്പനെ കൂലിപ്പണി ഒരുനേരമെങ്കിലും വയറുനിറച്ച് ആഹാരം കിട്ടിയാൽ ഭാഗ്യം അതായിരുന്നു സ്ഥിതി ഉപ്പുമാവ് കഴിക്കാൻ വേണ്ടിയാണ് പ്രാഞ്ചി പള്ളിക്കൂടത്തിൽ കൃത്യമായി പോയിരുന്നത്.

തന്നെ ശനിയും ഞായറും അടുത്തുള്ള തോട്ടിൽ പോയി കൂട്ടുകാരുമായി മീൻ പിടിച്ചു കൊണ്ടു വന്നാൽ പറമ്പിൽ അടുപ്പുകൂട്ടി ചുട്ടു തിന്നു്o പിന്നെ വീടിനു ചുറ്റുമുള്ള വലിയവീട് പറമ്പുകളിലെ മാങ്ങ പേരക്ക ചാമ്പക്കാ പപ്പയ്ക്ക് കൈതച്ചക്ക ഇരുമ്പൻ പുളി നെല്ലിക്കാ അങ്ങനെ വിശപ്പ് മാറ്റാൻ എന്തുo പറിച്ച് തിന്നും പലതവണ തോറ്റു ജയിച്ച് ഉന്തിതല്ലി 10 ക്ലാസ് വരെ പഠിച്ചു കൂടെ പഠിച്ചവർ അധ്യാപകനായി എത്താൻ തുടങ്ങിയപ്പോൾ പഠിപ്പു നിർത്തി ആഴ്ചയിൽ രണ്ടു ദിവസം മാത്രം അയലത്ത് ഉള്ളവർക്ക് ശല്യമായി പ്രാഞ്ചി ഒരു നിത്യ ഉപദ്രവമായി തുടങ്ങി നാട്ടുകാരുടെ പരാതി കൂടി വന്നപ്പോൾ പ്രഞ്ചിയുടെ അമ്മ അവരുടെ അനുജത്തി നടത്തുന്ന തട്ടകടലേക്ക് പ്രഞ്ചിയെ നാടുകടത്തി അവനെ കൊണ്ട് എന്ത് ജോലി വേണമെങ്കിലും ചെയ്തു വെച്ചോ വിശപ്പിന് ആഹാരം മാത്രം കൊടുത്താൽ മതി.

കൂലി കൊടുക്കേണ്ട എന്നായിരുന്നു പറഞ്ഞിരുന്നത് വലിയ സമ്പന്നൻ അല്ലെങ്കിലും തട്ടുകട നടത്തി ഇവരെ കാൾ ഭേദപ്പെട്ട നിലയിൽ ചിറ്റമ്മ പ്രാഞ്ചിയുടെ സംരക്ഷണം ഏറ്റെടുത്തു പാചക ജോലികൾ ഒക്കെ ചിറ്റപ്പനും ചിറ്റയമ്മയും കൂടി പ്രഞിയെ പഠിപ്പിച്ചു ദോശ പൊറോട്ട ബീഫ് കറിയോകെ മിച്ചം വരുന്നത് കൊതിയോടെ ജീവിതത്തിലാദ്യമായി പ്രാഞ്ചി കഴിച്ചു രുചികരമായ ഭക്ഷണം പ്രാഞ്ചിയുടെ വലിയൊരു വീക്നെസ് തന്നെയായിരുന്നു എല്ലുമുറിയെ പണിയെടുത്താൽ പല്ലുമുറിയെ തിന്നാം എന്ന ചിറ്റമ്മയുടെ ഉപദേശം കൂടിയായപ്പോൾ പ്രാഞ്ചി കഠിനാധ്വാനം ചെയ്യാൻ തയ്യാറായി താമസിയാതെ ചിറ്റമ്മയുടെ ശിക്ഷണത്തിൽ പ്രാഞ്ചി മികച്ചൊരു പാചകക്കാരനായി അവർക്കും ബിസിനസ്സ് നന്നായി പച്ചപിടിച്ചു സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.