ഗ്യാസ്ട്രബിളും ആമാശയ ക്യാൻസറും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

ഗ്യാസ്ട്രബിളിനെ പലരും ഈസിയായി തള്ളി കളയാറുണ്ട്. എന്നാൽ ഇത് എപ്പോഴും പ്രശ്നക്കാരൻ അല്ലാതെ അല്ല വരുന്നത്. ആമാശയാക്കാൻ സാറിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് കഠിനമായ ഗ്യാസ്ട്രബിൾ. ആ വിഷയത്തിൽ ആയിട്ടുണ്ട് പ്രൊഡക്ഷൻ കൂടുമ്പോഴാണ് മനുഷ്യ ശരീരത്തിൽ ഗ്യാസ്ട്രബിൾ ഉണ്ടാകുന്നത്. ഇത് സാധാരണയായി ഒരു സന്തുലിത അവസ്ഥയിലാണ് നിൽക്കാറുള്ളത്. ചില ആളുകള് ഇതിന്റെ തോത് വ്യത്യാസപ്പെട്ട് ആമാശയത്തിന്റെ ഉള്ളിലുള്ള സ്കിന്നിൽ വ്രണങ്ങൾ പോലെ ഉണ്ടാകുന്നു ഇതാണ് ഇത്തരം ലക്ഷണങ്ങൾ കാണിക്കുന്നത്. പുകവലിക്കുന്നവരിലും, മദ്യപാനികളിലും, അതുപോലെതന്നെ അനാവശ്യമായ സ്ട്രെസ്സ് അനുഭവിക്കുന്നവരിലും, യഥാസമയം ഭക്ഷണം കഴിക്കാത്ത അവസ്ഥയിലും, പെയിൻ കില്ലറകളുടെ ഉപയോഗം ആവശ്യത്തിൽ അധികമായിട്ടുള്ളവരിലും ഇത്തരം അസിഡിറ്റി ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. ഉണ്ടാകുമ്പോൾ ഡോക്ടറെ കാണിച്ച് ഇതിനെ അസിഡിറ്റിയെ അകറ്റുന്നതിനുള്ള മരുന്നുകൾ കഴിക്കുക. അത് ഒന്ന് രണ്ട് ദിവസം കഴിക്കാതെ അടുപ്പിച്ചു ഡോസേജ് കഴിയുന്നത് വരെ കഴിക്കുക.

എങ്കിൽ മാത്രമേ അമാശയത്തിൽ ഉണ്ടാകുന്ന വ്രണങ്ങളെ മാറ്റാൻ കഴിയും. ക്യാൻസർ ഉള്ള ആളുകളിൽ ഇത്തരം അസിഡിറ്റി ഏതായാലും ലക്ഷണങ്ങളെക്കാൾ കൂടുതൽ കാണിക്കും. ഭക്ഷണം കഴിക്കുമ്പോൾ വയറുവേദന, കഴിച്ചത് ഇറക്കാൻ പറ്റാത്ത അവസ്ഥ,കഴിച്ചു ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ഛർദിക്കുന്ന അവസ്ഥ എന്നിങ്ങനെയാണവ. ആമാശയും കാൻസർ മൂലം ചുരുങ്ങുകയും അല്ലെങ്കിൽ വികസിക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥ കൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ഇങ്ങനെയുള്ളവരിൽ ചിലപ്പോഴൊക്കെ ബോധക്ഷയം വരാൻ കാരണമാകാറുണ്ട്, കാരണം രക്തം ആമാശയത്തിലൂടെ അധികമായി പോകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

അങ്ങനെയല്ല ലക്ഷണങ്ങൾ കാണുമ്പോൾ ഒരു ഗ്യാസ്ട്രോളജിസ്റ്റിനെ കാണിക്കുക. അതിനുശേഷം വേണ്ട സ്കാനിങ്ങും കാര്യങ്ങളും ചെയ്യുക. എന്ടോസ്കോപ്പിയിലൂടെയാണ് ഇത്തരം ക്യാൻസറുകളെ പെട്ടെന്ന് തിരിച്ചറിയാൻ ആവുക. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ വെച്ചിരിക്കാതെ പെട്ടെന്ന് തന്നെ ഡോക്ടറെ കാണുക. കാരണം ക്യാൻസറിനെ ഏർലിയർ സ്റ്റേജിൽ കണ്ടുപിടിച്ചാൽ മാത്രമേ ട്രീറ്റ്മെന്റിലൂടെ പൂർണമായി മാറ്റാൻ സാധിക്കു. ഇങ്ങനെ മാറ്റിക്കഴിഞ്ഞതിനുശേഷം വർത്താനം ഇതിന്റെ ചെക്കപ്പുകൾ ചെയ്യണം. കാരണം അത് വീണ്ടും തിരിച്ച് വരാനുള്ള സാധ്യത കൂടുതലാണ്. ഇത് വരാനുള്ള സാധ്യതകളെ ആദ്യമേ ഒഴിവാക്കുകയാണെങ്കിൽ രോഗം വരാതെ തടയാം.