ശരീരത്തിലെ രക്തക്കുറവ് നിസ്സാരമായി തള്ളിക്കളയരുത്.

ശരീരത്തിൽ രക്തക്കുറവുണ്ടാകുമ്പോൾ പലർക്കും പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ശരീരം തളർന്നുപോകുന്ന അവസ്ഥ, തലകറക്കം, തലവേദന, കൈകൾ വിറക്കുന്ന അവസ്ഥ, മലബന്ധം, നെഞ്ചുവേദന, സ്കിൻ ഡ്രൈ ആയി ഭയങ്കരമായ ചൊറിച്ചിൽ എന്നിങ്ങനെ പലർക്കും പലതരത്തിലാണ് ഇതിന്റെ ലക്ഷണങ്ങൾ കാണിക്കാറുള്ളത്. എന്തുകൊണ്ടാണ് കാണിക്കുന്നത് എന്ന് ആദ്യമേ മനസ്സിലാക്കുക. എന്താണ് കാരണം എന്ന് അറിയാതെ ഹാർഡ് ഡിസീസിനും മറ്റും പോയി ഡോക്ടറെ കാണുന്ന പല ആളുകളും ഉണ്ട്. പോലെ തന്നെ ചൊറിച്ചിൽ ഡോക്ടറെ കണ്ട് മരുന്നു മറ്റ് വാങ്ങിച്ചു പോകുന്നവരുമുണ്ട്. എന്നാൽ ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് മനസ്സിലാക്കാതെ ആണ് ഇങ്ങനെയെല്ലാം ചെയ്യുന്നത്. പല കാരണങ്ങൾ കൊണ്ടും ഇങ്ങനെ സംഭവിക്കാം. സ്ത്രീകളിലാണ് ഇത് അധികവും കണ്ടുവരുന്നത്. പിരീഡ്സ് സമയത്ത് അധികമായി ബ്ലഡ് പോകുന്ന അവസ്ഥ മൂലം ശരീരത്തിൽ ബ്ലഡ് കുറയാം.

പ്രഗ്നൻസി ടൈമിലും സ്ത്രീകളുടെ ബ്ലഡ് കുറയാറുണ്ട്. ഇത് രണ്ട് ശരീരം ആയതുകൊണ്ട് അതിനുള്ള ബ്ലഡിനെ ആവശ്യമായ കാര്യങ്ങൾ പുറത്തു നിന്നും ചെയ്യാതെ വരുമ്പോഴാണ് സംഭവിക്കുന്നത്. മറ്റൊരു കാരണമാണ് വയറിലെ അൾസറുകൾ. ഇത്തരം അൾസർ ഉള്ളവർക്ക് കുടലിലൂടെ ചെറുതായി ബ്ലഡ് അറിയാതെ തന്നെ പോയിക്കൊണ്ടിരിക്കും ഇങ്ങനെയും അനീമിയ സംഭവിക്കാം. രക്തത്തിൽ മൂന്ന് തരത്തിലുള്ള കണ്ടന്റ് ആണ് ഉള്ളത്. വൈറ്റ് ബ്ലഡ് സെൽസ്, റെഡ് ബ്ലഡ് സെൽസ്, പ്ലേറ്റ്ലെറ്റ്. വൈറ്റ് ബ്ലഡ് സെൽസ് ബ്ലഡിലേക്ക് വരുന്ന ബാക്ടീരിയകളെ ചെറുത്തുനിൽക്കാനുള്താ ണ് . റെഡ് സെല്ലുകൾ ശരീരത്തിലെ ഓക്സിജൻ ഓരോ അവയവങ്ങളിലേക്കും എത്തിക്കുന്ന കടമ ചെയ്യുന്നു. പ്ലേറ്റ് ലെറ്റുകൾ ചെയ്യുന്നത് ഏതെങ്കിലും തരത്തിലുള്ള മുറിവുകൾ ഉണ്ടായാൽ അത് കട്ടപിടിക്കുന്നതിന് സഹായിക്കുന്നു. രക്തത്തിൽ ഓക്സിജൻ അളവ് കുറയുമ്പോഴാണ് പലർക്കും ബോധക്ഷയം, എപ്പോഴും ഉറക്കം പോലെ ഉള്ള ലക്ഷണങ്ങൾ കാണിക്കുന്നത്. ഇതിന് ഒരു സൊല്യൂഷൻ ഭക്ഷണം മാത്രമാണ്. അയണും കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ നന്നായി കഴിക്കുക. ഇറച്ചി, മീന്, പാല്,മുട്ട,ഇലക്കറികൾ, പച്ചക്കറികൾ അങ്ങനെ എല്ലാം കഴിക്കുക നന്നായിട്ട്.