തുടക്കത്തിലെ തന്നെ ക്യാൻസറിനെ എങ്ങനെ തിരിച്ചറിയാം?

നമ്മുടെ എല്ലാം ജീവിതശൈലിയിൽ വന്ന മാറ്റം കൊണ്ട് പലതരത്തിലുള്ള രോഗങ്ങളും ഇന്ന് മനുഷ്യനിൽ നിലനിൽക്കുന്നു. അതിൽ പെട്ട ഒന്നാണ് ക്യാൻസറും. ആളുകൾ ഏറ്റവും അധികം ഭയപ്പെടുന്ന ഒരു രോഗവും ഇതുതന്നെയാണ്. അനാരോഗ്യകരമായ ജീവിതശൈലി കൊണ്ടാണ് പലപ്പോഴും ഇത് ശരീരത്തിൽ വന്നുചേരുന്നത്. തുടക്കത്തിലെ തന്നെ തിരിച്ചറിയുക എന്നതാണ് ഇതിൽ നിന്നും മോചനം ലഭിക്കുന്നതിന് ആവശ്യമായിട്ടുള്ളത്. തരത്തിൽ ലക്ഷണങ്ങളെ ആദ്യമേ തിരിച്ചറിയാതെ വരുന്നതാണ് ഇത് മരണത്തിലേക്ക് നയിക്കുന്നതിന് കാരണമാകുന്നത്. ശരീരത്തിൽ ഉണ്ടാകുന്ന ഓരോ മാറ്റങ്ങൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. വിളർച്ച കാണുമ്പോൾ അതിനെ നിസ്സാരമായി തള്ളിക്കളയരുത് ചിലപ്പോൾ ഇത് കാൻസറിന്റെ ലക്ഷണങ്ങളിൽ ഒന്നായിരിക്കാം. ശ്വാസത്തിൽ ഉണ്ടാകുന്ന ചെറിയ വ്യത്യാസങ്ങൾ ക്യാൻസറിന്റെ ലക്ഷണങ്ങൾ ആകാം. ഉമ്മച്ചി തുപ്പുമ്പോൾ അതിൽ രക്തത്തിന്റെ അംശം കണ്ടാൽ ഉടനെ തന്നെ ഡോക്ടറെ കാണിക്കുക നിർബന്ധമാണ്. ക്യാൻസറിന്റെ ലക്ഷണങ്ങളിൽ അന്നാണ് മൂത്രത്തിൽ രക്താണുക്കൾ കാണുന്നത്.

പനങ്ങാടിയിൽ ഉണ്ടാകുന്ന ചെറിയ മുഴകൾ പോലും നിസ്സാരമായി തള്ളിക്കളയരുത് ച്ചിലപ്പോൾ ബ്രെസ്റ് ക്യാൻസറിന്റെ ലക്ഷണം ആയിരിക്കാം അത് . മലത്തിലൂടെ രക്തസാവും മലാശയ കാൻസറിന്റെ ലക്ഷണം ആയിരിക്കാം. പ്രൊസ്റ്റേറ്റിൽ ഉണ്ടാകുന്ന ചെറിയ മുഴകൾ അത് കാൻസറിന്റെ ലക്ഷണങ്ങൾ ആകുന്നു. ആർത്തവ വിരാമ ശേഷം കാണുന്ന ബ്ലീഡിങ് കാൻസറിന്റെ ലക്ഷണങ്ങളാണ്. അതുപോലെതന്നെ സ്കിനിൽ കാണുന്ന ചെറിയ കാക്കപ്പുള്ളികളോ കറുത്ത പാടുകളോ അത് വലിപ്പം വയ്ക്കുകയോ അല്ലെങ്കിൽ അതൊക്കെ നിറം മാറുകയോ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധിക്കുക. പ്രത്യേക കാരണങ്ങൾ ഒന്നും കൂടാതെ തന്നെ ശരീരഭാരം പെട്ടെന്ന് കുറയുന്നതും ക്യാൻസർ ലക്ഷണങ്ങളായി കാണാറുണ്ട്.