ബ്ലഡ് പ്രഷർ ഉള്ളവർ ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക.

പ്രഷർ ഇപ്പോഴും കൂടി നിൽക്കുന്നവർ ശ്രദ്ധിക്കുക. അത് മസ്തിഷ്ക രോഗങ്ങളും, ഹൃദയസംബന്ധമായ രോഗങ്ങളും കൂടുന്നതിനെ ഊനം കൊടുക്കുന്നതാണ് രക്തസമ്മർദ്ദം. മറ്റു പല രോഗങ്ങളെപ്പോലെ തന്നെ ചിലപ്പോൾ ലക്ഷണങ്ങൾ ഒന്നുമില്ലാതെയാണ് ഇവ ഉണ്ടാകാറ് എന്നാൽ ചിലരിൽ ചെറിയ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. തലവേദന,തലയുടെ പുറകിലുള്ള ചെറിയ ചെറിയ വേദനകൾ,നടക്കുമ്പോൾ കിതപ്പ്, സ്റ്റെപ്പ് കയറുമ്പോൾ ഉണ്ടാകുന്ന ആയാസം ഇവയെല്ലാം ചെറിയ ലക്ഷണങ്ങളായി കണക്കാക്കാം. ലക്ഷണങ്ങളില്ലാത്ത കൊണ്ട് തന്നെ പലരും ഇതിനെ വയ്ക്കാറില്ല. എങ്ങനെയുണ്ടാകുമ്പോൾ രക്തധമനികൾക്കും, ഹൃദയത്തിലേക്കും, അതുപോലെതന്നെ മസ്തിഷ്കത്തിനേയും ഇത് നെഗറ്റീവ് ആയി ബാധിക്കുന്നു. 140/90 എന്ന ലെവലിനെക്കാൾ കൂടിയാൽ അത് ബ്ലഡ് പ്രഷർ കൂടിയ അവസ്ഥയിലേക്ക് മാറുന്നു. ഇങ്ങനെയുള്ളവർക്ക് റിസ്കി ആയിട്ടുള്ള കാര്യമാണ്.

അത് നിയന്ത്രണത്തിൽ കൊണ്ടുവരണം. പ്രമേഹം ഉള്ളവരിൽ ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. കൂടിയെന്ന് കേൾക്കുമ്പോൾ ഉപ്പാടെ ഉപേക്ഷിക്കുന്ന ചെലരുണ്ട് ഒരിക്കലും അങ്ങനെ ചെയ്യരുത്. 4 ഗ്രാമിൽ കൂടുതൽ ഉപ്പ് ഉപയോഗിക്കാതിരിക്കുക. അത്രമാത്രമാണ് ആവശ്യമായിട്ടുള്ളത്. നാല് ഗ്രാമിൽ താഴെ വകുപ്പ് ഉപയോഗിക്കാം കാരണം ഉപ്പും ശരീരത്തിന് ആവശ്യമായിട്ടുള്ള ഒരു ഘടകം തന്നെയാണ്. സാധാരണ കറികളിൽ ഉപയോഗിക്കുന്ന ഉപ്പിന് ഒഴികെ മറ്റ് പലരീതിയിലും സാൾട്ടഡ് ആയിട്ടുള്ള ഐറ്റംസ് ഒഴിവാക്കുക. ബേക്കറി ഐറ്റംസ് അച്ചാറുകളും പപ്പടം അങ്ങനെയുള്ള ഐറ്റംസ് എല്ലാം ഒഴിവാക്കുകയാണ് നല്ലത്. നല്ല ഡയറ്റ് പ്ലാൻ ചെയ്യുക ശരിയായ വ്യായാമങ്ങൾ ചെയ്യുക ഇത്തരത്തിലുള്ള കാര്യങ്ങളാണ് ജീവിതരീതിയിൽ ശ്രദ്ധിക്കേണ്ടതാണ്. പിന്നീടാണ് മരുന്നുകളിലേക്ക് കടക്കേണ്ടത്. പ്രഷറിന്റെ ഓരോ മരുന്നിനും 24 മണിക്കൂർ മാത്രമാണ് ധൈർഗ്യം കിട്ടുക. അതുകൊണ്ടുതന്നെ എല്ലാ ദിവസവും ഒരേ സമയത്ത് മരുന്നു കഴിക്കാൻ ശ്രദ്ധിക്കുക.