പരിക്ക് പറ്റി ഐസിയുവിൽ കിടക്കുന്ന ഭർത്താവിനോട് ഭാര്യ കാണിച്ചത്

ആകാശം നിറയെ ഇരുട്ട് വ്യാപിച്ചിരുന്നു അവശേഷിച്ച ഭൂമിയിൽ വീണുകിടന്നു നക്ഷത്രങ്ങൾ നിഷ്കളങ്കമായ കുഞ്ഞിനെപ്പോലെ അങ്ങ് ഇങ്ങ് പുഞ്ചിരിച്ചു നിന്നു ഇരുട്ടിനെ അകറ്റാൻ അവയൊന്നും പര്യാപ്തമായിരുന്നില്ല കത്തിയെരിന്ന പകലിലെ ഉഷ്ണം അന്തരീക്ഷം വിട്ടൊഴിഞ്ഞിട്ടില്ല കാറ്റ് എങ്ങോട്ടു വിടചൊല്ലി പോയിരുന്നു പാതക്കിരുവശവും പേടിപ്പെടുത്തുന്ന വൻ മരങ്ങളുടെ ഇലകൾ ചെറുതായി പോലും ഇളങ്ങുന്നില്ല മലമടക്കുകൾക്കും താഴെ മരങ്ങൾക്ക് മേൽ ചേക്കേറിരിക്കുന്ന പക്ഷികൾ ചിറകടിച്ചുയരുന്ന ശബ്ദം കാറിൻറെ അടഞ്ഞ വാതിലുകൾക്ക് അകത്തേക്ക് അവക്തമാക്കുന്നു യാത്ര എത്ര രസകരമായിരുന്നു അല്ലേ ഇന്ദു മൂന്നു വർഷം മുമ്പ് വിവാഹം കഴിഞ്ഞെങ്കിലും അന്ന് സാധ്യമാകതിരുന്ന ഹണിമൂൺ ഇപ്പോഴാണ് ആസ്വദിക്കാൻ ആയത് ഇന്ദു പറഞ്ഞത് ശരിയാണെന്ന് അശ്വിനെ തോന്നി.

വിവാഹം കഴിഞ്ഞ് കൃത്യം ഏഴാം ദിവസം അശ്വിനെ നീയോർകിലേക്ക് മടങ്ങേണ്ടിവന്നു വിദേശ വിമാന കമ്പനിയുടെ സമർത്ഥനായ പൈലറ്റിനെ നീണ്ട ലീവ് അനുവദിച്ചുകൊടുക്കുന്നത് കമ്പനി ഒരു അപരാധമായി കരുതുന്നു തോന്നുന്നു ഇടക്കിടക്ക് വന്നുപോയെങ്കിലും ഭാര്യയുമൊത്ത് നീണ്ട ഒരു യാത്ര അയാൾക്ക് കഴിഞ്ഞിരുന്നില്ല ഇന്ദുവിനും അവധി കിട്ടുക ദുർബലമായിരുന്നു നഗരത്തിലെ പ്രശസ്ത ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റ് ഇന്ദുവിന് ഒരു ദീർഘയാത്ര തരപ്പെട്ടത് ആനയാസമായിരുന്നില്ല ഒരു ഡോക്ടറുടെ ജീവിതം തിരക്ക് പിടിച്ചതാണ് അവരുടെ കയ്യിൽ എത്തപ്പെടുന്നത് യന്ത്രങ്ങൾ ഇല്ല മോളെ ജീവനാണ് മനുഷ്യജീവൻ അശ്വിന്റെ ആലോചന വന്നപ്പോൾ എന്നും പക്വത പോലുള്ള അച്ഛൻ പറഞ്ഞതാണ്.

അച്ഛൻ ഉദ്ദേശിക്കുന്നത് മറ്റൊന്നുമല്ല ഈ പയ്യൻ വിദേശത്തും നീ ഇവിടെയും രണ്ട് ധ്രുവങ്ങളിൽ രണ്ടുപേർക്കും ജോലിക്ക് ബുദ്ധിമുട്ട് ആയി തീർന്നേക്കാം ദാമ്പത്യജീവിതത്തിൽ അത് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം അച്ഛന് നിർത്തിയിട്ട് ചോദിച്ചത് അദ്ദേഹത്തിൻറെ കാഴ്ചപ്പാടിൽ അവക്തമായിരുന്നു നമുക്ക് ഈ ബന്ധം വേണോ മോളെ അച്ഛൻ വക്കുകൾക്ക് എതിര് പറഞ്ഞ ശീലിച്ചിട്ടില്ല എനിക്ക് അശ്വിനെ ഇഷ്ടമായി പല ആലോചനകൾ വന്നിരുന്നു പല കാരണങ്ങളാൽ മടങ്ങി പോയിരുന്നു അന്ന് ആദ്യമായി അച്ഛൻ പറഞ്ഞത് എതിരെ പറഞ്ഞത് എന്തുകൊണ്ടായിരുന്നു ആരെയും ആകർഷിക്കുന്ന സൗന്ദര്യം വശ്യമായ പെരുമാറ്റം പഠനത്തിന് ലഭിച്ച റാങ്കുകൾ ഉയർന്ന ശമ്പളം ഏതായിരുന്നു വേർതിരിച്ചെടുക്കുക അസാധ്യമാണ് എല്ലാം കൂടിയായിരുന്നു.

അച്ഛനോട് അങ്ങനെ പറയാൻ പ്രേരിപ്പിച്ചത് എന്ന് ഉറപ്പ് തൻ്റെ ഉറപ്പ് മുമ്പിൽ അച്ഛൻ തിരിച്ചു പകച്ചുനിന്ന് ഇല്ല മോളെ നിൻറെ ആഗ്രഹം അതാണ് അച്ഛൻ നും അത് ഇഷ്ടം എപ്പോഴുമെന്നപോലെ ഇതിന് അംഗീകരിക്കാനുള്ളതിനെ അംഗീകരിക്കാനുള്ള മനസ്സാണ് അദ്ദേഹം കാണിച്ചത് അശ്വിന്റെ സൗന്ദര്യത്തിൽ വീണുപോയത് അല്ലേടി വിവാഹദിവസം സുഹൃത്ത് അശ്വതി അറിയേണ്ടത് അതായിരുന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.