അമ്മ മരിച്ചിട്ടും മറ്റൊരു കല്യാണം കഴിക്കാതെ മകളെ നോക്കിയ അച്ഛന് കൊടുത്ത സർപ്രൈസ്

മാളു മോളെ മാളുട്ടി അച്ഛൻറെ വിളി കേട്ട് മാളു പിന്നാ പുറത്തേക്ക് വന്നു എന്താ അച്ഛാ കോലായിലെ ഉരുളൻ തൂണിൽ ചാരി മാളു അച്ഛൻനേരെ നോക്കി ചോദിച്ചു കയ്യിലിരുന്ന വാഴക്കുല താഴെ വെച്ച് രവി തോളത്തിട്ടിരുന്ന തോർത്തുകൊണ്ട് മുഖം തുടച്ച് മുഖവും കഴുത്തും തുടച്ചുകൊണ്ട് മാളുവിനോട് പറഞ്ഞു ഒരിത്തിരി വെള്ളം എടുക്ക് മോളെ എന്താ ചൂട് മഴയ്‌ക്കാണ് തോർത്തുകൊണ്ട് വീശി അവൾ പറഞ്ഞതും മാളു അകത്തേക്ക് പോയി ഗ്ലാസിലെവെള്ളം ആയി വന്നു മാളു ഗ്ലാസിലെ വെള്ളം അച്ഛനെ നേരിട്ട് പറഞ്ഞു അവിടുന്ന് വിളിച്ചിരുന്ന് വെള്ളം കുടിച്ച് ഗ്ലാസ് താഴെ വച്ചിട്ട് മാളുനോട് ചോദിച്ചു എവിടുന്ന് വിളിച്ചത് മോള് പറഞ്ഞത് നാണത്തോടെ മാളു പറഞ്ഞു അരവിന്ദൻറെ വീട്ടീന്ന് മകളുടെ മറുപടി കേട്ടതും രവി കൗതുകത്തോടെ മകളെ നോക്കി ചോദിച്ചു ആരാ അരവിന്ദ് ആണോ വിളിച്ചത്.

അല്ല അച്ഛാ അവിടുത്തെ അമ്മയാണ് വിളിച്ചത് ഒരുക്കങ്ങൾ എവിടെ വരെ ആയി എന്ന് അറിയാനാണ് വിളിച്ചത് ഉമും രവി ഒന്നും മൂളി അച്ഛാ എവിടെയെന്ന് തിരക്കി ഞാൻ പറഞ്ഞു പറമ്പിലാണ് അയാൾ എല്ലാം കേട്ടിട്ട് മകളെ നോക്കി പറഞ്ഞു അച്ഛൻ ഇത്തിരി കിടക്കട്ടെ മോളെ നല്ല ക്ഷീണം എന്താച്ചാ വയ്യേ അയാളെ ആഗമനം നോക്കി മാളു തിരക്കിയത്തും അയാൾ വെയിലിന്റെ ആണ് മോളെ നല്ല ക്ഷീണം ദേവിക്ക് ഒരു മോളാണ് മാളവിക എന്ന മാളു മാളുവിനെ പ്രസവിച്ച ഉടനെ അവളുടെ അമ്മ മരിച്ചതാണ് പിന്നെ അച്ഛൻ മുത്തശ്ശി കൂടി മാളുവിനെ വളർത്തി കഴിഞ്ഞകൊല്ലം മുത്തശ്ശിയും അവരെ വിട്ടു പിരിഞ്ഞു കോളേജിലെ മാഷേ അരവിന്ദനെ മാളുവിനെ ഇഷ്ടമായി കല്യാണ ആലോചനയുമായി വീട്ടിൽ വന്നു എല്ലാം കൊണ്ട്.

നല്ലൊരു ബന്ധം അവരുടെ വീട്ടിൽ നിന്നാണ് വിളിച്ചത് അങ്ങനെ ആ കല്യാണ നാളെ എത്തി അച്ഛൻറെ സന്തോഷത്തിന് അതിരില്ലായിരുന്നു തന്നെ നെഞ്ചിൽ കിടന്ന് വളർന്ന എൻറെ പൊന്നുമോളുടെ കല്യാണമാണ് വിരുന്നുകാർ ഒരു ഉത്സവം പോലെ ആ വീട്ടിൽ സന്തോഷം അലയടിച്ചു രവി എല്ലാത്തിനും മേൽനോട്ടം ആയി നടക്കുമ്പോഴാണ് പടി കടന്നു വരുന്ന ആളെ കണ്ട് അമ്പരന്നത് മനസ്സിലേക്ക് ഒരു കുളിർ മഴ പെയ്ത പോലെ തോന്നി അയാൾക്ക് പെട്ടെന്ന് അയാളുടെ മനസ്സിൽ എന്നു അന്യമായ വസന്തം മുഴുവൻ സൗധര്യത്തോടെ പൂത്തു എൻറെ നന്ദിനി കളി കൂട്ടുകാരി എല്ലാം എല്ലാം ആയിരുന്നവൾ വിധി വെർപ്പെടുത്തിയിരുന്നെങ്കിലും തൻ്റെ മാളുവിൻ്റ് അമ്മ ആകേണ്ടവൾ ഇന്നും ഒരു മാറ്റവുമില്ല അവൾക്ക് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.