മരിക്കാൻ കിടന്ന ഭാര്യ ഭർത്താവിനോട് അവസാനമായി പറഞ്ഞ വാക്കുകൾ

കീർത്തനക്ക് ഇനി ഒരു മടങ്ങി വരവ് ഉണ്ടാകില്ല ഏതു നിമിഷം വേണമെങ്കിലും അത് സംഭവിക്കാം നിങ്ങളുടെ ഭാര്യയെ സന്തോഷത്തോടെ യാത്ര അയക്കാനുള്ള മനസ്സ് നിങ്ങൾ കാണിക്കണം. എന്നൊരു അഭ്യർത്ഥന മാത്രമേ എനിക്കുള്ളൂ മരണം അവളുടെ മുന്നിൽ നിൽക്കുമ്പോൾ നിങ്ങൾ കൂടി തകർന്നാൽ മനസ്സിലെ ഭാരം അടക്കി വെക്കാൻ ആവാതെ ഒരു ആത്മാവ് കൂടി വിടപറയും എന്ന് മാത്രം. പക്ഷേ പിടിച്ചുനിൽക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ അതവളോട് ചെയ്യുന്ന ഏറ്റവും വലിയ പുണ്യമായിരിക്കും. ഡോക്ടറുടെ വാക്കുകൾ അയാളെ ഇല്ലാതാക്കി കളഞ്ഞു കഴിഞ്ഞ 20 വർഷങ്ങൾ തനിക്കൊപ്പം ഉണ്ടായിരുന്നവൾ നാളെ ഇല്ലാതാകാൻ പോകുന്നു എങ്ങനെ വിഷമിക്കാതെ ഇരിക്കും അയാൾ ഭിത്തിയിൽ പിടിച്ച് വീഴാതിരിക്കാൻ ശ്രമിച്ചു.

കീർത്തനയുടെ നിങ്ങൾക്കുള്ള സ്നേഹം എനിക്കറിയാം ഒരുപക്ഷേ നിങ്ങളുടെ പോസ്റ്റിവ് മനോഭാവം ആയിരിക്കണം അവൾ ഇത്രയും നാളും ജീവനോടെ നിർത്തിയത്. അസുഖങ്ങൾ വെല്ലുവിളികളായി വരുമ്പോൾ പലപ്പോഴും മനുഷ്യ നിസ്സഹായവർ ആവാറുണ്ട് വിധി അല്ലാതെ എന്തു പറയാൻ. മെല്ലെ കസേരയിലിരുന്നു സംസാരിക്കണം പഴയപോലെ അവൻ തലയാട്ടി. കട്ടിലിൽ അവൾക്കെതിരെ ഇരുന്നോ കീർത്തന മെല്ലെ കൈകൾ വച്ച് എനിക്ക് അധികം സമയമില്ല കണ്ണേട്ടാ തീർത്തു എത്ര പെട്ടെന്ന് 20 വർഷങ്ങൾ കടന്നുപോയത് കണ്ണൻറെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

ഉമ്മ വെക്കാൻ ഒരു കുഞ്ഞിനെ പോലും തരാൻ എനിക്ക് കഴിഞ്ഞില്ലല്ലോ കണ്ണേട്ടാ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത് ഒന്നും വരില്ല അവൾ നേരെ കണ്ണുകളുടെ അവനെ നോക്കി. എന്നോട് എല്ലാം പറഞ്ഞു ഏട്ടാ ഞാൻ അവസാനമായി ഒരു കാര്യം ആവശ്യപ്പെട്ടാൽ ഏട്ടനെ വിഷമം തോന്നുവോ ഇതുവരെ നീ പറഞ്ഞത് എന്തെങ്കിലും ചെയ്തു തരാതെ ഇരുന്നിട്ടുണ്ടോ പറയ് അവളുടെ കൈകളിൽ മുറുക്കിപ്പിടിച്ചുകൊണ്ട് കണ്ണൻ പറഞ്ഞു കീർത്തന കണ്ണുകളിലേക്ക് നോക്കി പറയാൻ മടിച്ചു കിടന്നു എന്താണെങ്കിലും പറയുക വികാരഭരിതനായി. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.