കറുത്തിരുന്ന ഈ പെൺകുട്ടിക്ക് സംഭവിച്ച ചില കാര്യങ്ങൾ

അവളെ നോക്കി കരിക്കട്ടേ കറുത്ത നിറം ആണല്ലേ പോട്ട് കുത്തിട്ട് പോലും കാണാനില്ല മുത്തുമാല വെളുത്ത മാത്രം ഒരു തരി വെട്ടമുണ്ട് എന്നിട്ട് അവൾക്ക് വീട്ടുകാർ ഇട്ട പേര് കണ്ടില്ലേ പൊന്നൂസ്.കൂട്ടുകാരുടെ വർത്തമാനം കേട്ട് ക്ലാസ് മുറി മുഴുവൻ അട്ടഹസിക്കുവാൻ തുടങ്ങി പൊന്നൂടെ കൈപ്പത്തി മേശപ്പുറത്ത് വെച്ച് കണ്ണുകൾ അതിലുപിച്ചു വിതുമ്പി കരയാൻ തുടങ്ങി. എന്താ ഇവിടെ ബഹളം ഇത് എന്താ ചന്തയനോ റോസ്ലി ടീച്ചർ ദേഷ്യത്തോടെ അകത്തേക്ക് വന്നു ടീച്ചറെ ഇത് പൊന്നുവിന്റെ മാല കണ്ടില്ലേ എന്താ ചന്തം അത് അവളെ എല്ലാവരെയും കാണിച്ച് വീമ്പ് പറയുകയായിരുന്നു. ഒരു പെൺകുട്ടി പറഞ്ഞു അവളുടെ ഒരു മാല ഒരു കോലവും ഓരോന്ന് കൊണ്ടുവന്ന ക്ലാസിൽ ബഹളം എന്ന് പറഞ്ഞ് ടീച്ചർ അവളുടെ ചെവിയിൽ പിടിച്ചു മുറുകി. കാണാനും കൊള്ളില്ല പഠിക്കാനും കൊള്ളില്ല.

എന്തിനു കാലത്തു ഇങ്ങോട്ട് പോരുന്നോ ടീച്ചറിനെ ക്രൂരമായ വാക്കുകൾ കേട്ട് അവളുടെ കുഞ്ഞ് ഹൃദയം പിടഞ്ഞു. ചെവിയിലുണ്ടായ വേദനയേക്കാൾ ഒത്തിരി വലുതായിരുന്നു ആ ക്രൂരമായ വാക്കുകൾ. ക്ലാസ്സ് മുഴുവൻ നിർത്താതെ ചിരിക്കാൻ തുടങ്ങി പലരും അവളെ നോക്കി കളിയാക്കി പിരൂപയെന്നും കറുത്ത ഭൂതം എന്നൊക്കെ വിളിച്ചു. ആ ഒരു മണിക്കൂർ മുഴുവൻ അവൾ നിർത്താതെ കരയുകയായിരുന്നു. പൊന്നു പറയുന്നവർ പറഞ്ഞോട്ടെ നിന്നെ എനിക്കറിയാം നമ്മളൊക്കെ ഇല്ലത്തെ ജനിച്ചില്ല എന്നേയുള്ളൂ അച്ഛനമ്മമാർക്കുള്ള ചന്തവും നിറവും നമുക്ക് കിട്ടി അത് നമ്മുടെ തെറ്റല്ലല്ലോ നമ്മുടെ മനസ്സ് അത് കാണാൻ ആരും ശ്രമിക്കുന്നില്ല.

അവളുടെ കൂട്ടുകാരി ചിന്നു പറഞ്ഞു മോളെ അച്ഛൻറെ പൊന്നു വന്നേ. എന്തുപറ്റി മുഖത്തൊരു വാട്ടം ചെവിക്ക് എന്തുപറ്റി? ചുവന്നിട്ടുണ്ടല്ലോ കൊണ്ട് ചോദിച്ചു ഉള്ളിൽ ഒതുക്കി കൊണ്ട് പറഞ്ഞു അതൊക്കെ പോട്ടെ അച്ഛൻ കൊണ്ടുവന്നറിയാമോ ഒരു ചുവന്ന പൊതിയിൽ നിന്നും മൂക്കുത്തി പുറത്തെടുത്തു അവളുടെ കുഞ്ഞു മൂക്കിൽ അടഞ്ഞു തുടങ്ങിയ മുക്കിൽ അപ്പോൾ എന്നും പറയുന്ന പരാതിയായിരുന്നു എൻറെ കുഞ്ഞിന് ഒരു തരി പൊന്നു പോലും ഇല്ലല്ലോ എന്ന്.ബാക്കി അറിയാൻ വീഡിയോ കാണുക.