അമ്മ മരിച്ച രണ്ടാമതൊരു അമ്മ വന്നപ്പോൾ സംഭവിച്ച ചില കാര്യങ്ങൾ

അച്ഛൻറെ കല്യാണദിവസം വളരെ വൈകിയാണ് ഞാൻ എണീറ്റത് എണീറ്റ് അനിയത്തിയുടെ മുറിയുടെ വാതിൽ ചെന്ന് മുട്ടി കരഞ്ഞു കലങ്ങിയ കണ്ണാലെ അഴിച്ചിട്ട മുടിയുമായി വാതിൽ തുറന്നവൾ എന്നെ നോക്കി ഒന്നും പറയാൻ ആവാതെ ഞാൻ അടുക്കളയിലേക്ക് നടന്നു. ഒരു ഗ്ലാസ് ചായയിൽ കയറിയിരുന്ന കുടിക്കുമ്പോൾ അമ്മാവൻ അരികിലേക്ക് വന്നു അച്ഛൻറെ കൂടെ അമ്പലത്തിലേക്ക് പോകുന്ന കാര്യം എന്നോട് സൂചിപ്പിച്ചപ്പോൾ കയ്യിലുണ്ടായിരുന്ന ചായ ഗ്ലാസ് നിലനിന്നിറങ്ങി പൊട്ടിച്ചാണ് ഞാൻ പ്രതികരിച്ചത്. ശബ്ദം കേട്ട് അനിയത്തി ഓടിവന്ന് പറ്റിച്ചേർന്ന് പേടിയോടെ നിന്നോ അമ്മയുടെ വേർപാട് നൽകിയ വേദനയ്ക്ക് ഒരണ്ട് തികയും മുൻപേ അച്ഛൻ എടുത്ത തീരുമാനം അത്രമേൽ എന്നെ നിരാശപ്പെടുത്തിയിരുന്നു.

പ്രായപൂർത്തിയായ എൻറെയും അനിയത്തിയുടെയും കാര്യങ്ങൾ നോക്കാൻ അമ്മയുടെ സ്ഥാനത്ത് ഒരാൾ വേണമത്രെ ന്യായങ്ങളുടെ മുന്നിൽ തുറന്നിട്ട് അമ്മാവനോട് എനിക്ക് സഹതാപം തോന്നി. ഒന്നും പറയാനാവാതെ നിന്ന് കിതച്ചു ഞാൻ അവിടം വിട്ടു പുറത്തിറങ്ങി കോലായിൽ എത്തിയപ്പോൾ കണ്ടു ശുഭ വസ്ത്രം അണിഞ്ഞ തലയും താഴ്ത്തി നിൽക്കുന്ന എൻറെ അച്ഛനെ പറയാനോ ചോദിക്കാനോ എനിക്കൊന്നുമുണ്ടായിരുന്നില്ല മുറ്റത്തേക്ക് ഇറങ്ങി ആദ്യം നോക്കിയത് അമ്മയുടെ അസ്ഥിത്തറയിലെ ആയിരുന്നു.

നെഞ്ചിലിരുന്ന് ആരോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി സ്നേഹം മാത്രം തന്ന വളർത്തിയ അച്ഛൻ ഇന്നുമുതൽ മറ്റാരുടെ സ്വന്തമാക്കാൻ പോവുകയാണെന്ന് ചിന്ത എന്നെ ഭ്രാന്ത് പിടിപ്പിച്ചു. അച്ഛൻറെ കല്യാണത്തിന് നീ വിളമ്പുന്നത് സാമ്പാർ അതോ പുളിശ്ശേരി എന്ന് ചോദിച്ചവരൊക്കെ കല്യാണം കൂടാൻ എത്തിത്തുടങ്ങി. അച്ഛൻറെ ഹണിമൂൺ ട്രിപ്പ് മൂന്നാറിലേക്കോ അതോ കുളു മണാ എന്ന് കളിയാക്കിയവരും വരാതിരുന്നില്ല വന്നവർ എല്ലാവരും ഒരു കൗതുക വസ്തുക്കളെപ്പോലെ ഞങ്ങളെ നോക്കി.ബാക്കി അറിയാൻ വീഡിയോ കാണുക.