സഹോദരിയുടെ ഭർത്താവ് കാരണം ഒരു സ്ത്രീക്ക് കിട്ടിയ കുത്തുവാക്കുകൾ

ഇക്കാര്യവും പറഞ്ഞു ഇനി ആരും ഇങ്ങോട്ടേക്ക് വരരുത് കൈകൂപ്പി തൊഴുതു കൊണ്ട് മായ പറഞ്ഞു.അവളെ പറഞ്ഞുതീർക്കാനുള്ള യോഗ്യത പോലും മുന്നിൽ നിൽക്കുന്നവർക്ക് ഉണ്ടായിരുന്നില്ല രാജേഷിന്റെ വാക്കുകൾ കേട്ട് ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് കുത്തുവാക്കുകൾ കൊണ്ട് മൂടിയിട്ടുണ്ട് പക്ഷേ ഇന്നതെല്ലാം കള്ളമാണെന്ന് തിരിച്ചറിയുമ്പോൾ അറിയാൻ കഴിയുന്നുണ്ട് ചെയ്തുപോയ തെറ്റിന്റെ ആഴം. മകളുടെ ഭർത്താവിന്റെ ഭാഗം മാത്രം കേട്ട് മകൻറെ ഭാര്യയെ തെറ്റുകാരിയായി പക്ഷേ സത്യങ്ങൾ അറിഞ്ഞു വന്നപ്പോഴേക്കും മകൻറെ ജീവിതം കൈവിട്ടു പോയിരുന്നു. ക്ഷമാണമാണ് ഇവിടെ ഇന്ന് വന്നത് മായയെ വീട്ടിലേക്ക് വിവാഹം കഴിച്ചു കൊണ്ടന്നപ്പോൾ ഏറെ സന്തോഷിച്ചത് അച്ഛനും അമ്മയും ആയിരുന്നു.

കാണാൻ സുന്ദരിയും നല്ല വിദ്യാഭ്യാസ യോഗ്യതയും ഒക്കെ ഉള്ള ഒരു പെണ്ണ് ഇവന് പറ്റിയ പെൺകുട്ടി അവനും അവളെ ജീവനായിരുന്നു ജീവനെ കപ്പലിലായിരുന്നു ജോലി ആറുമാസം കൂടിയിരിക്കുമ്പോൾ നാട്ടിലേക്ക് വരും. അങ്ങനെ സമാധാനത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞു പോയിക്കൊണ്ടിരുന്ന നാളുകൾ. ഒരു സഹോദരിയാണ് ഉള്ളത് ഇനി കൂടെപ്പിറപ്പിനെ പ്രാണനെ പോലെയാണ് ജീവൻ കൊണ്ട് നടന്നത്. സ്വകാര്യയിലെ ഡെൻ്റൽ ഡോക്ടറാണ് ഭത്താവ് രാജേഷ് അവർക്ക് രണ്ടു കുട്ടികളും കല്യാണം കഴിഞ്ഞ് ഒന്നരമാസമായപ്പോൾ ജീവൻ തിരികെ ജോലിസ്ഥലത്തേക്ക് പോയി.

മായ ബാങ്ക് കൊച്ചിനും പോയിത്തുടങ്ങിയും ഭർത്താവും കുട്ടികളും ഒക്കെ അവധിയുള്ളപ്പോൾ വീട്ടിൽ വന്ന് നിൽക്കും രണ്ടുദിവസം ഒക്കെ കഴിഞ്ഞ് തിരികെ പോകാറുള്ളൂ ചേച്ചിയും കുട്ടികളും ചേട്ടനും ഒക്കെ വരുമ്പോൾ സന്തോഷമായിരുന്നു പിന്നീട് ചേട്ടൻറെ ഭാഗത്ത് നിന്നും മോശമായ പ്രവർത്തികൾ കണ്ടു തുടങ്ങി വാഷളം നിറഞ്ഞ നോട്ടങ്ങളും അർത്ഥം വെച്ചുള്ള ചില സംസാരങ്ങളും ഒക്കെ തുടങ്ങിയപ്പോൾ അയാളിൽ നിന്ന് അകലം പാലിച്ചു തുടങ്ങിയിരുന്നു. കൂടുതൽ അറിയാൻ വീഡിയോ.