വെരിക്കോസ് വെയിനെ കുറിച്ച് നിങ്ങൾക്ക് അറിയണ്ടവയെല്ലാം.

വാരികോസ് വെയിൻ എന്നാൽ എന്താണെന്ന് അറിയാമോ? കാലിലെ ഞരമ്പുകൾ ചുരുണ്ട് കൂടുന്ന ഒരു അവസ്ഥയാണ്. ഇതുണ്ടാകുന്നതിന്റെ പ്രധാനം കാരണം കാലിൽ നിന്നും രക്തയോട്ടം ശരിയായ രീതിയിൽ ആകാത്തത് കൊണ്ടാണ്. കാലിലെ രക്തചക്രമണം മുകളിലേക്ക് ചലച്ചി വീണ്ടും അത് താഴോട്ട് ശരിയായ രീതിയിൽ പോകാത്തത് കൊണ്ടാണ് കാലിൽ വാരിക്കോസ് വെയിൻ ഉണ്ടാകുന്നത്. വെരിക്കോസ് വെയിൻ പ്രധാനമായും കണ്ടുവരുന്നത് സ്ഥിരമായി നിന്നുകൊണ്ടുള്ള ജോലി ചെയ്യുന്ന ആളുകളിലാണ്. വീട്ടമ്മമാ ടീച്ചർമാർ ഹോട്ടൽ ജോലി ചെയ്യുന്നവർ ഫാക്ടറികളിൽ ജോലി ചെയ്യുന്നവർ എന്നിവരാണ് ഏറ്റവും അധികം കണ്ടുവരുന്നത്. രാത്രി സമയമാകുമ്പോൾ കാലിൽ ചൊറിച്ചിൽ കാലിൽ വേദനയോ വലിയ മുറുകെ അവസ്ഥയോ എല്ലാം ഉണ്ടാകുന്നു. ചിലർ ഇത് മാന്തി ഇത് പുണ്ണ്കളായി മാറുന്നു കാരണമാകുന്നു. ചിലർക്ക് ഈ പുണ്ണുകൾ വളരെ തീവ്രമായി കാണുന്നു.

പണ്ട് ഇതിന് ഓപ്പൺ സർജറിയാണ് നിലനിന്നിരുന്നത്. എന്നാൽ ഇന്ന് പലതരത്തിലുള്ള ട്രീറ്റ്മെന്റുകളും മോഡേൺ മെഡിസിൻ ലഭ്യമാണ്. ഓപ്പൺ ചെയ്യാതെ തന്നെ ചെറിയൊരു സൂസിലേക്ക് കയറ്റി ആ രക്തത്തെ മുഴുവൻ കഴിച്ചു കളിക്കുകയും രക്തയോട്ടം സുഖം ആക്കുകയും ഞരമ്പുകളിൽ നിവർത്തുകയും ചെയ്യുന്നു. വെരിക്കോസ് വെയിൻ ഒരു പശ വെച്ച് അടച്ചു കളയുന്നു, അതാണ് ഏറ്റവും ലേറ്റസ്റ്റ് ആയിട്ടുള്ളത്. ഇത്തരത്തിൽ പലതരം ട്രീറ്റ്മെന്റുകളും ഇന്ന് മോഡേൺ മെഡിസിനിൽ ലഭ്യമാണ്. ഈ ട്രീറ്റ്മെന്റ് ചെയ്ത ആറ് ഏറ്റമണിക്കൂറിനുള്ളിൽ ഹോസ്പിറ്റൽ വിടുന്നതിനും സാധിക്കുന്നു.

അനസ്തേഷ്യ കൊടുത്ത് ചെയ്യുന്നതുകൊണ്ട് ഇതിന് പെയിൻ കുറവായിരിക്കും. കൂടുതലായി ബ്ലഡ് ലോസ് വരുന്നതിനും ഇൻഫെക്ഷൻ ഒഴിവാക്കാനും സഹായിക്കുന്നു. വെരിക്കോസ് വെയിൻ കഠിനമായി കാണുന്നവരും കാലുകളിൽ ഇതിന്റെ ഭാഗമായി പുണുകൾ ഉണ്ടാകുന്നവരിലും ട്രീറ്റ്മെന്റ് അത്യാവശ്യമാണ്. എന്നാൽ ചെറിയ രീതിയിലാണ് ഇത് ഉണ്ടായിട്ടുള്ളൂ എങ്കിൽ ജീവിതശൈലിലുള്ള മാറ്റം കൊണ്ട് തന്നെ വ്യത്യാസം വരുത്താം. കാലുകളിലെ അശുദ്ധ കുഴലിൽ വരുന്ന രോഗമാണ് വാരിക്കോസ് വെയിൻ. എന്നാൽ ശുദ്ധ കുഴലുകളിലും രോഗം വരുന്നു. ഇതാണ് പെരിഫറൽ വാസ്കുലാർ ഡിസീസ്.ഇത് പ്രധാനമായും കണ്ടുവരുന്നത് പുകവലിക്കുന്ന ആളുകളിലാണ്. ഇത് തുടക്കത്തിലെ തിരിച്ചറിഞ്ഞ് വേണ്ട ചികിത്സകൾ സമർത്ഥരായ ഡോക്ടറുടെ അടുത്ത് ചെന്ന് ചെയ്യേണ്ടതാണ്.