രക്തത്തിൽ പ്ലേറ്റിലേക്ക് കൗണ്ട് കുറയുന്നത് എന്തുകൊണ്ടായിരിക്കാം?

രക്തം ടെസ്റ്റ് ചെയ്യുമ്പോൾ അതിന് കൗണ്ട് കുറയുക എന്ന് പലരും പറയാറുണ്ട്. രക്തത്തിൽ മൂന്ന് തരം കൗണ്ടകൾ ഹീമോഗ്ലോബിൻ കൗണ്ട്, പ്ലേറ്റ്ലെറ്റ് കൗണ്ട്വൈ,റ്റ് കൗണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്ലേറ്റ്ലറ്റ് കൗണ്ട്. ശരീരത്തിൽ എന്തെങ്കിലും മുറിവുകൾ ഉണ്ടായാൽ ആ രക്തം കട്ടപിടിക്കുന്നതിനുള്ള അംശമാണ് പ്ലേറ്റ്ലെറ്റ്. പ്ലേറ്റ്ലെറ്റ് കുറഞ്ഞു കഴിഞ്ഞാൽ എന്തെങ്കിലും മുറിവുകൾ ശരീരത്തിൽ ഉണ്ടായിക്കഴിഞ്ഞാൽ രക്തം കട്ട പിടിക്കാത്ത അവസ്ഥ വരുന്നു. ഇതുമൂലം രക്തം തുടർച്ചയായി പോയിക്കൊണ്ടിരിക്കുന്നു. ചിലരിൽ നീലയോ കറുപ്പ് നിറത്തിലുള്ള പാടുകളായി രൂപപ്പെടുന്നു. സ്ത്രീകളിൽ മെൽട്രേഷൻ ഉണ്ടാകുമ്പോൾ മൂന്നോ നാലോ ദിവസം കൊണ്ട് കഴിയേണ്ടത് ഇത്തരം പ്ലേറ്റിലേറ്റിന്റെ കുറവുകൊണ്ട് വളരെ നാളുകൾ നീണ്ടുനിൽക്കുന്നു. ഇതുമൂലം അനിമയ ഉണ്ടാകുന്നു. പ്ലേറ്റിലേറ്റ് ഉണ്ടാകുന്നത് മജ്ജയിലാണ്, ഇത് ബ്ലഡിലൂടെ ഇറങ്ങുന്നു.

പ്ലേറ്റിലേക്ക് കൗണ്ട് കുറയുന്നത് മൂലം മജയേ ബാധിക്കുന്ന പല അസുഖങ്ങളും ഉണ്ടാകുന്നു. മജയിൽ പല ഇൻഫെക്ഷൻസും ഉണ്ടാകുന്നു . ശരീരത്തിലെ ആന്റി ബോഡികൾ കൂടുന്നത് കൊണ്ട് പ്ലേറ്റിലേക്ക് നശിച്ചു പോകുന്നതിന് കാരണമാകുന്നു. ഡെങ്കിപ്പനി മാലേറിയ എന്നിങ്ങനെയുള്ള രോഗങ്ങൾ വരുമ്പോൾ ആന്റി ബോഡി കൂടുതൽ ഉണ്ടാവുകയും പ്ലേറ്റ്ലെറ്റുകൾ നശിച്ച് കുറയുന്നതിന് കാരണമാവുകയും ചെയ്യുന്നു. ചില മരുന്നുകൾ കഴിക്കുന്നതിന്റെ ഭാഗമായും ഇത്തരത്തിൽ പ്ലേറ്റിലെറ്റുകൾ നശിക്കുന്നു. സ്ത്രീകളിൽ മെൻസ്ട്രസ് ബ്ലിഡിങ് കൂടുന്നത് കൊണ്ടും പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കുറയാം. അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ ഡോക്ടറെ കാണണ്ടത് അനിവാര്യമാണ്.