പ്രമേഹ രോഗികൾക്ക് കാലു മുറിച്ചുമാറ്റുന്ന സിറ്റുവേഷൻ ഉണ്ടാകുന്നത് എന്തുകൊണ്ട്?

പ്രമേഹവും പാദസംരക്ഷണവും എന്നത് ഒരു പ്രധാനമായ വിഷയമാണ്. എന്തുകൊണ്ട് എന്നാൽ പ്രമേഹം വരുമ്പോൾ അത് കാലുകളെ ബാധിക്കുന്നത് വളരെ കൂടുതലാണ്. ഇവിടെ കാലുകളോ കാലിന്റെ വിരലുകളും മുട്ടിന് താഴെയും മുട്ടിനു മുകളിലോ എന്നിങ്ങനെ പല ഭാഗത്തെയും അത് ബാധിക്കുകയും ആ ഭാഗം മുറിച്ചു കളയേണ്ട അവസ്ഥ വരികയും ചെയ്യാറുണ്ട്. ഇത് ഒഴിവാക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കും എന്ന് നോക്കാം. കാലിന്റെ ചെറിയൊരു ഭാഗത്തുണ്ടാകുന്ന ഇൻഫെക്ഷൻ അത് കാലിന് മുഴുവനായും ബാധിക്കാൻ സാധ്യത കൂടുതലാണ്. പ്രമേഹം മൂലം കാലുകളിൽ ഉണ്ടാകുന്ന സമ്മർദ്ദത്തിൽ വ്യതിയാനം വരെ അതുകൊണ്ട് കാലക്രമേണ ഇത് കാലിന്റെ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു.

പ്രമേഹം വരുമ്പോൾ കാലുകൾക്ക് സ്പർശനശേഷി നഷ്ടപ്പെടുകയും. ഇതുവഴി കാലു ഉണ്ടാകുന്ന ചെറിയ മുറിവുകൾ പോലും ചിലപ്പോൾ അറിയാതെ പോകുന്നു. ഈ മുറിവുകൾ പ്രമേഹം മൂലം ഉണങ്ങാതെ വരുന്നു. ഇത് പിന്നീട് വ്രണങ്ങളായി മാറുന്നു. അതുകൊണ്ടുതന്നെ പ്രമേഹം വന്നു കഴിഞ്ഞാൽ കാലുകളുടെ സംരക്ഷണം ഉറപ്പുവരുത്തണം ഇടയ്ക്കിടെ അതിന്റെ ശ്രദ്ധിക്കണം. പ്രമേഹ രോഗികളിൽ കാലുകളിൽ എപ്പോഴും ചെറിയ നീര് കാണപ്പെടുന്നു, അതുകൊണ്ടുതന്നെ അവർ തിരഞ്ഞെടുക്കുന്ന ചെരുപ്പുകളുടെ കാര്യത്തിലും ശ്രദ്ധ വേണം. കെട്ടുകൾ ഉള്ള ചെരുപ്പുകൾ എടുക്കുന്നതാണ് നല്ലത് കാരണം അത് ആവശ്യാനുസരണം മുറുക്കാനും ചുരുക്കാനും സാധിക്കും.

കാലുകൾ ചൂടുള്ള ഉപ്പുവെള്ളത്തിൽ മുക്കിവയ്ക്കുന്ന ഒരു രീതിയുണ്ട് എന്നാൽ ഇത് നാഡി വ്യൂഹ തകരാറുള്ളവർക്ക് കാര്യമായി ബാധിക്കും. കഴിവതും ഏതെങ്കിലും തരത്തിലുള്ള കാലിന്റെ പ്രശ്നങ്ങൾ കണ്ടാൽ സ്സ്വയം ചികിത്സിക്കാൻ മുതിരാതെ ഡോക്ടറെ കാണിക്കുക. കാലുകൾക്ക് തണുപ്പും ചൂടും തിരിച്ചറിയാനുള്ള ശേഷി പ്രമേഹം കൊണ്ട് നഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ അവർ അകത്തും പുറത്തും എല്ലാം ചെരിപ്പ് ധരിക്കുന്നതാണ് ഏറ്റവും ഉത്തമം. പലപ്പോഴും ഒരു പ്രമേഹരോഗതി നിന്ന് അയയ്ക്കും ശരീരത്തിന്റെ പലഭാഗങ്ങളുടെയും ഫെയിലിയറിന് കാരണമാകുന്നത്. അതുപോലെതന്നെ പാത പരിചരണവും പ്രമേഹ രോഗികളിൽ പ്രധാനപ്പെട്ടതാണ്.