വൈറ്റമിൻ ഡിയുടെ കുറവ്,ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ.

വൈറ്റമിൻ ഡി ശരീരത്തിന് ഇമ്പോർട്ടന്റ് ആയ ഒന്നാണെന്ന് നമുക്കെല്ലാവർക്കും അറിയാം. പണ്ടൊക്കെ എല്ലിന് പ്രൊട്ടക്ട് ചെയ്യാനുള്ള ഒരു വിറ്റാമിൻ മാത്രമായിട്ടാണ് പലരും കണ്ടിരുന്നത്. എന്നാൽ ഇന്ന് കോവിഡ് ഒക്കെ കഴിഞ്ഞ സമയത്ത് വൈറ്റമിൻ ഇമ്പോർട്ടന്റ് എന്താണെന്ന് നമ്മളെല്ലാം മനസ്സിലാക്കി. വൈറ്റമിന്റെ ശരീരത്തിൽ കുറഞ്ഞു കഴിഞ്ഞാൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. എങ്ങനെയാണ് ഇതിനെയൊക്കെ ഓവർകം ചെയ്യേണ്ടതെന്നും നമ്മൾ മനസ്സിലാക്കിയിരിക്കണം. കാൽസ്യത്തിന്റെ അളവ് ശരീരത്തിൽ കുറയുമ്പോൾ എല്ലുകൾക്ക് ബലക്ഷയം ഉണ്ടാകുന്നു. വൈറ്റമിൻ കുറവുകൊണ്ട് ശരീരത്തിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ഒരു പ്രശ്നം. പ്രത്യേകിച്ചും കുട്ടികൾക്ക് അവരുടെ വളർച്ചയുടെ സമയത്ത് വൈറ്റമിൻ അത്യാവശ്യമായി ഒന്നാണ്.

എന്നാൽ വൈറ്റമിൻ ഡി കുറയുന്നത് മൂലം അവരുടെ വളർച്ച കൂടുന്നുണ്ടെങ്കിലും, അവരുടെ കാലുകൾക്ക് ശരീരത്തെ താങ്ങാനുള്ള ശേഷി ഉണ്ടാകാതെ വരുന്നു. അധികഡിനമായ ക്ഷീണം ഉണ്ടാകുന്നു, ശരീരത്തിൽ ഊർജ്ജം ഉല്പാദിപ്പിക്കുന്ന ഘടനയ്ക്ക് ഉണ്ടാകുന്ന വിറ്റാമിൻസ് കുറവുകൊണ്ടാണ് ഇതരത്തിൽ ക്ഷീണം ഉണ്ടാകുന്നത്. മാംസപേശികളുടെ പല ഫംഗ്ഷൻസിനും വിറ്റാമിൻസ് ഡി ആവശ്യമാണ്. അതുകൊണ്ടുതന്നെ വിറ്റാമിൻ ഡിയുടെ കുറവുകൊണ്ട് ശരീരത്തിന്റെ മാംസപേശികൾക്ക് ബലക്ഷയം വരുകയും വേദനകൾ കൂടുകയും ചെയ്യുന്നു. വൈറ്റമിൻ കുറവ് ഡിപ്രഷൻ ആൻസൈറ്റ് എന്നിങ്ങനെയുള്ള മൂഡ്‌സിങ് ശരീരത്തിൽ ഉണ്ടാകുന്നു . വൈറ്റമിൻ ഡി ശരീരത്തിൽ കറക്റ്റ് ആയ അളവിൽ ഉണ്ടാകുന്നത് ഇൻസുലിൻ റെസിസ്റ്റൻസ് സഹായിക്കുന്നു

. പ്രഗ്നൻസി സമയത്ത് പല സ്ത്രീകളിലും ഡയബറ്റിക്സ് വരാറുണ്ട് എന്നാൽ ഇതിനെ കറക്റ്റ് ആയിട്ട് ഓവർകം ചെയ്യുന്നത് വിറ്റാമിൻ ഡി ശരീരത്തിൽ ഉണ്ടായിരിക്കുന്നത് സഹായിക്കുന്നു. വൈറ്റമിൻ ഒരു പ്രധാന സോഴ്സ് ആണ് സൺലൈറ്റ്. അതുകൊണ്ടുതന്നെ സ്കിന്നിൽ ഉണ്ടാകുന്ന പല പല പ്രശ്നങ്ങൾക്കും പരിഹാരമാണ് സൺലൈറ്റ്. തരത്തിൽ വിറ്റാമിൻ ഡെഫിഷ്യൻസി ശരീരത്തിന്റെ പല ഫംഗ്ഷൻസ്നെയും ബാധിക്കുന്നു. ചമ്മന്തി ഈശ്വരി സൺലൈറ്റും അതുപോലെതന്നെ പല സപ്ലിമെന്റുകളും ഉപയോഗിക്കാവുന്നതാണ്.