ആക്സിഡൻറ് ആയി പരിക്കുപറ്റി കിടന്ന ഭർത്താവിനോട് ഭാര്യ ചെയ്തത് കണ്ടോ..

ആകാശം നിറയെ ഇരുൾ വ്യാപിച്ചിരുന്നു.. അവശേഷിച്ചത് ഭൂമിയിൽ വീണു കിടന്നു.. നക്ഷത്രങ്ങൾ നിഷ്കളങ്കമായ കുഞ്ഞുങ്ങളെപ്പോലെ അങ്ങനെ പ്രകാശിച്ചു നിന്നു.. ഇരുട്ടിനെ അകറ്റാൻ അവയൊന്നും മതിയായിരുന്നില്ല.. കത്തിയെരിഞ്ഞ തീർന്ന പകലിലെ ഉഷ്ണം വിട്ടൊഴിഞ്ഞിട്ടില്ല.. കാറ്റ് എങ്ങോട്ടോ വിടചൊല്ലി പോയിരുന്നു.. പാതക്ക് ഇരുവശവും പേടിപ്പെടുത്തി നിൽക്കുന്ന വലിയ മരങ്ങളും ഒന്ന് ചെറുതായി പോലും ഇളകുന്നില്ല.. പല മടക്ക്കൾക്ക് താഴെ ചേക്കേറിയിരിക്കുന്ന പക്ഷികൾ ചിറകിയിട്ട് അടിച്ച് ഒച്ചകൾ ഉണ്ടാക്കുന്ന ശബ്ദം കാറിൻറെ അടഞ്ഞ വാതിലുകൾക്ക് ഉള്ളിലൂടെ വ്യക്തമായി എത്തുന്നുണ്ട്.. ഈ യാത്ര എത്ര രസകരമായിരുന്നു അല്ലേ ഇന്ദു.. മൂന്നുവർഷം മുമ്പ് വിവാഹം കഴിഞ്ഞു എങ്കിലും അന്നൊന്നും സാധ്യമാകാതെയിരുന്ന ഹണിമൂൺ ഇപ്പോഴാണ് ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞത്.. ഇന്ദു പറഞ്ഞത് വളരെ ശരിയാണ് എന്ന് അശ്വിനും തോന്നി..

വിവാഹം കഴിഞ്ഞ് കൃത്യം ഏഴാം ദിവസം അശ്വിന് ന്യൂയോർക്ക് ലേക്ക് മടങ്ങേണ്ടതായി വന്നു.. വിദേശ വിമാന കമ്പനിയുടെ പൈലറ്റിന് നീണ്ട ലീവ് അനുവദിച്ചു കൊടുക്കുന്നത് കമ്പനിയെ ഒരു അപരാധമായി കരുതിയിരുന്നു.. ഇടയ്ക്കിടയ്ക്ക് വന്നു പോയെങ്കിലും ഭാര്യയും ഒത്തുള്ള ഒരു നീണ്ട യാത്ര അയാൾക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല.. ഇന്ദുവിനും അവധി ലഭിക്കുന്നത് കുറവായിരുന്നു.. നഗരത്തിലെ അറിയപ്പെടുന്ന ഒരു ഹോസ്പിറ്റലിലെ പ്രശസ്തയായ ഗൈനക്കോളജിസ്റ്റ് ന് ഒരു ദീർഘയാത്ര തരപ്പെട്ടതും അനായാസം ആയിരുന്നില്ല.. ഒരു ഡോക്ടറുടെ ജീവിതം തിരക്കുപിടിച്ചതാണ്.. അവരുടെ കയ്യിൽ എത്തപ്പെടുന്നത് യന്ത്രങ്ങൾ അല്ല മോളെ.. ജീവനാണ് മനുഷ്യജീവൻ.. അശ്വിന്റെ ആലോചന വന്നപ്പോൾ പക്വതയുള്ള അച്ഛൻ പറഞ്ഞതാണ്..

അച്ഛൻ പറഞ്ഞത് മറ്റൊന്നുമല്ല ആ പയ്യൻ വിദേശത്തും നീ ഇവിടെയും അതായത് രണ്ട് ധ്രുവങ്ങളിൽ.. രണ്ടുപേർക്കും ജോലി ബുദ്ധിമുട്ടായി തോന്നിയേക്കാം.. ദാമ്പത്യ ജീവിതത്തിൽ അത് ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.. അച്ഛൻ ഒന്ന് നിശബ്ദനായ ശേഷം ചോദിച്ചു നമുക്ക് ഈ ബന്ധം വേണോ മോളെ.. അച്ഛൻറെ വാക്കുകൾക്ക് ഒന്നും എതിര് പറഞ്ഞാൽ ഞാൻ ശീലിച്ചിരുന്നില്ല.. എനിക്ക് അശ്വിനെ ഇഷ്ടമായി അതിനുമുമ്പ് പല ആലോചനകളും വന്നിരുന്നു.. അതൊക്കെ പല കാരണങ്ങൾ കൊണ്ട് മുടങ്ങിപ്പോയിരുന്നു.. അന്ന് ആദ്യമായി അച്ഛൻറെ ആഗ്രഹത്തിന് എതിരെ പറഞ്ഞത് എന്തുകൊണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…