അമ്മയുടെ പ്രണയത്തിനു കൂട്ടുനിന്ന 20 വയസ്സുള്ള മകൻറെ കഥ..

എന്നാലും പ്രായമുള്ള ഒരു മോൻ ഉള്ള നിനക്ക് ഒരുത്തന്റെ കൂടെ ഓടിപ്പോകാൻ എങ്ങനെയാണ് തോന്നിയത് ഡീ.. സ്റ്റേഷനിൽ നിന്ന് ആശയുടെ അമ്മ അവളെ നോക്കി അലറി.. ആശയെ കൊണ്ടുപോയ നിഹാസ് അപ്പോഴും അവളുടെ കൈകളിൽ മുറുകെ പിടിച്ചിരുന്നു.. മകൻ കണ്ണൻ ഒന്നും മിണ്ടാതെ ഒരു മൂലയ്ക്ക് നിൽക്കുന്നുണ്ടായിരുന്നു.. അവനെ 20 വയസ്സ് കാണും.. ആശയുടെ ഭർത്താവ് കണ്ണന് നാല് വയസ്സ് ഉണ്ടാകുമ്പോൾ മരിച്ചതാണ്.. ഉടനെ തന്നെ ഭർത്താവിൻറെ അമ്മയും.. ഭർത്താവിൻറെ അച്ഛൻ ദിവാകരൻ ആയിരുന്നു വീട്ടു കാരണവർ.. അയാളുടെ വായിൽ നിന്ന് വന്ന മദ്യത്തിന്റെ ബന്ധം അടിച്ച് സിഐക്ക് വരെ ഫിറ്റ് ആയതുപോലെ തോന്നി.. കുടുംബത്തിന് നാണക്കേട് ഉണ്ടാക്കാൻ ഓരോ അവളുമാർ വന്നോളും.. ആശയുടെ അച്ഛൻ ഏറ്റുപിടിച്ചു..

ഒരു മുസ്ലിം ചെറുക്കന്റെ കൂടെ പോകാൻ ഞാൻ സമ്മതിക്കില്ല.. മര്യാദയ്ക്ക് വീട്ടിൽ വന്നോണം ദിവാകരൻ അജ്ഞാപിച്ചു.. ആളുകൾ കൂട്ടംകൂടി കൗതുകകരമായ ആ കാഴ്ചകൾ കണ്ടുനിന്നു.. ആരോ ഒരാൾ ആ വീട്ടിൽ രാത്രി എപ്പോഴും കയറാറുണ്ട് എന്ന് ഞാൻ പലതവണകളായി പറഞ്ഞിട്ടില്ലേ.. അത് ഇവനാണ് എന്ന് ഉറപ്പാണ്.. കൂട്ടത്തിൽ ഒരുത്തൻ അതങ്ങ് ഉറപ്പിച്ചു.. ഒന്നും മിണ്ടാതിരിക്കണം ഇവിടെ ആ പെണ്ണിനെ കല്യാണം കഴിച്ചു കൊണ്ടുവരുമ്പോൾ അവൾക്ക് 18 വയസ്സ് ഉള്ളൂ.. കണ്ണന് നാല് വയസ്സുള്ളപ്പോൾ അവനും പോയി.. നല്ല പ്രായം ഏതെങ്കിലും ഒരു നല്ല മനുഷ്യനെ കണ്ടെത്തി ഒരു കുടുംബ ജീവിതം ഉണ്ടാക്കി കൊടുക്കാൻ ഉള്ളത് നേ ദിവാകരന്റെ ഭാര്യ മരിച്ചപ്പോൾ അവൻറെ വീട്ടുകാര്യങ്ങൾ നോക്കാനും ആവശ്യം വരുമ്പോൾ ഭാര്യ ആക്കാനും ഇവിടെ പൂട്ടിയിട്ടു.. രാവിലെ നാലുമണിക്ക് ആ കുട്ടി എഴുന്നേൽക്കും.. പശുവിനെ കറക്കും എന്നിട്ട് കുളിപ്പിക്കും..

എന്നിട്ട് അടുക്കളപ്പണി ചെയ്യും അതുപോലെ റബ്ബർ വെട്ടും.. രാവിലെ പാലുമായി സൊസൈറ്റിയിലേക്ക് പോകും.. രാത്രി അവൻറെ വക തെറിയും ഇടിയും.. കുറെ ആ കുട്ടി അനുഭവിച്ചില്ലേ ജീവിതം ഒന്നേയുള്ളൂ.. ആ പെൺകുട്ടി ചെയ്തത് തന്നെയാണ് ശരി.. എന്താണ് നിൻറെ അവസാന തീരുമാനം എസ് ഐ ആശയോട് ചോദിച്ചു.. ഞാൻ ഇക്കായുടെ കൂടെ പോവുകയാണ് സാറേ.. ഇവന് സ്വന്തം ബന്ധവും ഒന്നുമില്ല എന്ന് നിനക്കറിയാലോ അറിയാൻ സാറേ.. അപ്പോൾ നിൻറെ മോനോ.. അവനെ 20 വയസ്സ് കഴിഞ്ഞില്ലേ.. അവൻറെ കാര്യങ്ങൾ അവൻ എപ്പോഴും തനിച്ചു തന്നെയാണ് നോക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…