ശരീരത്തിൽ വിറ്റാമിൻ ബി 12 കുറയുന്നത് മൂലം ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാൻ കഴിയും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വൈറ്റമിൻ ബി 12 വളരെ വൈറ്റൽ ആയിട്ടുള്ള ഒരു ന്യൂട്രിയന്റ് ആണ്.. ഇവൻറെ പ്രശ്നങ്ങൾ കൊണ്ട് ഞരമ്പുകൾക്ക് വേദനയും അതുപോലെ കാല് തരിപ്പ് മരവിപ്പ് ഒക്കെ ഉണ്ടാകും എന്ന് അറിയാം.. പക്ഷേ ബീ 12 ഡെഫിഷ്യൻസി കൊണ്ട് ഡിപ്രഷൻ അതുപോലെ ആൻങ്സൈറ്റി മാനസിക പ്രശ്നങ്ങൾ നമുക്ക് ഉണ്ടാക്കും എന്നുള്ളത് പലർക്കും അറിയില്ല.. വൈറ്റമിൻ ബി12 ഡെഫിഷൻസി കൊണ്ട് തന്നെ ഗ്യാസ്ട്രറേറ്റീസ് നെഞ്ചെരിച്ചിൽ.. ഓക്കാനും ഛർദ്ദി മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് നമുക്ക് അറിയില്ല.. വൈറ്റമിൻ ബി 12 എന്ന് പറയുന്ന സൈനയ്ഡ് കൊബാലമെൻ ഇതിൻറെ ഡെഫിഷ്യൻസി കൊണ്ട് അനീമിയ എന്നുള്ള പല വെറൈറ്റി നിങ്ങൾ കേട്ടിട്ടുണ്ടാവും..

അതുപോലെ നമ്മുടെ ഡിഎൻഎ ജനറ്റിക് മെറ്റീരിയൽ ആയിട്ടുള്ള ഡിഎൻഎയുടെ സിൻഡസ് എസിനെ അഫക്ട് ചെയ്യുകയും ഉണ്ടാവുന്നതുകൊണ്ട് നമുക്കുണ്ടാകുന്ന മസിൽ പെയിനുകൾ അതുപോലെ മസിൽ തളർച്ച.. ചിലപ്പോൾ നമ്മുടെ ഓർമ്മക്കുറവും മറ്റു പല ഡിസോർഡേഴ്സ് ഒക്കെ ഇതിൻറെ കാരണമായി ഉണ്ടാകും എന്ന് നമുക്ക് അറിയില്ല.. ബി 12 അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങൾ എത്ര തന്നെ കഴിച്ചാലും നിങ്ങൾ ഇതിനായി എത്ര തന്നെ ഗുളികകൾ കഴിച്ചാലും ചിലപ്പോൾ പ്രായമാകുമ്പോൾ ബി12 ഡെഫിഷ്യൻസിയും അല്ലെങ്കിൽ പ്രഗ്നൻസി സമയത്ത് ഇതിൻറെ അബ്സോർപ്ഷൻ കുറഞ്ഞു പോകുന്നതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും നമ്മളെ നിരന്തരം വേട്ടയാടി കൊണ്ടിരിക്കും എന്ന് നമുക്കറിയില്ല..

ഇനി ഏറ്റവും നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മുടെ വായിൽ ഉണ്ടാകുന്ന അൾസറുകൾ അതുപോലെ പലതരത്തിലുള്ള അലർജിക്കൽ റിയാക്ഷൻ എന്ന് നമ്മൾ കാണുന്ന കാര്യങ്ങളൊക്കെ ഈ ബി 12 ഡെഫിഷ്യൻസി കൊണ്ട് ഉണ്ടാകും എന്നുള്ളത് നമുക്ക് പലപ്പോഴും മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല.. ഈ വൈറ്റമിൻ ബി 12 എന്ന് പറയുന്നത് തന്നെ എടുത്തു പറയാനുള്ള ഒരു കാരണം അത് നമ്മുടെ ഡിഎൻഎക്ക് കൂടുതലും മസിൽ ഉണ്ടാകുവാൻ അതുപോലെ പ്രോട്ടീൻസിന് നമ്മുടെ ഓർമ്മക്കുറവും എല്ലാം തന്നെ നല്ലപോലെ നടക്കാൻ വേണ്ടിയും നമുക്ക് പ്രായമാകുമ്പോഴേക്കും ഇത്തരത്തിൽ ഒന്നും പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരിക്കാൻ വേണ്ടി സപ്ലിമെൻറ് ചെയ്യേണ്ടതിന്റെ അത്യാവശ്യകതയെ ഒന്നുകൂടി ഉറപ്പിച്ചു പറയാനുള്ള കാരണം പലപ്പോഴും വെജിറ്റേറിയൻ ആയിട്ടുള്ള ആൾക്കാർക്ക് ഇത്തരത്തിൽ ഡെഫിഷ്യൻസി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…