കടൽ കാണാൻ വന്ന പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച യുവാക്കൾക്ക് ദൈവം നൽകിയ ശിക്ഷ

ഡാ ഒരു കിടിലൻ സാധനത്തിനെയും കൊണ്ട് ഒരുത്തൻ തെക്കേ മൂലയിൽ ഇരിക്കുന്നുണ്ട്. ഫിറോസ് ഓടിവന്ന് ബീച്ചിന്റെ ഒരു സൈഡിൽ ഇരുന്ന ഹരിയോടും ജൈസിനോടും ആഷിക് നോടും കൂടി പറഞ്ഞു. ഹരി ചുറ്റും കണ്ണോടിച്ചു. പതിവുപോലെ ആരുംതന്നെ ഇല്ലായിരുന്നു. ബീച്ചിൽ ആളുകൾ കൂടാൻ വൈകുന്നേരം അഞ്ചുമണി കഴിയും. പൊതുവേ ആൾ ഇല്ലാത്തതിനാൽ ഗാർഡുകളും വരുന്നത് കുറവാണ്. പലപ്പോഴും ഇത് മനസ്സിലാക്കിയ യുവാക്കളിൽ കൂടുതലും ആളുകളും ലഹരിയും മറ്റു ഉപയോഗങ്ങളുമായി ഇവിടെ കൂടുന്നത് പതിവാണ്.

അതിൽ ഉൾപ്പെട്ടവരാണ് ഈ നാലുപേരും. ഒരുമിച്ച് ഇരിക്കാനും സംസാരിക്കാനും വേണ്ടി ഒതുങ്ങിയ ഇടം തേടി വരുന്ന കമിതാക്കളെ ഭീഷണപ്പെടുത്തി പണം തട്ടുന്നതും അതുപോലെതന്നെ വീട്ടിലേക്ക് വിളിക്കും പടം എടുക്കും എന്നൊക്കെ പറഞ്ഞ് ലൈഗികമായി ഉപയോഗിക്കുന്നതും ഇവരുടെ പതിവാണ്. ഭാര്യ ഭർത്താക്കന്മാർ ആണ് എന്ന് തോന്നിയാൽ ഇവർ പ്രതികരിക്കില്ല അല്ല എന്ന് ഉറപ്പുവരുമ്പോൾ ആണ് ഇവർ മുതലെടുക്കുന്നത്. സദാചാര പോലീസ് ചമഞ്ഞാണ് തുടക്കം.

ചെറുക്കനും പെണ്ണും പേടിച്ചു എന്ന് തോന്നിയാൽ പിന്നീട് മുതലെടുപ്പ് തുടങ്ങും. വീട്ടിൽ പറയാതെ വരുന്നതിനാൽ അവർ ആരും പുറത്ത് പറയില്ല എന്നുള്ള കാര്യം അവർക്ക് ആത്മവിശ്വാസം കൂട്ടി. എന്താ മക്കളെ ഇവിടെ പരിപാടി എന്ന് അവരുടെ പിന്നിൽ വന്നു ചെന്ന് ഇവർ നാലുപേരും ചോദിച്ചു. ഞെട്ടലോടെ തിരിഞ്ഞുനോക്കി കൊണ്ട് ഇരുവരും എണീറ്റു. ഞങ്ങൾ വെറുതെ സംസാരിച്ചു ഇരിക്കുകയായിരുന്നു എന്ന് അവൻ തെല്ലും ഭയത്തോടെ പറഞ്ഞു. സംസാരം മാത്രമല്ലല്ലോ നിൻറെ കൈ അവളുടെ ഡ്രസ്സിന്റെ അകത്തായിരുന്നല്ലോ?

അത് കേട്ടതും പെൺകുട്ടി ഭയത്തോടെ ആ ചെറുപ്പക്കാരന്റെ പിന്നിലേക്ക് മറഞ്ഞു നിന്നു. എന്താണ് നിൻറെ പേര് അർജുൻ എന്താടി നിൻറെ പേര് ഫാത്തിമ നാലുപേരും സന്തോഷത്തോടുകൂടി പരസ്പരം നോക്കി. മക്കളുടെ വീട്ടിൽ അറിയുമോ ഇവിടെ വന്നേക്കുന്ന കാര്യം? ഹരിയുടെ ചോദ്യം കേട്ട് ഇരുവരും പരസ്പരം ഭയത്തോടെ നോക്കി. ചേട്ടാ പ്ലീസ് ഞങ്ങൾ സംസാരിക്കാൻ വേണ്ടി വന്നതാണ് ഉപദ്രവിക്കരുത്. അവൻ അവർക്ക് നേരെ കൈകൾ കൂപ്പി. എന്നാൽ നീ സംസാരിച്ചു കഴിഞ്ഞെങ്കിൽ കുറച്ചുനേരം അവളോട് ഞാനും സംസാരിക്കട്ടെ. പിന്നീട് സംഭവിച്ചത് അറിയാൻ വീഡിയോ മുഴുവനായി കാണുക.