തോൾ വേദനയെക്കുറിച്ച് കൂടുതലായി അറിയാം

തോൾ വേദന നിങ്ങൾ സ്ഥിരമായി അനുഭവിക്കുന്നുണ്ടോ? സ്ഥിരമായി നിങ്ങൾ ഈ ഒരു ബുദ്ധിമുട്ട് അലട്ടുന്നുണ്ടോ? എന്തൊക്കെയാണ് ഇതിന് കാരണങ്ങൾ അതുപോലെ എന്തൊക്കെയാണ് ഇതിന് പരിഹാരങ്ങൾ എന്ന് നമുക്ക് വളരെ വ്യക്തമായി ഈ വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഷോൾഡർ പെയിൻ കാരണങ്ങളും അതുപോലെ അത് എങ്ങനെയൊക്കെ ചികിത്സിച്ചു മാറ്റാം എന്ന് കൂടിയാണ് ഇവിടെ പറയുന്നത്.

ഒരു മനുഷ്യനെ ഏറ്റവും കൂടുതലായി ആവശ്യമായി വരുന്ന ഒന്നാണ് നമ്മുടെ കൈയുടെ ഫംഗ്ഷൻ. മറ്റേത് ജീവി വെച്ച് നോക്കുകയാണെങ്കിൽ പോലും കൈ ഉപയോഗിച്ചിട്ടുള്ള ധർമ്മങ്ങൾ ഏറ്റവും കൂടുതലായി ചെയ്യുന്ന ഒരു ജീവിയാണ് മനുഷ്യൻ എന്ന് പറയാം. അങ്ങനെ നമ്മൾ ഉദ്ദേശിക്കുന്ന പോലെ കൈ എല്ലായിടത്തും എത്തണം എന്നുണ്ടെങ്കിൽ അതിനുവേണ്ട കാര്യങ്ങൾ ചെയ്യുന്നതാണ് നമ്മുടെ ഷോൾഡർ എന്ന് പറയുന്നത്. ഇത് നമുക്ക് ഏകദേശം 360 ഡിഗ്രി ചലനശേഷി നൽകുന്നുണ്ട്.

ഈ ഒരു ഫംഗ്ഷന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അത് മനുഷ്യന് വളരെയധികം ദോഷകരമായി ബാധിക്കുന്നതാണ്. ഇന്നത്തെ ഒരു ജീവിതത്തിലും വെച്ച് നോക്കുമ്പോൾ നമ്മൾക്കായി അനങ്ങാതെ കുറെ സമയം വയ്ക്കുന്ന രീതിയിലുള്ള പ്രവർത്തികൾ ചെയ്യുന്നുണ്ട്. നമ്മൾ മൊബൈലിന്റെ സ്ക്രീൻ ആയാലും അതുപോലെതന്നെ കമ്പ്യൂട്ടറിന്റെ സ്ക്രീൻ ആയാലും ടിവിയുടെ സ്ക്രീൻ ആയാലും ഒക്കെ നമ്മൾ ഒരുപാട് സമയം വെറുതെ നോക്കിയിരിക്കുന്നുണ്ട്.

അപ്പോൾ ഇതിൻറെയൊക്കെ ഭാഗമായി തന്നെ നമ്മൾ പല രീതിയിൽ ഷോൾഡർ ഉപയോഗിക്കുന്നത് മൂലം നമുക്ക് അത് ദോഷകരമായി ബാദിക്കാറുണ്ട്. ഇത്തരത്തിൽ നമുക്ക് തോൽ വേദനയും അതുപോലെതന്നെ കഴുത്തു വേദനയും ഉണ്ടാകുന്നുണ്ട്. പ്രധാനമായും നമ്മൾ നോക്കേണ്ട കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ ഏതെങ്കിലും ജോലി ചെയ്യുന്ന സമയത്ത് അതായത് കാറിൽ കയറുന്ന സമയത്ത് അല്ലെങ്കിൽ വണ്ടിയോടിക്കുന്ന സമയത്ത് ബൈക്ക് ഓടിക്കുന്ന സമയത്ത് അല്ലെങ്കിൽ ഏതെങ്കിലും സാധനങ്ങൾ എടുക്കുന്ന സമയത്ത് ഒക്കെ നമുക്ക് തോൽ വേദന ഉണ്ടോ എന്നുള്ള കാര്യം നമ്മൾ ആദ്യം തന്നെ പരിശോധിക്കേണ്ടതാണ്. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ വീഡിയോ മുഴുവനായി കാണുക.