ആദ്യരാത്രിയിൽ മണിയറയിൽ കയറിയ ദമ്പതിമാരെ സ്വന്തം കൂട്ടുകാർ തന്നെ കൊലപ്പെടുത്തി പിന്നീട് സംഭവിച്ചത് കണ്ടോ

അമ്മേ കേൾക്കുന്നുണ്ടോ? അമ്മ മൊബൈൽ ഫോൺ വലത്തെ ചെവിയിൽ നിന്നും എടുത്ത് ചെവിയിലേക്ക് മാറ്റിപ്പിടിച്ചു അതിനുശേഷം പറഞ്ഞോ എന്നു പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു വരുന്നത് എനിക്ക് മാത്രമല്ല ഞങ്ങൾക്ക് മൂന്ന് പേർക്കും ഇതേ അഭിപ്രായം തന്നെയാണ് ഉള്ളത്. അമ്മയ്ക്ക് ഇപ്പോൾ 65 വയസ്സ് ആയി ഒറ്റയ്ക്ക് ഈ വീട്ടിൽ എങ്ങനെയാണ് ഇനി താമസിക്കുക. ഒന്ന് വീണു പോയാൽ പിന്നെ ആരുണ്ട്? ഞങ്ങൾ അറിയുമോ?

ഞങ്ങൾ മാത്രമല്ല നോക്കാനുള്ളത്. നാലു ചുവട് നടന്നാൽ തന്നെ കിതക്കുന്നവന്റെ വർത്തമാനം കേട്ട് ചിരി വന്നു. ആരാ ആദ്യം വീഴുന്നത് എന്ന് ആർക്കറിയാം. അവർ മൂർച്ചയോട് ചോദിച്ചു അതൊക്കെ ശരിയാണ്. എന്നാലും ഞങ്ങൾക്ക് ഒരു സമാധാനം വേണ്ടേ? ഇവിടെയാകുമ്പോൾ ഞങ്ങൾ മൂന്നുപേരും അത്ര ദൂരത്ത് അല്ലാതെ ഉണ്ട്. അമ്മയ്ക്ക് മാറിമാറി നിൽക്കുകയും ചെയ്യാം. ആദ്യം തന്നെ നിങ്ങൾ മൂന്നുപേരും ഇങ്ങോട്ട് വായോ.

വർഷം കുറെ ആയില്ലേ നാട് കണ്ടിട്ട് ഓണത്തിന് പോലും നിങ്ങൾ ആരും വന്നില്ലല്ലോ? അമ്മയ്ക്ക് അറിഞ്ഞുകൂടെ ഇവിടെയുള്ള തിരക്ക്. മാറിനിൽക്കാൻ വയ്യ ഓണം ഒന്നും ഞങ്ങൾക്കുണ്ടായിരുന്നില്ല. ഹോട്ടലിൽ നിന്നും റീനു 3 സദ്യ വാങ്ങി. അത് കിട്ടിയപ്പോൾ വൈകുന്നേരം ആയി. ആരു തിന്നാൻ ജോലിക്കാർക്ക് പോലും ഭക്ഷണം വേണ്ട. ഒടുവിൽ അത് കളഞ്ഞു. ജോലിക്കാരുടെ ഒക്കെ വീട്ടിൽ സദ്യ ഉണ്ടാക്കിയിട്ടുണ്ടാകും ആർക്കുവേണം ഹോട്ടൽ സദ്യ?

ഞാനെന്തായാലും ഉടനെ അങ്ങോട്ടില്ല. ഇവിടെ പാടത്ത് കൃഷി ഇറക്കുന്ന സമയമായി. മേൽനോട്ടത്തിന് വിനു ഉണ്ടെങ്കിൽ ഞാൻ അവിടെ വേണം. ഞാൻ പറഞ്ഞ കാര്യത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് അവൻ ചോദിച്ചു. നീ അനിയത്തിമാരെ കൂട്ടി വായോ നമുക്ക് ആലോചിക്കാം. അത് പറഞ്ഞതിനുശേഷം അമ്മ ഫോൺ വെച്ചു. അവൻ ഫോൺ വച്ചതിനുശേഷം തന്നെ നോക്കിയിരിക്കുന്ന അനിയത്തിമാരെ നോക്കി. അമ്മ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു അതിന് നമുക്ക് എവിടെയാണ് സമയം? അങ്ങോട്ട് യാത്രയ്ക്ക് വേണ്ടി തന്നെ മൂന്നുനാലു മണിക്കൂർ വേണ്ടിവരും. രണ്ടു ദിവസം അങ്ങനെ പോയി കിട്ടും. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി നിങ്ങൾ കാണുക.