കൊളസ്ട്രോൾ പമ്പ കടക്കാൻ ഇത് ഇങ്ങനെ കഴിച്ചാൽ മതിയാകും

നമ്മൾ എല്ലാവർക്കും ഒരുപാട് കുഴപ്പങ്ങൾ അല്ലെങ്കിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്ന ഒരു സംഗതിയാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്. എന്താണ് ഈ കൊളസ്ട്രോൾ? ഭക്ഷണമായി ഇതിന് യാതൊരു വിധത്തിലുള്ള ബന്ധവുമില്ല. എത്ര വ്യായാമം ചെയ്താലും കൊളസ്ട്രോൾ ഒട്ടും തന്നെ കുറയാനും പോകുന്നില്ല എന്നുള്ളതാണ് സാധാരണയായി ഓരോരുത്തരും പറയുന്നത്. കൊളസ്ട്രോളും മരുന്ന് കഴിക്കുകയാണെങ്കിൽ ഷുഗർ പോലുള്ള മറ്റു പല രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നുള്ളതാണ് മറ്റു പലരുടെയും വാദം.

നമുക്ക് ഇതിനെയൊക്കെ ഒന്ന് വിശകലനം ചെയ്തു നോക്കാം. കൊളസ്ട്രോൾ മുട്ടയുടെ വെള്ളക്കൊരു അല്ലെങ്കിൽ ഉണ്ണി കഴിച്ചു കഴിഞ്ഞാൽ കൂടി പോകും എന്നൊക്കെ പലരും പറയുന്നുണ്ട്. മധുരവും അരി ആഹാരവും ഒക്കെയാണ് കൂടുതലായും കൊളസ്ട്രോൾ ഉണ്ടാക്കുന്നത് എന്നൊക്കെ മറ്റു ചിലർ പറയുന്നുണ്ട്. മുട്ടയുടെ വെള്ള അല്ലെങ്കിൽ ഒരു ഇതു മാത്രമല്ല ഇങ്ങനെ കൊളസ്ട്രോൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമായി മാറുന്നത്.

സാധാരണയായി മുട്ടയുടെ മഞ്ഞക്കരു ആഴ്ചയിൽ മൂന്ന് തവണയേക്കാൾ കൂടുതലായി ഉപയോഗിക്കരുത് എന്നാണ് സാധാരണയായി പറയുന്നത്. ചിലർ പറയാറുണ്ട് ഡെയിലി ഒരു മഞ്ഞക്കരി കഴിക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള കുഴപ്പവുമില്ല എന്നത്. തുടർച്ചയായി രണ്ടുമൂന്നു മഞ്ഞക്കുരു കഴിച്ചുകൊണ്ടിരുന്നാൽ തീർച്ചയായും കൊളസ്ട്രോൾ കൂടാനുള്ള കാരണം അത് ആവും. എന്നാൽ ഇത് ഭക്ഷണവുമായി യാതൊരു ബന്ധവുമില്ല എന്ന് പറയുന്ന ആളുകളുമുണ്ട്. അതിനോട് ചോദിക്കുവാനുള്ള ഒരേയൊരു മറുപടി എന്നു പറയുന്നത് ഇതാണ്.

എന്തുകൊണ്ടാണ് ഭക്ഷണം കഴിക്കുന്നതിനേക്കാൾ മുന്നേ തന്നെ ഇത് ടെസ്റ്റ് ചെയ്യണം എന്ന് പറയുന്നത്? അതിന്റെ കാരണം ഇത്രമാത്രമാണ്. ഭക്ഷണവുമായി നമ്മുടെ കൊളസ്ട്രോളിന് ബന്ധമുണ്ട് എന്ന് തന്നെയാണ് ഇത് പ്രതിപാദിക്കുന്നത്. ഇനി നമ്മുടെ ശരീരത്തിൽ നിന്നും കൊളസ്ട്രോൾ നീക്കം ചെയ്യുന്നതിനും അതുപോലെതന്നെ കൊളസ്ട്രോൾ രോഗിയായി മാറാതിരിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് അറിയുന്നതിന് വേണ്ടി നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ വീഡിയോ പൂർണമായും കാണേണ്ടതാണ്.