ഭാര്യക്ക് കാമുകൻ ഉണ്ട് എന്ന് ഭർത്താവിനോട് പറഞ്ഞ നാട്ടുകാർ സത്യം അറിഞ്ഞപ്പോൾ ഞെട്ടി

ഗൗരി ഞാൻ ഇറങ്ങുകയാണ് പതിവുപോലെ ഇന്നും ചോറ്റുപാത്രം മറന്നു. അവൾ ഓടി വന്നു നിൽക്കുവേണു ചേട്ടാ ഇത് കൂടി കൊണ്ടുപോ. അവളുടെ ഓടിയുള്ള വരവ് കാണാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ചോറ്റുപാത്രം വാങ്ങി അവളുടെ ഇടംകൈ വലിച്ച് ഞാൻ കളിയായി ചോദിച്ചു അല്ലെങ്കിൽ ഇന്ന് ലീവ് എടുത്താലോ എന്ന്. നാണം കൊണ്ട് അവൾ കൈപിടിച്ച് പറഞ്ഞു ഒന്ന് പോ വേണു ചേട്ടാ.

ഇനി നേരം വൈകി എന്ന് പറഞ്ഞ് വണ്ടി സ്പീഡിൽ ഓടിക്കാൻ നിൽക്കരുത് കേട്ടോ. മതി കുഞ്ചിയത് വേഗം ചൊല്ലി അവൾ എന്നെ സ്നേഹിക്കുന്നത് കാണുമ്പോൾ കൂട്ടുകാർക്കും നാട്ടുകാർക്കും എല്ലാവർക്കും അസൂയ ആയിരുന്നു. ഉച്ചയ്ക്ക് ഒരു ചായ കുടിക്കാൻ ഞാൻ ചായക്കടയിൽ കയറി. പരിചയമുള്ള ആളുകളുടെ മുഖത്ത് ഒക്കെ ഒരു മളാനത ഉണ്ടായിരുന്നു. ചുണ്ടിൽ വിഷം നിറഞ്ഞ ഒരു പരിഹാസ ചിരിയും ഉണ്ടായിരുന്നു.

ജയിൽ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളോട് കാണിക്കുന്ന പുച്ഛം ആയിരുന്നു അവരുടെ ഉള്ളിൽ. കാര്യമറിയാതെ ഞാൻ മേശപ്പുറത്തിരിക്കുന്ന പാത്രം തട്ടിത്തെറിപ്പിച്ചു. രാമേട്ടാ ഒരു ചായയ്ക്ക് ഒപ്പം തന്നെ രാമേട്ടൻ നൽകിയിരുന്ന പുഞ്ചിരി ഇന്ന് ഇല്ലായിരുന്നു. ചായ കുടിച്ചുകൊണ്ട് പത്രത്തിൽ കണ്ണോടിക്കുമ്പോൾ ആണ് പരദൂഷണ ക്കാരൻ ഔസേപ്പിന്റെ ആ ചോദ്യം ഉണ്ടായത്. വേണു നിൻറെ ഭാര്യക്ക് സുഖം തന്നെയല്ലേ ആ വാക്കിലെ മുള്ളിന്റെ മുന എന്ന സ്പർശിച്ചു. ചായ മുഴുവൻ കുടിക്കാൻ സമ്മതിക്കാതെ ഹരി എന്ന് എഴുന്നേൽപ്പിച്ചു കൊണ്ടു പോയി.

അവൻറെ മുഖത്ത് എന്തോ അസ്വസ്ഥത ഞാൻ വായിച്ചെടുത്തു. വേണു എനിക്ക് ഒരു കാര്യം പറയാനുണ്ട് അതെങ്ങനെയാണ് പറയുക എന്ന് എനിക്കറിയില്ല. പറയാതിരിക്കാനും എനിക്ക് സാധിക്കുന്നില്ല. നീ തളരരുത് സത്യാവസ്ഥ അറിയാതെ വീട്ടിൽ വഴക്ക് ഉണ്ടാക്കരുത്. അവന്റെ മുഖവുര കണ്ടപ്പോൾ ഞാനും ഒന്നു പതറി പോയി. വഴക്കോ എന്തിന് നീ മനുഷ്യൻ മനസ്സിലാകുന്ന പോലെ കാര്യം പറയ്. പിന്നീട് നടന്നത് അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.