ഈ അവയവം തകരാറിൽ ആയാൽ ഉണ്ടാകുന്നതാണ് ഈ വേദന

സാധാരണയായി എല്ലാവരും പറയുന്ന ഒരു കാര്യമാണ് എനിക്ക് നടുവേദനയാണ് എന്ന് പറയുന്നത്. ഇത് വളരെ കോമൺ ആയി നമ്മൾ കേൾക്കുന്ന ഒരു കാര്യമാണ്. സമൂഹത്തിൽ തന്നെ ഒട്ടാകെ പറയുകയാണെങ്കിൽ അല്ലെങ്കിൽ എടുക്കുകയാണെങ്കിൽ നടുവേദന ഒരിക്കലെങ്കിലും വരാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. മിക്ക നടുവേദനയും നമുക്ക് ഒരാഴ്ചകൊണ്ട് ഒക്കെ കൃത്യമായി ശരിയാക്കാൻ സാധിക്കുന്നതാണ്.

എന്നാൽ ചില നടുവേദനകൾ അങ്ങനെയല്ല. അങ്ങനെയുള്ള ഒരു നടുവേദന കുറിച്ചാണ് നമ്മൾ ഇന്ന് സംസാരിക്കുന്നത്. ആ അസുഖത്തിന്റെ പേര് കൃത്യമായി വീഡിയോയിൽ നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. കളികളിൽ ഉണ്ടാവുന്ന നീർക്കെട്ട് എന്ന് നമുക്ക് ഇതിനെ ഒന്ന് എളുപ്പത്തിൽ പറയാം. കശേരുക്കളിൽ നീർക്കെട്ട് ഉണ്ടാകുന്നതിനെയാണ് നമ്മൾ സാധാരണ ഈ വീഡിയോയിൽ പറയുന്നതു പോലെയുള്ള പേര് വിളിക്കുന്നത്. എല്ലാവർക്കും ഇത് കാണാറുണ്ടെങ്കിൽ പോലും കൂടുതലായും ഇത് സ്ത്രീകളിലാണ് കാണുന്നത്.

പക്ഷേ ഇത് വേറെ രീതിയിൽ ആണുങ്ങളിലാണ് കൂടുതലായി കാണുന്നത്. പലപ്പോഴും ഇത് കണ്ടുപിടിക്കാൻ നേരം വൈകും എന്നുള്ളതാണ് ഇതിൻറെ ഒരു പ്രത്യേകത. ഏകദേശം 25 വയസ്സുള്ള പുരുഷന്മാർക്ക് ആയിരിക്കും കൂടുതലായും ഇത്തരത്തിലുള്ള അസുഖം ഉണ്ടാകുന്നത്. ഇതിൻറെ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് നടുവേദനയാണ്. നടുവേദന ആണ് എന്ന് പറഞ്ഞ് സ്കാൻ ചെയ്യുമ്പോൾ ഒന്നും കാണില്ല ഡിസ്ക് പ്രശ്നമാണ് എന്ന് പറയും. അപ്പോൾ യാതൊരുവിധ പ്രശ്നവുമില്ല എന്ന് പറഞ്ഞ് അങ്ങനെ നടക്കുകയും പിന്നീട് കുറെ നാൾക്കുശേഷമാണ് ഇത് കണ്ടുപിടിക്കുകയും ചെയ്യുന്നത്.

ആദ്യം തന്നെ അപ്പോൾ നമ്മൾ കണ്ടുപിടിക്കേണ്ടത് ഈ ഒരു നടുവേദനയും അതുപോലെ തന്നെ ബാക്കിയുള്ള നടുവേദനയും തമ്മിൽ എന്താണ് വ്യത്യാസം എന്നുള്ളതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം എന്ന് പറയുന്നത് രാവിലെ ഉറക്കം എണീറ്റ് ഉടനെ ആയിരിക്കും ഈ ഒരു നടുവേദന കൂടുതലായി ഉണ്ടാവുന്നത്. അതുപോലെതന്നെ രാത്രി 2:00 3:00 മണി ഒക്കെ ആകുന്ന സമയത്ത് വേദന കൊണ്ട് എഴുന്നേൽക്കുക ഇതൊക്കെയാണ് സാധാരണയായി കണ്ടുവരുന്നത്. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.