മെൻസസ് ആയിട്ടും ഭാര്യയുടെ സമ്മതമില്ലാതെ അവളെ ബലമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുത്തി

ആ പിങ്ക് സാരി വേണ്ട ഈ യെല്ലോ നിനക്ക് നന്നായി ചേരും. അതിൽ ബ്ലാക്ക് കളർ ഉള്ള പ്രിൻറ് നിനക്ക് നല്ല ഭംഗിയുണ്ട്. ആര് കണ്ടാലും ഒന്ന് നോക്കി നിന്നു പോകും. ഒന്നും മിണ്ടാതെ പിങ്ക് സാരി തിരികെ വെച്ച് മഞ്ഞ സാരിയിലേക്ക് അലസമായി നോക്കി സ്റ്റീഫന് ഒപ്പം ബിൽ കൗണ്ടറിലേക്ക് പോകുമ്പോൾ സാരി സെക്ഷനിലെ പെണ്ണുങ്ങൾ പരസ്പരം പറയുന്നത് കേട്ടു.

എന്തൊരു സ്നേഹമാണ് ആ പുള്ളിക്ക് ഭാര്യയോട് ഉള്ളത് എന്ന്. ഇവിടെയൊക്കെ നമ്മൾ എന്ത് സാരി എടുത്താലും ഇനി എടുത്തില്ലെങ്കിലും നമ്മുടെ ഭർത്താക്കന്മാർക്ക് ഒന്നും ഒരു പ്രശ്നവുമില്ല. കൂട്ടത്തിലെ മുതിർന്ന സ്ത്രീ അത് പറയുമ്പോൾ ബാക്കിയുള്ള പെണ്ണുങ്ങളൊക്കെ അത് സമ്മതിച്ചതുപോലെ തലയാട്ടി. അതിനുശേഷം കുട്ടികൾക്ക് ഡ്രസ്സ് എടുക്കാനായി ചെന്നപ്പോൾ അവിടെയും കളറും മറ്റു കാര്യങ്ങളും പറഞ്ഞ് അയാൾ വീണ്ടും മാതൃക പുരുഷനായി. മക്കൾ ഒന്നും മിണ്ടാതെ നോക്കി നിന്നു. അത് അവർക്ക് ഇഷ്ടമുള്ളതല്ല എന്ന് എനിക്ക് മാത്രമല്ലേ അറിയൂ.

തിരികെ യാത്ര തുടങ്ങിയപ്പോൾ കാറിലൂടെ പുറത്തുള്ള കാഴ്ചകൾ നോക്കിക്കൊണ്ടിരുന്ന മക്കളെ ഞാൻ കണ്ടു. വീടിന് പുറത്ത് രണ്ട് കൂറ്റൻ നായ്ക്കൾ ആളെക്കാൾ പൊക്കമുള്ള നല്ല ഉരുക്ക് പോലുള്ള ഗേറ്റ് ഇതിനപ്പുറം പുറംലോകം അവർക്ക് അന്യമാണല്ലോ. ബംഗ്ലാവ് പോലെയുള്ള ഒരു വീടും മുന്തിയ കാറും ആഡംബരപൂർവ്വമായി ജീവിതവും എങ്കിൽ പോലും ബാക്കിയുള്ള കുട്ടികളുടെ മുഖത്തുള്ള അത്രയും പോലും പ്രകാശം ഇവരുടെ മുഖത്തില്ല. അതൊക്കെ ഓർക്കുമ്പോൾ നെഞ്ച് പൊട്ടുന്നതുപോലെ തോന്നുന്നു.

ഒന്നും ഓർക്കാതിരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ. കണ്ണടച്ച് കാഴ്ചകൾ മറച്ചത് പോലെ തോന്നി. വൈകിട്ട് സ്റ്റീഫിന് ചപ്പാത്തി ഉണ്ടാക്കി കൊണ്ടിരിക്കുമ്പോൾ അമ്മച്ചിയെ ഓർമ്മ വന്നു. എത്ര നാളായി കണ്ടിട്ട് ആ സ്വരം ഒന്ന് കേട്ടിട്ട്. പുറത്തേക്ക് നോക്കി നിന്നപ്പോൾ ഒറ്റയ്ക്ക് ഇവിടെ നിൽക്കുന്നത് പോലെ അവൾക്ക് തോന്നലുണ്ടായി. ഉരുളക്കിഴങ്ങും അവൾ നുറുക്കുന്ന സമയത്ത് സ്റ്റീഫൻ അടുത്തേക്ക് വന്നു. പിന്നിലൂടെ വന്നു തന്റെ മാറിൽ കൈപിടിച്ച് പുറത്തു ചെറുതായി ഒന്ന് കടിച്ച് അയാൾ പറഞ്ഞു. ഐ ലവ് യു ഡിയർ എന്നാണ് പറഞ്ഞത്. മക്കളുടെ കൂടെ ഭക്ഷണം കഴിച്ച് പാത്രം കഴുകുന്ന സമയത്ത് അടിവയറ്റിൽ നിന്നും ഒരു വേദനയുണ്ടായി. പിന്നീട് ദേഹമാസകലം ആ വേദന പടർന്നു. പിന്നീട് നടന്നത് അറിയാൻ വീഡിയോ മുഴുവനായി കാണുക.