ഹെർണിയ വരുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്

ഹൈറ്റ് എന്ന് പറയുന്നത് നമ്മുടെ ശ്വാസകോശത്തിന്റെയും ആമാശയത്തിന്റെയും വയറിന്റെ ഭാഗത്തിന് വേർതിരിക്കുന്ന ഡയഫ്രം എന്ന് പറയുന്ന ഒന്നുണ്ട്. മുകളിലായി ശ്വാസകോശവും അതിനു താഴെയായി കുടലും മറ്റ് അവയവങ്ങളുമാണ് നമുക്കുള്ളത്. അതിൻറെ രണ്ടിന്റെ ഇടയിലും ഇരിക്കുന്ന ഒന്നാണ് ഡയഫ്രം എന്ന് പറയുന്നത്. ഡയഫ്രത്തിനെ അകത്ത് ദ്വാരങ്ങൾ ഉണ്ട്.

ഒന്നാമത്തെ താഴേക്ക് വന്ന് ആമാശയത്തിലേക്ക് എത്തുന്നതിനു വേണ്ടിയാണ്. പിന്നെ അതുപോലെതന്നെ രക്തക്കുഴലുകൾക്ക് പാസ് ചെയ്യുന്നതിന് വേണ്ടി. വയറിൻറെ ഭാഗത്തേക്കും കാലിൻറെ ഭാഗത്തേക്കും ഒക്കെ രക്തക്കുഴൽ പാസ് ചെയ്യുന്നതിന് വേണ്ടി അതിനൊക്കെ വേണ്ടിയുള്ള ദ്വാരങ്ങൾ മാത്രമാണ് അവിടെയുള്ളത്. ഡയഫ്രത്തിന്റെ ഭാഗത്ത് തള്ളൽ വന്നിട്ടാണ് ശ്വാസകോശത്തിന് പ്രവർത്തനങ്ങൾ ഒക്കെ നല്ല രീതിയിൽ നടക്കുന്നത്. ഇതിന് ചുറ്റും മസിലുകൾ ഉണ്ട്.

അന്നനാളം വരുന്നതിനുള്ള ഭാഗത്തുള്ള ദ്വാരം കുറച്ചു വലുതായി പോകുന്ന അവസ്ഥ. അങ്ങനെ വലുതായി പോകുന്ന ഭാഗത്തേക്ക് അന്നനാളം ഇരിക്കുമ്പോൾ ആമാശയം മുകളിലേക്ക് പോകുന്നു. ആമാശയും വീർക്കുന്നത് നെഞ്ചിന്റെ ഭാഗത്തേക്കാണ്. അങ്ങനെ വരുന്ന സമയത്ത് ഹാർട്ട് വീർക്കുന്നത് പോലെ തോന്നും. പിന്നെ ഗ്യാസ് പോകുന്നത് വരെ തിരിഞ്ഞും മറിഞ്ഞും ഒക്കെ ഇരുന്ന് അത് പോയിക്കഴിഞ്ഞാൽ മാത്രമാണ് നെഞ്ചിന്റെ ഭാഗത്ത് നിന്ന് അസ്വസ്ഥ വിട്ടുമാറുള്ളൂ. അത് ഒരു ഹൃദയാഘാതം വരുന്ന അവസ്ഥ വരെ നമുക്ക് തോന്നാറുണ്ട്. നേരെ തിരിച്ച് ഹൃദയഗാദം വരുന്നവർ വയറിൻറെ അസുഖമാണ് എന്ന് കരുതുന്നവർ പോലും ഉണ്ട്.

ഇങ്ങനെയുള്ള പ്രശ്നമുള്ള ആളുകൾക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒക്കെ വരാവുന്നതാണ്. എന്തുകൊണ്ടാണ് ഇത് വരുന്നത് എന്ന് നമുക്ക് നോക്കാം. വയറിൻറെ ഭാഗത്ത് നമുക്ക് പ്രഷർ ഒക്കെ ഉണ്ടാകുന്നത് സ്വാഭാവികമാണ്. നമ്മൾ സ്ഥിരമായി തുങ്ങുക അല്ലെങ്കിൽ ചുമക്കുക മലമ്പുഴ വേണ്ടി സമ്മർദം കൊടുക്കുന്ന സമയത്തൊക്കെ നമ്മുടെ വയറിന് ഭാഗത്ത് പ്രഷർ വരാറുണ്ട്. പ്രഷർ വരുന്ന സമയത്ത് അത് കൂടുതലായി ഇങ്ങനെ ഉണ്ടായാൽ അത് മസിലുകൾക്ക് പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നതാണ്. ഈ വിഷയത്തെപ്പറ്റി കൂടുതലായി മനസ്സിലാക്കാൻ വീഡിയോ പൂർണമായും കാണേണ്ടതാണ്.