വയറ്റിൽ പുണ്ണ് ഉള്ളവർ അത് മാറാൻ ഇത് അല്പം കഴിച്ചാൽ മതിയാകും

ഇന്നത്തെ കാലത്ത് ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ നല്ല രീതിയിൽ പുളിച്ചു തികട്ടുക നെഞ്ചിരിച്ചിൽ അതുപോലെതന്നെ വയറിനു മുകൾഭാഗത്തായി നല്ലതുപോലെ എരിയുന്നത് തോന്നുക അതുപോലെതന്നെ വയർ നന്നായി പുകയുന്നതുപോലെ തോന്നുക. ഭക്ഷണം ഒട്ടും തന്നെ കഴിക്കാൻ വയ്യ ഡോക്ടറെ എന്നാണ് രോഗികൾ പറയുന്നത്.

വയർ തമ്പിച്ച് നിൽക്കുകയാണ് അതിൻറെ ഒപ്പം തന്നെ ശർദ്ദിയും വരുന്നു. അതുപോലെതന്നെ നല്ല ക്ഷീണവും രക്തക്കുറവും ഉണ്ടാകുന്നു. അതുപോലെതന്നെ മറ്റു ചില ആളുകൾ പറയുന്ന കാര്യമാണ് നല്ല രീതിയിൽ മലം കട്ടിയായി പോകുന്നു. വളരെ ഡാർക്ക് കളർ ആയിട്ടാണ് പോകുന്നത് എന്നൊക്കെയാണ് അവർ പറയുന്നത്. പലപ്പോഴും വയറിൽ ഉണ്ടാകുന്ന പുണ്ണ് അതിന് ലക്ഷണങ്ങൾ ആയിരിക്കാം ഈ പറയുന്നതെല്ലാം.

അതുകൊണ്ടുതന്നെ എന്താണ് വയറിലെ പുണ്ണ് എന്നും അതുപോലെ എന്തൊക്കെയാണ് അതിന്റെ ലക്ഷണങ്ങൾ എന്നും അതുപോലെ സാധാരണ രീതിയിലുള്ള വയർ എരിച്ചിൽ നെഞ്ചിരിച്ചിൽ ഒക്കെ വരുന്ന സമയത്ത് നമ്മുടെ വയറ്റിൽ ഉണ്ടാകുന്ന പുണ്ണ് പേടിക്കേണ്ട കാര്യമുണ്ടോ എന്നൊക്കെ നമുക്ക് ഇതിലൂടെ മനസ്സിലാക്കാം. നമ്മൾ മലയാളികൾ അനുഭവിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടുകൾ ആണ് നേരത്തെ പറഞ്ഞിട്ടുള്ള നെഞ്ചരിച്ചിലും അതുപോലെതന്നെ പുളിച്ചുതികട്ടലും വയർ എരിച്ചിലും പുകച്ചിലും ഒക്കെ.

നമ്മുടെ വായിൽ ഒക്കെ പൊന്നുണ്ടാകുന്നതുപോലെതന്നെ നമ്മുടെ വയറ്റിലും അവിടെ എന്തെങ്കിലും സ്ക്രാച്ച് ഒക്കെ സംഭവിച്ചതിന് ഭാഗമായി ഇങ്ങനെ ഉണ്ടാകുന്നു. ഈ വയറിൽ ഉണ്ടാകുന്ന പുണ്ണ് കാരണം ദഹനം ശരിയാവാതെ വരികയും ഭക്ഷണം കഴിക്കുമ്പോൾ വേദന ഉണ്ടാവുകയും വയർ സ്ഥാപിച്ചു നിൽക്കുകയും വിശപ്പ് ഇല്ലായ്മ വരുകയും ഭക്ഷണം കഴിക്കാൻ കഴിയാതെ വരികയും ഒക്കെ ചെയ്യാറുണ്ട്. അതോടൊപ്പം തന്നെ ചിലർക്ക് നെഞ്ചിരിച്ചിൽ പുളിച്ചുതികട്ടലും ഉണ്ടാകും.

അതുപോലെതന്നെ മറ്റു ചില ആളുകൾക്ക് ശർദ്ദിക്കാൻ വരുകയും അതുപോലെ തന്നെ ക്ഷീണം ഉണ്ടാവുകയും ഒക്കെ ചെയ്യുന്നു. അതുപോലെ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നേരത്തെ പറഞ്ഞതുപോലെ തന്നെ മലത്തിന് ഡാർക്ക് കളർ ഉണ്ടാവുകയും ചെയ്യുന്നു. ഇനി കൂടുതലായി ഇതിനെപ്പറ്റി മനസ്സിലാക്കാൻ വീഡിയോ മുഴുവനായി കാണുക.