ക്ലാസിലെ കുട്ടികളോട് ആഗ്രഹം ചോദിച്ച ടീച്ചർ ഒരു കുട്ടിയുടെ മറുപടി കേട്ട് ചെയ്തത് കണ്ടോ

രാത്രി ഉറങ്ങാനായി മുറിയിലേക്ക് കയറിയപ്പോഴാണ് പതിവില്ലാതെ ജാനകി ടീച്ചറിന്റെ കണ്ണുകൾ ജനാലയിലേക്ക് നീങ്ങിയത്. മുറിയിലെ ലൈറ്റ് അണച്ചാൽ കർട്ടൻ മാറ്റി പുറത്തേക്ക് നോക്കിയിരിക്കുന്നത് പുറത്തെ കാഴ്ചകൾ വ്യക്തമല്ലാത്തതുകൊണ്ടാണ് ജനൽ തുറന്നത്. തണുത്ത കാറ്റ് മുഖത്തേക്ക് അടിക്കുന്നതിനോടൊപ്പം തന്നെ മനസ്സിലെ സന്തോഷിപ്പിച്ചത് അടുത്ത വീട്ടിലെ കാഴ്ചകൾ ആയിരുന്നു. അന്ന് ക്ലാസ്സിൽ കുട്ടികളുടെ ആഗ്രഹങ്ങൾ ചോദിക്കുകയായിരുന്നു ജാനകി ടീച്ചർ.

എനിക്ക് എൻറെ അച്ഛൻറെ കല്യാണം നടത്തണം അങ്ങനെ വരുമ്പോൾ സ്വന്തമായി എനിക്ക് ഒരു അമ്മയെ കിട്ടും എന്ന് ക്ലാസ്സിൽ എഴുന്നേറ്റു അപ്പു പറയുമ്പോൾ മറ്റു കുട്ടികൾ ഉച്ചത്തിൽ ചിരിച്ചപ്പോഴേക്കും അപ്പു തല കുമ്പിട്ടു നിന്നു. നമുക്ക് അച്ഛനെ കെട്ടിക്കാം പൂവിന് നല്ല ഒരു അമ്മയെ തന്നെ കിട്ടും എന്ന് തല കൊമ്പിട്ട് നിൽക്കുന്ന അപ്പുവിന്റെ അടുത്തുവന്ന് താടി പിടിച്ചു ഉയർത്തി ജാനകി ടീച്ചർ പറഞ്ഞു. അപ്പോഴേക്കും അവന്റെ മുഖത്ത് സന്തോഷം വിരിയുന്നത് ടീച്ചർ ശ്രദ്ധിച്ചിരുന്നു.

തൻറെ വീടിനു മതിലിന്റെ അപ്പുറത്താണ് അപ്പുവിന്റെ വീട്. എന്നാലും ഇതുവരെ താൻ അവനെ ശ്രദ്ധിക്കാതിരുന്നത് ടീച്ചർ അപ്പോഴാണ് ഓർത്തത്. അല്ലെങ്കിൽ തന്നെ ആരെയും ശ്രദ്ധിക്കാറില്ലല്ലോ. താൻ ജനിച്ച് അച്ഛൻ മരിച്ചു കുറച്ചു വർഷം കഴിഞ്ഞപ്പോൾ തുടങ്ങിയത് ആണ് തൻറെ ജാതക ദോഷം. അച്ഛൻ മരിച്ചു രണ്ടുവർഷം കഴിഞ്ഞപ്പോൾ അമ്മ ഇഷ്ടപ്പെട്ട മറ്റൊരാളുടെ കൂടെ പോയതും ഒന്നുമറിയാത്ത എന്റെ ജാതക ദോഷം കൊണ്ടാണ് എന്ന് എൻറെ ബന്ധുക്കൾ വിധിയെഴുതി. ആ ജാതക ദോഷം എൻറെ കൂടെ വളർന്നു വരുമ്പോൾ തന്നെ മറ്റുള്ള ആളുകളോട് മിണ്ടാൻ പോലും ഞാൻ മറന്നു.

താൻ കാരണം മറ്റൊരാൾക്ക് ഒന്നും സംഭവിക്കരുത് എന്ന് വിചാരിച്ചു കൊണ്ടാണ് കല്യാണം പോലും വേണ്ട എന്ന് വിചാരിച്ച് ഒറ്റയ്ക്ക് ജീവിക്കുന്നത്. എന്നാലും പല രാത്രികളിൽ ഉറക്കം വരാതെ കിടക്കുമ്പോൾ മനസ്സിൽ എവിടെയൊക്കെയോ ഒറ്റപ്പെടൽ അവർ അനുഭവിക്കുന്നുണ്ട്. തനിക്ക് സ്നേഹിക്കാന് തന്നെ സ്നേഹിക്കാനോ ആരുമില്ലാതെ ഒന്നും മനസ്സ് തുറന്നു സംസാരിക്കാൻ പോലും ആരും ഇല്ലാതെ ചിരിക്കാൻ കരയാനോ ഒന്നിനും സാധിക്കാതെ മരവിച്ച ജീവിതമായി എങ്ങനെ എന്തിനു ജീവിക്കുന്നു. ബാക്കി നടന്നത് അറിയാൻ വീഡിയോ മുഴുവനായി കാണുക.