വൈറ്റമിൻ ബി 12 ശരീരത്തിൽ കുറഞ്ഞാൽ കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്

വൈറ്റമിൻ ബി 12 ശരീരത്തിൽ നിർബന്ധമായും വേണ്ട ഒരു ന്യൂട്രീയൻറ് ആണ്. ഇതിൻറെ പ്രശ്നങ്ങൾ കൊണ്ട് ഞരമ്പ് വേദനയും കാലുവേദനയും കാൽ തരിപ്പും മരവിപ്പും ഒക്കെ ഉണ്ടാകും എന്നറിയാം. എന്നാൽ ഇതിൻറെ പ്രശ്നം കൊണ്ട് തന്നെ ഡിപ്രഷൻ അതുപോലെതന്നെ മറ്റുള്ള മാനസിക വൈകല്യങ്ങൾ ഉണ്ടാകും എന്നുള്ള കാര്യം നമുക്ക് പലർക്കും അറിയില്ല. ഇതിൻറെ അഭാവം കൊണ്ട് തന്നെ നെഞ്ചിരിച്ചിൽ അതുപോലെതന്നെ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ ഓക്കാനം ഛർദി തുടങ്ങിയവ ഉണ്ടാകും എന്നുള്ള കാര്യവും നമുക്ക് അറിയില്ല.

ഈ ഒരു വൈറ്റമിൻ ബി ടുവൽവ് അഭാവം കൊണ്ട് തന്നെ നമുക്ക് അനീമീയ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. അതുപോലെ നമുക്ക് ഉണ്ടാകാറുള്ള മസിൽ പെയിൻ മസിൽ തളർച്ച ചിലപ്പോൾ നമ്മുടെ ഓർമ്മക്കുറവും അതുപോലെതന്നെ നമ്മുടെ അറ്റൻഷൻ ഇല്ലായ്മ എന്നിവയൊക്കെ ഇതിന് കാരണമാകാറുണ്ട്. വൈറ്റമിൻ ബി 12 അടങ്ങിയ ഭക്ഷണം കഴിച്ചാലും അല്ലെങ്കിൽ അതിനുവേണ്ടി എത്ര ഗുളിക കഴിച്ചാലും ചിലപ്പോൾ പ്രായമാകുമ്പോൾ ഇതിൻറെ അഭാവം അല്ലെങ്കിൽ ഗർഭധാരണ സമയത്ത് ഇതിന്റെ അഭാവം കുറഞ്ഞു പോകുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ നമ്മൾ നിരന്തരം വേട്ടയാടി കൊണ്ടിരിക്കും എന്നുള്ള കാര്യം ഒരു വാസ്തവമാണ്.

ഇനി നമ്മുടെ വായിൽ ഉണ്ടാകുന്ന അലർജി അതുപോലെയുള്ള മറ്റുള്ള പ്രശ്നങ്ങൾ ഒക്കെ ഇത്തരത്തിലുള്ള ഇതിൻറെ അഭാവം മൂലം ഉണ്ടാകും എന്നുള്ള കാര്യവും നമുക്ക് അറിവുള്ളതല്ല. നമുക്ക് മസിൽ ഉണ്ടാകുവാനും അതുപോലെതന്നെ പ്രോട്ടീൻസ് അളവ് കൂടുവാനും തുടങ്ങിയ നമ്മുടെ ബുദ്ധിവളർച്ച വികസിപ്പിക്കുവാനും ഒക്കെ ധാരാളം ഗുണം ചെയ്യുന്ന ഒന്നാണ് ഈ വൈറ്റമിൻ ബിറ്റുവൽവ്.

ഇനി ഇതിൻറെ അളവ് ശരീരത്തിൽ കുറഞ്ഞു പോവുകയാണെങ്കിൽ നമുക്ക് എന്തൊക്കെ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയുണ്ട് അതുപോലെതന്നെ ശരീരത്തിൽ ഇതിൻറെ അളവ് കുറഞ്ഞാൽ നമ്മുടെ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് കൃത്യമായി അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ വീഡിയോ പൂർണമായും കാണേണ്ടതാണ്.