അച്ഛൻ അടിച്ച പാട് കുട്ടിയുടെ മേൽകണ്ട് അച്ഛനെയും കൂട്ടി വരാൻ പറഞ്ഞു ടീച്ചർക്ക് സംഭവിച്ചത് കണ്ടോ

ചൂരൽ വലിച്ച് എടുത്ത് അടിക്കാൻ ട്രൗസർ പൊക്കിയപ്പോൾ സച്ചിൻറെ തുടയിൽ അടികൊണ്ട് തുടുത്ത ചോരപ്പാടുകൾ കണ്ട് അവൻറെ മുഖത്തേക്ക് നോക്കി. മെല്ലെ ട്രൗസറിന്റെ പിടിവിട്ട് ചൂരൽ മേശപ്പുറത്ത് തന്നെ വെച്ചപ്പോൾ ക്ലാസിലുള്ള കുട്ടികളുടെ കണ്ണുകൾ ഒക്കെ അവളുടെ മേലായിരുന്നു. നിങ്ങൾ നോട്ട് ഒക്കെ എടുത്തു പഠിക്ക് ഞാൻ തിരികെ വരുമ്പോൾ എല്ലാവരോടും ചോദ്യം ചോദിക്കും.

മെല്ലെ ഹരിത അവൻറെ കൈപിടിച്ച് ക്ലാസിന് പുറത്തേക്കിറങ്ങി. ഇതെങ്ങനെയാണ് സച്ചിൻ തുടയിൽ അടി കൊണ്ട് പാടുകൾ വന്നിരിക്കുന്നത്? അച്ഛൻ അടിച്ചതാണ് ടീച്ചറെ ഒരു നിമിഷം ഹരിത അവൻറെ മുഖത്തേക്ക് നോക്കി. അടികൊണ്ട് യാതൊരുവിധ സങ്കടവും ഭാവമാറ്റവും അവന് ഉണ്ടായിരുന്നില്ല. എന്തിനാണ് അച്ഛൻ ഇങ്ങനെ തല്ലിയത് എപ്പോഴും ഇങ്ങനെയാണോ? അല്ല ടീച്ചറെ അച്ഛന് എപ്പോഴും എന്നോട് സ്നേഹമാണ്. പക്ഷേ ആദ്യമായിട്ടാണ് അച്ഛൻ എന്നെ ഇങ്ങനെ തല്ലിയത് ടീച്ചറുടെ ക്ലാസിൽ നന്നായി പഠിക്കാത്തതിന്റെ പേരിലാണ് എന്നെ തല്ലിയത്.

അതിന് നീ നന്നായി പഠിക്കുന്നുണ്ടല്ലോ എന്നുമാത്രമല്ല ഹോംവർക്ക് ചെയ്യാതെ വന്നിട്ടുള്ളത്. നാളെ നീ അച്ഛനെ കൂട്ടി ക്ലാസ്സിൽ വന്നാൽ മതി. അവൻ ഒരു നിമിഷം ഹരിതയുടെ കണ്ണിൽ നോക്കി പതിയെ ചിരിച്ചു. അച്ഛൻ വരില്ല ടീച്ചർ അച്ഛന് ടീച്ചറെ അറിയാം. അന്ന് എന്റെ ക്ലാസ് ഫോട്ടോ നോക്കിയതിനുശേഷം അച്ഛൻ ചോദിച്ചിരുന്നു ഇതാണോ നിൻറെ ക്ലാസ് ടീച്ചർ എന്ന്. ഞാൻ അത് എന്ന് പറഞ്ഞപ്പോൾ എനിക്ക് അറിയാം എന്ന് പറഞ്ഞു. ആ ഫോട്ടോയും പിടിച്ച് അച്ഛൻ അന്ന് കുറെ നേരം നോക്കിയിരിക്കുന്നത് കണ്ടു.

പിന്നെയും അച്ഛൻ മുറിയിൽ വന്ന് ആ ഫോട്ടോ നോക്കി നിൽക്കുന്നത് ഞാൻ കാണാറുണ്ട്. ഇന്നലെ അച്ഛൻ അടിച്ചത് വേദനിച്ചു കിടക്കുമ്പോൾ അച്ഛൻ വന്നു കെട്ടിപ്പിടിച്ചു പറഞ്ഞു സ്നേഹമുണ്ട് തല്ലിയതാണ് സച്ചി എന്ന്. അച്ഛൻറെ പേര് എന്താണ് രവിചന്ദ്രൻ ഹരിതയുടെ ഹൃദയം ഒന്നു പിടഞ്ഞു. കണ്ണുനീർ വരാൻ തുടങ്ങിയപ്പോൾ കൺപീലികൾ കുറെവട്ടം ചിന്നിടഞ്ഞു. സച്ചിൻ ക്ലാസിലേക്ക് കയറിക്കോളൂ എന്ന് പറഞ്ഞ് ഓർമ്മകൾ അയവിറക്കാനായി അവൾ വരാന്തയിൽ നിന്നും.

വിയർപ്പ് അടങ്ങിയ മുഖവുമായി കവലയിൽ സൈക്കിൾ കടയിൽ കറങ്ങിക്കൊണ്ടിരിക്കുമ്പോൾ അവൻറെ മിഴികൾ എന്നിലേക്ക് നീളുമ്പോൾ ആ നിമിഷം വല്ലാത്ത തിളക്കം ആയിരുന്നു. ഹൃദയത്തെ കോളിറ്റി വലിക്കുന്ന എന്തോ ഒരു ആകർഷണം ആ നോട്ടത്തിന് ഉണ്ടായിരുന്നു. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.