രക്തക്കുഴലിലെ ബ്ലോക്കുകൾ പൂർണമായും ഇനി അലിഞ്ഞുപോകും

നമ്മുടെ രക്ത ധമനികളെ ഭക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് വിഷയത്തെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ ഉദ്ദേശിക്കുന്നത്. രക്തക്കുഴലുകൾ നമ്മുടെ ശരീരത്തിൽ ആകമാനം രക്തം കൊണ്ടെത്തിക്കുന്നു എന്ന് മാത്രമല്ല നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങൾക്കും ആവശ്യമായുള്ള എനർജി നമ്മുടെ രക്തത്തിലൂടെ എത്തുന്ന ന്യൂട്രിയൻസ് വഴി അതിൽ അടങ്ങിയിരിക്കുന്ന ഓക്സിജൻ വിഘടിക്കുന്നത് വഴി ഉണ്ടാകുന്ന എനർജി വഴിയുള്ള തന്മാത്രകൾ വഴിയൊക്കെയാണ് നമുക്ക് കിട്ടുന്നത്.

അതുപോലെതന്നെ ഈ രക്ത കുഴലുകൾ ഒരിക്കലും ബ്ലോക്ക് ആയി പോകാതിരിക്കാൻ അതിൻറെ ഭിത്തികളിൽ ഒരിക്കലും കൊളസ്ട്രോൾ അടങ്ങിയ ഫ്ലൈറ്റ് ലൈറ്റുകൾ അടിഞ്ഞു കൂടാതിരിക്കാൻ അതിൽ ആവശ്യത്തിന് ഓക്സിജൻ ഉണ്ടാകണം. അതുപോലെ ആവശ്യത്തിന് ന്യൂട്രിയൻസ് ഉണ്ടാകാൻ അതിൽ ഉണ്ടാകുന്ന വേസ്റ്റ് പ്രോഡക്ടുകൾ ഒക്കെ കൃത്യമായി ശുദീകരിച്ചു പോകുവാൻ അതിനെ ഉപയോഗപ്പെടുത്തേണ്ട പ്രധാനപ്പെട്ട അവയവങ്ങൾ ആയ ശ്വാസകോശവും കിഡ്നിയും ലിവറും ഒക്കെയാണ്.

ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം നല്ല രീതിയിൽ കൊണ്ടുപോകാൻ ഭക്ഷണത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം ഭക്ഷണത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതിയോ അല്ലെങ്കിൽ നമ്മൾ ജീവിതശൈലി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നെല്ലാം ഉള്ള കാര്യങ്ങളാണ് നമ്മൾ ഇന്ന് ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത്. നമ്മൾ പൈപ്പ് വഴി വെള്ളം കൊണ്ട് എത്തിക്കുന്നതുപോലെ തന്നെ ഒരു ബ്ലഡ് സർക്കുലേഷൻ അല്ലെങ്കിൽ പമ്പിങ് ആണ് നമ്മുടെ ശരീരത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനുള്ളിൽ ആവശ്യത്തിന് ഓക്സിജനും ആവശ്യത്തിന് ന്യൂട്രിയൻസും അതിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാർബൺഡയോക്സൈഡും എല്ലാം കൃത്യമായി രീതിയിൽ പുറന്തള്ളുവാൻ നമ്മൾ കുറച്ച് അധികം കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. പൈപ്പ് ഒക്കെ ആണെങ്കിൽ നമുക്ക് അത് എടുത്ത് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ് എന്നാൽ അതുപോലെ നമ്മുടെ രക്തക്കുഴലുകൾ ക്ലീൻ ചെയ്യാൻ സാധിക്കുന്നതല്ല.

അപ്പോൾ ഏറ്റവും കൂടുതലായി നമ്മൾ ശ്രദ്ധിക്കേണ്ടത് ഭക്ഷണം പരമായി കാര്യങ്ങൾ തന്നെയാണ്. ഇനി കൂടുതലായി അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.