മാനസിക പ്രശ്നങ്ങൾ ഉണ്ടോ എന്ന് ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്

മനസ്സിന് ബാധിക്കുന്ന രോഗങ്ങളാണ് മാനസിക രോഗങ്ങൾ. മോഡൽ മെഡിസിൻ പ്രകാരം ഏകദേശം 410 തരം മാനസിക രോഗങ്ങളുണ്ട്. സ്ട്രസ്സ് അഥവാ മാനസിക പിരിമുറുക്കം ഡിപ്രഷൻ മറവി അതുപോലെതന്നെ കുട്ടികളിലെ ഓട്ടിസം എ ഡി എസ് ഡി ഇതൊക്കെ മാനസിക രോഗങ്ങളിലാണ് പെടുന്നത്. ഇത്തരം രോഗങ്ങൾ പ്രതിരോധിക്കാനും ചികിത്സിക്കാനും കഴിയുമോ? ഇതിനുവേണ്ടി രോഗികളും ബന്ധുക്കളും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

മനസ്സിൻറെ പ്രവർത്തനങ്ങൾക്ക് ആധാരം നെർവ് കോശങ്ങളാണ്. ഇത്തരം കോശങ്ങളുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന തകരാറുകൾ ആണ് മാനസിക രോഗങ്ങൾക്ക് കാരണം. നെറുകളുടെയും അതുപോലെതന്നെ തലച്ചോറിനെയും പ്രവർത്തനത്തെക്കുറിച്ച് മനസ്സിലാക്കിയാൽ മാത്രമേ മാനസിക രോഗങ്ങളെ കുറിച്ച് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ഇങ്ങനെ മനസ്സിലാക്കിയാൽ മാത്രമേ മാനസിക രോഗങ്ങളെ തടയാനും അതുപോലെ തന്നെ ഒരിക്കൽ വന്നു കഴിഞ്ഞാൽ അതിൽ നിന്നും രക്ഷനേടാനും സാധിക്കുകയുള്ളൂ.

കഴിവതും ഇംഗ്ലീഷ് അധികം പറയാതെ മലയാളത്തിൽ തന്നെ നിങ്ങൾക്ക് മനസ്സിലാകുന്നതുപോലെ പറഞ്ഞുതരാൻ ശ്രമിക്കുന്നതാണ്. വളരെ ശ്രദ്ധയോടെ കേട്ടിരുന്നാൽ മാത്രമേ ഇവിടെ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. മാനസിക രോഗങ്ങളെപ്പറ്റി പറയുന്നതിനേക്കാൾ മുന്നേ തന്നെ നിങ്ങൾ മനസ്സിലാക്കേണ്ടത് എന്താണ് മനസ്സ് എന്നാണ്. ബ്രെയിൻ എന്ന് പറയുന്നത് ഏറ്റവും സുരക്ഷിതമായ രീതിയിൽ ആവരണം ചെയ്താണ് ഇരിക്കുന്നത് എന്നുള്ള കാര്യം നമുക്കറിയാം. ബ്രയിനിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നത് എന്നും അതുപോലെ തന്നെ നമ്മുടെ ഫൈനൽ കോഡുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും എല്ലാ വളരെ കൃത്യമായി തന്നെ വീഡിയോയിൽ തന്നെ പറഞ്ഞു തരുന്നുണ്ട്.

സെൻസറി ഓർഗനും അതുപോലെതന്നെ ബ്രെയിനും തമ്മിലുള്ള കണക്ഷന് നമ്മൾ നേർവ് എന്ന് പറയുന്നത്. ഒരു സൈഡിലെ ബ്രെയിലും അതുപോലെതന്നെ മറ്റു സൈഡിലെ ബ്രെയിനും ആയി കണക്ട് ചെയ്യുന്നതും ഇവ തന്നെയാണ്. ഇനി ഒരാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടോ എന്ന് ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങളെപ്പറ്റി നിങ്ങൾക്ക് വളരെ വ്യക്തമായി അറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ വീഡിയോ വളരെ കൃത്യമായി സ്പഷ്ടമായും നിങ്ങൾ കണ്ടു മനസ്സിലാക്കേണ്ടതാണ്.