നാട്ടുകാർ മൊത്തം പിശുക്കൻ എന്ന് വിളിച്ച് കളിയാക്കിയ അയാളെ വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ നാട്ടുകാർ ഞെട്ടിപ്പോയി

ഒരു അഞ്ചു രൂപയ്ക്ക് മീൻ വാങ്ങിയാൽ മൂന്നിന്റെ അന്ന് വിളിച്ചു പോകുന്നത് വരെ അതുതന്നെയാണ് ചോറിന് കൂട്ടാൻ ഉണ്ടാവുക. പപ്പടം വാങ്ങിയാൽ ഒരെണ്ണം എടുത്ത് അത് നാലായി മുറിച്ച് വയ്ക്കുമെന്ന് ആ മനുഷ്യൻ. അയൽ വീട്ടിലെ ചേച്ചി വേലിക്ക് അപ്പുറത്തുനിന്ന് അമ്മയുടെ അടുത്ത് പറയുന്നത് ഞാൻ കേട്ടതാണ്. നിങ്ങൾക്കറിയാമോ ആ നാല് പെൺകുട്ടികൾക്കും അടിയിൽ എടുക്കാൻ ഒന്നും തന്നെ വാങ്ങി കൊടുക്കാതെ മൂപ്പരുടെ പഴയ മുണ്ടും അതുപോലെതന്നെ മൂപ്പത്തിയുടെ പഴയ സാരിയും ആണ് കെട്ടിക്കൊടുക്കുന്നത്.

കുറച്ച് ശബ്ദം താഴ്ത്തിയാണ് അത് പറഞ്ഞത്. എന്നാലും ഞാൻ അത് കേട്ടു. ചൂണ്ടയിടാൻ വേണ്ടി അലക്കുക്കല്ലിന്റെ അടിയിൽ ഉള്ള ഞാഞ്ഞൂളിനെ മാന്തി കൊണ്ടിരുന്ന രണ്ടു ചെവിയും അതുപോലെതന്നെ ഒരു കണ്ണിൻറെ പകുതിയും അവിടെയായിരുന്നു. ആ മനുഷ്യനെ ഞാനും കണ്ടിട്ടുണ്ട്. അതിരാവിലെ മുണ്ടും മടക്കി വലത്തെ മൂലയ്ക്ക് തിരുകി കുത്തി ചെരുപ്പ് ഇടാതെ ഷർട്ടും മുണ്ടും ഇട്ട് കയ്യിൽ ഒരു പൊതിയുമായി ശരവേഗത്തിൽ നടന്നു പോകുന്നത് കണ്ടിട്ടുണ്ട്. പിന്നെയും കണ്ടിട്ടുണ്ട് കല്യാണവീട്ടിൽ അയാളുടെ നാല് പെൺമക്കളെയും കൊണ്ടുവന്ന് ഒന്നും രണ്ടും മൂന്നും പ്രാവശ്യം ചോറും കറികളും ചോദിച്ച് കഴിക്കുന്നത് കണ്ടിട്ടുണ്ട്.

ഒരു ദിവസം ഞാനും കുറച്ച് ദൂരം നടന്നു നോക്കി എൻറെ കണ്ണിൽ നിന്നും മറയുന്നത് വരെ നോക്കി. ദൂരെയുള്ള ഓട് കമ്പനിയിൽ സൈറൺ മുഴക്കുന്നത് മുന്നേ എത്താൻ വേണ്ടിയാണ് ആ പോക്ക് എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഒരു രൂപ കൊടുത്ത് ബസ്സിൽ പോയിക്കൂടെ അല്ലെങ്കിൽ നല്ല മുണ്ടും ഷർട്ടും ഒന്ന് വാങ്ങി എടുത്തുകൂടെ അതുപോലെതന്നെ ഈ കാലത്തും ഇങ്ങനെ ചെരിപ്പ് ഇടാതെ നടക്കുന്നവർ ഉണ്ടോ എന്നുള്ള ചോദ്യം ഇങ്ങനെയുള്ള എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരത്തിനായി ആരും തന്നെ മെനക്കെട്ടില്ല.

പകരം എല്ലാവരും കൂടി ആ മനുഷ്യനെ ഒരു പേര് വിളിച്ചു അറുകീസ് എന്ന്. ഞാനും ആ പേര് വിളിക്കാൻ തുടങ്ങി. ഒറ്റയ്ക്കല്ല ചങ്ങാതിമാരുടെ കൂടെ അയാളെ കാണുമ്പോൾ ഒക്കെ ആ പേര് വിളിച്ച് ഓടി മറിഞ്ഞു. ഒന്ന് നോക്കുക പോലും ചെയ്യാതെ അയാൾ അയാളുടെ പാട് നോക്കി പോയി. ഉച്ചയ്ക്ക് കറി വയ്ക്കാൻ വേണ്ടി കപ്പളങ്ങ കുത്താൻ വേണ്ടി വന്ന അയാളുടെ മൂത്തമോളെ ഞാൻ വിളിച്ചു അറുകീസിൻറെ മോളെ എന്ന്.

മുരിങ്ങയുടെ ഇല പറക്കാൻ വന്നപ്പോഴും അതുപോലെതന്നെ പ്ലാവിന്റെ ഇല പറക്കാൻ വന്നപ്പോഴും ഞാൻ അങ്ങനെ തന്നെ വിളിച്ചു. പിന്നീട് നടന്നത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ വീഡിയോ തന്നെ മുഴുവനായി കാണേണ്ടതാണ്.