നടുവേദന ഉള്ളവർക്ക് അത് മാറ്റാൻ ഈ ഭക്ഷണം കഴിച്ചാൽ മതിയാകും

ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾക്ക് ബാധിക്കുന്ന മാംസപേശികളെയും സന്ധികളെയും ബാധിക്കുന്ന ഒരു രോഗമാണ് നടുവേദന. പ്രായഭേദമന്യേ ആർക്കുവേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ് ഇത്. നടുവേദനയെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്. നടുവേദന വന്ന് സാധാരണ രീതിയിൽ നമ്മൾ ഡോക്ടറെ കാണാൻ പോയി കഴിഞ്ഞാൽ പലപ്പോഴും എക്സറേ പോലെയുള്ള കാര്യങ്ങൾ ചെയ്യുന്നതാണ്.

എക്സറേജ് എടുക്കൽ കഴിഞ്ഞാൽ സാധാരണ ഡോക്ടർമാർ രോഗികളോട് പറയുന്നത് നിങ്ങൾക്ക് നടുവിന് യാതൊരുവിധ കുഴപ്പവും ഇല്ല എന്നൊക്കെയാണ്. നട്ടെല്ലിന് യാതൊരുവിധത്തിലുള്ള തകരാറും ഇല്ല എന്നും ഡോക്ടർ കൂട്ടിച്ചേർക്കുന്നു. എന്നാലും നടുവേദനയ്ക്ക് യാതൊരുവിധത്തിലുള്ള ശമനവും ഉണ്ടാവുകയില്ല. ആ ഭാഗത്ത് ചൂട് പിടിക്കുകയാണെങ്കിൽ അല്പം ദിവസത്തേക്ക് കുറച്ച് സമാധാനം ഉണ്ടാകും എന്നാൽ അതിനു ശേഷം വീണ്ടും പണ്ടത്തെപ്പോലെ തന്നെ വേദന അനുഭവപ്പെടുകയും ചെയ്യുന്നു.

അതുപോലെതന്നെ ഓയിൽ അപ്ലിക്കേഷൻ നടത്തിയാലും കുറച്ചു കുറയുമെങ്കിലും രണ്ടുദിവസം കഴിഞ്ഞാൽ വീണ്ടും ശക്തമായ രീതിയിൽ നടുവേദന വരുന്നതായി നമുക്ക് കാണാം. എന്തുകൊണ്ടാണ് ഇത്തരത്തിൽ നടുവേദന ഉണ്ടാകുന്നതിന് പിന്നിൽ കാരണം എന്ന് നിങ്ങൾക്ക് അറിയേണ്ടതാണ്. പലപ്പോഴും ഇത്തരത്തിൽ നടുവേദന വരുന്നതിനുള്ള കാരണം നട്ടെല്ല് തന്നെയാകണം എന്നുള്ള കാര്യമുണ്ടാവുകയില്ല. മിക്ക ആളുകൾക്കും ഇന്നത്തെ അവരുടെ ഇരിപ്പ് രീതി അനുസരിച്ച് ഒക്കെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായും കാണുന്നത്.

ഒരു ഉദാഹരണം നോക്കുകയാണെങ്കിൽ പലർക്കും ഇന്ന് ഇരുന്ന് ചെയ്യുന്ന ജോലികളാണ് ഇന്നത്തെ കാലഘട്ടത്തിൽ ഉള്ളത്. ഇന്നത്തെ കാലഘട്ടത്തിൽ ഒക്കെ തുടർച്ചയായി എട്ടുമണിക്കൂർ അല്ലെങ്കിൽ 10 മണിക്കൂർ ഒക്കെ ഇരുന്നു ജോലി ചെയ്യുന്ന ആളുകളാണ് കൂടുതലുള്ളത്. ഡിസ്കിന്റെ അകത്തുകൂടി കടന്നുപോകുന്ന നേർവുകളുടെ മുകളിൽ കംപ്രഷൻ ഉണ്ടാവുകയും അങ്ങനെ ഇതിൻറെ മുകളിൽ ഉണ്ടാകുന്ന കംപ്രഷൻ കൊണ്ട് ഈ നാടുകൾ കടന്നുപോകുന്ന വഴികളിലൂടെ എല്ലാം തരിപ്പ് വേദന അസ്വസ്ഥത ഉണ്ടാവുകയും ചെയ്യുന്നു. അങ്ങനെയാണ് നമ്മൾ സാധാരണ രീതിയിൽ കേട്ടിട്ടുള്ള കാലിലേക്ക് വ്യാപിക്കുന്ന വേദന എന്ന ഒരു പ്രശ്നം ഉണ്ടാകുന്നത്.