നാട്ടിലെ പെൺകുട്ടിയുടെ പഠന ചെലവ് ഏറ്റെടുത്തശേഷം പണക്കാരനായ അയാൾ അമ്മയുമായി ചെയ്തത് കണ്ടോ

ശരിക്കും എനിക്ക് ഭ്രാന്തുണ്ടോ? ആ ഇരുണ്ട മുറിയിൽ താളം പിടിക്കുന്ന ചങ്ങലയിൽ ഇരിക്കുമ്പോൾ അവൾ സ്വയം ചോദിക്കുന്ന ഒരു ചോദ്യം ആയിരുന്നു അത്. നിറം കണ്ട ജീവിതത്തിലെ സ്വപ്നം കണ്ടുതുടങ്ങി കൊണ്ടിരിക്കുന്ന പതിനാറ് വയസ്സുകാരിയായിരുന്നു അവൾ. ഇന്ന് നിറം കെട്ട ജീവിതത്തിൽ ബാക്കി എന്നോണം ആരും കൂട്ടു വരാത്ത ഇരുണ്ട മുറിയിൽ സ്വപ്നങ്ങൾ പോലുമില്ലാതെ ഇരുണ്ട നാളുകൾക്കൊപ്പം സഞ്ചരിക്കുന്ന 26 കാരിയായി മാറിയിരിക്കുകയാണ് അവൾ.

ഇവിടെ മാത്രം ഒതുങ്ങി കൂടി ജീവിക്കാൻ തുടങ്ങിയിട്ട് 10 വർഷങ്ങൾ കഴിഞ്ഞു. കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക് ഒരു ഭ്രാന്തിയായി പ്രവേശിചവളാണ്. മുന്നിൽ ജീവിതം ഒരുപാട് ബാക്കി ഉണ്ടായിട്ട് പോലും ഒരു ചങ്ങലയിൽ ബന്ധിക്കപ്പെട്ട് അവളുടെ നല്ല പ്രായം അവൾക്ക് ഇന്ന് ചോദ്യചിഹ്നമാണ്. എങ്ങനെയായിരുന്നു മായ നീ ഭ്രാന്തി ആയത്? എന്തിനാണ് നീ ഭ്രാന്തി ആകപ്പെട്ടത്? എന്തിനുവേണ്ടിയാണ് സ്വയം നീ നിന്നിലേക്ക് മാത്രമായി ഒതുങ്ങിയത്?

അവർ തന്നോട് തന്നെ ചോദിക്കുന്നതും അതുപോലെതന്നെ ഉത്തരം കിട്ടാത്തതുമായ ചോദ്യങ്ങൾ ആയിരുന്നു അതെല്ലാം. 12 വർഷങ്ങൾക്കു മുന്നേ പത്താംക്ലാസിൽ ഉയർന്ന വിജയത്തോടെ പാസായി സ്കൂളിൻറെ അഭിമാനമായിരുന്ന പെൺകുട്ടിയായിരുന്നു അവൾ. എങ്ങും എത്തിപ്പെടാത്ത ജീവിത സാഹചര്യങ്ങളിലൂടെ പൊരുതി നേടിയ ആ വിജയം അനുമോദിക്കാൻ ഒരുപാട് പേർ ഉണ്ടായിരുന്നു. ജനപ്രതിനിധികൾ നാട്ടുകാർ ചാരിറ്റിക്കാർ അങ്ങനെ അങ്ങനെ.

അവരുടെ മുന്നിൽ സന്തോഷത്തോടെ ചിരിക്കുമ്പോൾ പിന്നിൽ ഇടിഞ്ഞുവീഴാറായ വീടിൻറെ ശോചനീയാവസ്ഥ കണ്ട് പലരും മുന്നോട്ടു വന്നു. വീടായും പഠന സൗജന്യമായും അങ്ങനെ പല പല വാഗ്ദാനങ്ങളുമായി പലരും വന്നു. അച്ഛൻ മരിച്ചിട്ടും മകൾക്ക് വേണ്ടി ജീവിക്കുന്ന അമ്മയെ അനുമോദിക്കാനും അവർ മറന്നില്ല. നാട്ടിലെ ജനകീയ കൂട്ടായ്മയുടെ സ്വീകരണത്തിൽ ഇരിക്കുമ്പോൾ മായയെ ഒരുപാട് സന്തോഷിപ്പിച്ചത് ആ നാട്ടിലെ പ്രമാണിയായിരുന്ന അദ്ദേഹത്തിൻറെ വാക്കുകൾ ആയിരുന്നു. പിന്നീട് നടന്നത് അറിയാൻ വീഡിയോ മുഴുവനായി കാണേണ്ടതാണ്.